21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Bollywood

parineethi

നെറ്റിയിൽ മുറിവുമായി പേടിച്ച് പരിനീതി; ദ് ഗേള്‍ ഓണ്‍ ദ് ട്രെയിൻ ഫസ്റ്റ് ലുക്ക്

Published:21 August 2019

ജീവിതത്തില്‍ ഒരിക്കലും ഇതുപോലൊരു കഥാപാത്രമായി അഭിനയിച്ചിട്ടില്ലെന്ന് പരിനീതി ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു.

പരിനീതി ചോപ്ര നായികയാകുന്ന ദ് ഗേള്‍ ഓണ്‍ ദ് ട്രെയിൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജീവിതത്തില്‍ ഒരിക്കലും ഇതുപോലൊരു കഥാപാത്രമായി അഭിനയിച്ചിട്ടില്ലെന്ന് പരിനീതി ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു.

ഹോളിവുഡ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ദ് ഗേള്‍ ഓണ്‍ ദ് ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ തന്നെ ഹിന്ദിയിലേക്ക് എത്തിക്കുന്നത്. റിബ്ബുദാസ് ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലയ്ൻസ് എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ്‍വാളിന്‍റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലും പരിനീതി ചോപ്രയാണ് നായികയാകുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Something I’ve never done before. And the most difficult character I have ever played in my life.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top