ISL-2018-219
15
December 2018 - 9:53 am IST
Flash News
Archives

Comment

മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്ന് കെ .സുരേന്ദ്രൻ

Published:13 May 2018

മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്ന്  കെ.സുരേന്ദ്രൻ. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ട്.ആറു മാസം മുന്‍പ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാല്‍ അറുപത്. കോണ്‍ഗ്രസ്സിന് കേവലഭൂരിപക്ഷവും.

കൊച്ചി: മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്ന്  കെ.സുരേന്ദ്രൻ. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ട്.ആറു മാസം മുന്‍പ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാല്‍ അറുപത്. കോണ്‍ഗ്രസ്സിന് കേവലഭൂരിപക്ഷവും.

ഫലം വരുമ്പോള്‍ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല തെക്കും സാധ്യമാണെന്ന് കര്‍ണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാന്‍ കേവലം മൂന്നു വര്‍ഷത്തെ കാത്തിരിപ്പു മാത്രമെന്നാണ് സുരേന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. .

 


വാർത്തകൾ

Sign up for Newsletter



top