21
September 2019 - 8:40 am IST

Download Our Mobile App

Flash News
Archives

Football

santhosh-trophy

സ​ന്തോ​ഷ് ട്രോ​ഫി: പ്രാ​ഥ​മി​ക പ​രി​ശീ​ല​ന ക്യാം​പ് 25 മു​ത​ൽ

Published:20 August 2019

സം​സ്ഥാ​ന സീ​നി​യ​ര്‍ ചാം​പ്യ​ന്‍ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 37 താ​ര​ങ്ങ​ളെ​യാ​ണ് പ്രീ ​ക്യാം​പി​ലേ​ക്ക്  തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ചാം​പ്യ​ന്‍ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശീ​ല​ന ക്യാം​പ് 25ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങും. സം​സ്ഥാ​ന സീ​നി​യ​ര്‍ ചാം​പ്യ​ന്‍ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 37 താ​ര​ങ്ങ​ളെ​യാ​ണ് പ്രീ ​ക്യാം​പി​ലേ​ക്ക്  തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

സ്‌​ക്വാ​ഡ്: ക​ണ്ണ​ന്‍ രാ​ജു, പ്ര​ദീ​ഷ് വി.​വി, രാ​ഹു​ല്‍ മു​ര​ളി, സ​ച്ചി​ന്‍ സു​രേ​ഷ്, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍ (ഗോ​ള്‍ കീ​പ്പ​ര്‍മാ​ര്‍). സ​നീ​ഷ്, അ​ഖി​ല്‍ കെ ​ച​ന്ദ്ര​ന്‍, അ​ജ​യ് അ​ല​ക്‌​സ്, സ​ഫ്‌​വാ​ന്‍.​എം, ഡാ​നി.​വൈ, മു​ഹ​മ്മ​ദ് ഷ​ബി​ന്‍, അ​നീ​ഷ് ഒ.​ബി, ടോ​ണി തോ​മ​സ്, സ​മ്പ​ത്ത് കു​മാ​ര്‍.​കെ, മു​ഹ​മ്മ​ദ് റാ​ഫി (പ്ര​തി​രോ​ധം). അ​ഭി​ഷേ​ക് വി ​നാ​യ​ര്‍, ഗ്രി​ഫ്റ്റി സി ​ഗ്രേ​ഷ്യ​സ്, റു​മൈ​സ്.​കെ, താ​ഹി​ര്‍ സ​മ​ദ് കെ.​സി, അ​സ്ഫ​ര്‍.​കെ.​ടി, നെ​റ്റോ ബെ​ന്നി, വി​ശാ​ഖ് മോ​ഹ​ന​ന്‍, വ​രു​ണ്‍ദാ​സ്.​വി, അ​ഭ​യ് യു.​എ​സ്, ഷ​ബീ​ര്‍.​കെ, അ​ഭി​ജി​ത്.​എ​സ്, അ​രു​ണ്‍ ക​ലാ​ധ​ര​ന്‍ (മി​ഡ് ഫീ​ല്‍ഡേ​ഴ്‌​സ്). എ​മി​ല്‍ ബെ​ന്നി, എ​ല്‍ദോ​സ് സ​ണ്ണി, റോ​ഷ​ന്‍ വി ​ജി​ജി, വി​ഷ്ണു പി.​വി, അ​ഭി​ജി​ത്.​കെ, മു​ഹ​മ്മ​ദ് സ​ലീം, മു​ഹ​മ്മ​ദ് പാ​റേ​ക്കോ​ട്ടി​ല്‍, വി​ഗ്നേ​ഷ്, ക്രി​സ്റ്റി​യ​ന്‍ വി​ല്‍സ​ണ്‍, ബു​ജൈ​ര്‍.​വി (മു​ന്നേ​റ്റം). 

ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ബി​നോ ജോ​ർ​ജാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. ടി.​ജി പു​രു​ഷോ​ത്ത​മ​ന്‍ അ​സി.​കോ​ച്ചാ​യും സ​ജി ജോ​യ് ഗോ​ള്‍ കീ​പ്പ​ര്‍ ട്രെ​യി​ന​റു​മാ​യി​രി​ക്കും. 2017-18 സീ​സ​ണി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീം ​ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ല്‍ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top