21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

World

zakir-naik

വി​ദ്വേ​ഷ പ്ര​സം​ഗം : സ​ക്കീ​ർ​ നാ​യി​ക്കി​ന് മ​ലേ​ഷ്യ​യി​ൽ വി​ല​ക്ക്

Published:20 August 2019

രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും, വം​ശീ​യ ഐ​ക്യം സം​ര​ക്ഷി​ക്കാ​നു​മാ​ണ് സാ​ക്കി​ര്‍ നാ​യി​ക്കി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്ന് റോ​യ​ല്‍ മ​ലേ​ഷ്യ പൊ​ലീ​സ് കോ​ര്‍പ്പ​റെ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി. ഏ​ഴു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ ഇ​യാ​ളു​ടെ പ്ര​സം​ഗം നി​രോ​ധി​ച്ചി​രു​ന്നു.

ക്വ​ലാ​ലം​പു​ര്‍: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ വി​വാ​ദ മ​ത​പ്ര​സം​ഗ​ക​ന്‍ സ​ക്കീ​ർ നാ​യി​ക്കി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ക്ക് മ​ലേ​ഷ്യ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഇ​നി ഇ​യാ​ളു​ടെ പ്ര​സം​ഗം അ​നു​വ​ദി​ക്കി​ല്ലെ​ന്നു മ​ലേ​ഷ്യ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ​ക്കീ​ർ നാ​യി​ക്കി​നെ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ര്‍ മു​ഹ​മ്മ​ദ് പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. ഇ​തോ​ടെ, മാ​പ്പ് അ​പേ​ക്ഷ​യെ​ന്ന ത​ന്ത്ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട് സ​ക്കീ​ർ നാ​യി​ക്ക്. 

രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും, വം​ശീ​യ ഐ​ക്യം സം​ര​ക്ഷി​ക്കാ​നു​മാ​ണ് സാ​ക്കി​ര്‍ നാ​യി​ക്കി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്ന് റോ​യ​ല്‍ മ​ലേ​ഷ്യ പൊ​ലീ​സ് കോ​ര്‍പ്പ​റെ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി. ഏ​ഴു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ ഇ​യാ​ളു​ടെ പ്ര​സം​ഗം നി​രോ​ധി​ച്ചി​രു​ന്നു.  ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ലേ​ഷ്യ​യി​ലെ കോ​ട്ട ബാ​രു​വി​ല്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ രാ​ജ്യ​ത്തെ ചൈ​നീ​സ് വം​ശ​ജ​ർ മ​ലേ​ഷ്യ വി​ട​ണ​മെ​ന്നും ഹി​ന്ദു​ക്ക​ൾ​ക്കു മു​സ്‌​ലിം​ക​ളു​ടേ​തി​നെ​ക്കാ​ൾ നൂ​റി​ര​ട്ടി അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ക്കീ​ർ നാ​യി​ക്ക് പ​റ​ഞ്ഞ​ത്.

മ​ത​പ്ര​സം​ഗ​മ​ല്ല, രാ​ഷ്‌​ട്രീ​യ​പ്ര​സം​ഗ​മാ​ണ് ഇ​യാ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​പ്പോ​ൾ​ത്ത​ന്നെ മ​ലേ​ഷ്യ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ 10 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. 2016-ല്‍ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പ്രേ​രി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് നാ​യി​ക്ക് മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പ്ര​ചോ​ദ​നം സ​ക്കീ​ർ നാ​യി​ക്കി​ന്‍റെ പ്ര​സം​ഗ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം ഇ​പ്പോ​ഴും മ​ലേ​ഷ്യ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. 


വാർത്തകൾ

Sign up for Newsletter



top