15
September 2019 - 6:24 pm IST

Download Our Mobile App

Flash News
Archives

Mollywood

എല്ലാവരും സുരക്ഷിതരാണ്: ഹിമാചലിൽ നിന്ന് സനൽ കുമാർ ശശിധരന്‍റെ സെൽഫി

Published:21 August 2019

ഹിമാചലിൽ നിന്നെടുത്ത സെൽഫിക്കും ലൈവ് വീഡിയോയും ഫെയ്സ്ബുക്കിലാണ് സനൽകുമാർ പങ്കുവച്ചത്.

ഷൂട്ടിങ് സംഘത്തോടൊപ്പമുള്ള യാത്രാ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്.. സിനിമയും ...  അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി.. എന്ന് പറഞ്ഞുകൊണ്ടാണ് സനൽ കുമാർ ശശിധരന്‍റെ പോസ്റ്റ്. 

ഷിംല: ഹിമാചൽ പ്രദേശിൽ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ സെൽഫി. ഹിമാചലിൽ നിന്നെടുത്ത സെൽഫിക്കും ലൈവ് വീഡിയോയും ഫെയ്സ്ബുക്കിലാണ് സനൽകുമാർ പങ്കുവച്ചത്.

ഷൂട്ടിങ് സംഘത്തോടൊപ്പമുള്ള യാത്രാ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്.. സിനിമയും ...  അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി.. എന്ന് പറഞ്ഞുകൊണ്ടാണ് സനൽ കുമാർ ശശിധരന്‍റെ പോസ്റ്റ്. 

കഴിഞ്ഞ ദിവസമാണ്  കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടി മഞ്ജു വാരിയരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശിൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയത്.

വാർത്താവിനിമയ സംവിധാനങ്ങളെല്ലാം തകർന്നതോടെ ഫോണ്‍ വിളിക്കാന്‍ പോലും മാര്‍ഗമില്ലാതെ ഭക്ഷണം ലഭികാത്ത രീതിയിരുന്നു സംഘം. മണാലിയില്‍നിന്ന് 100 കിലോ മീറ്ററകലെയാണ് ചത്രുവിലാണ് ഇവർ കുടുങ്ങിയത്. 
മഞ്ജു വാരിയരുടെ സഹോദരൻ മധു വാരിയരാണ് ഷൂട്ടിങ് സംഘം ഹിമാചലിൽ കുടുങ്ങിയെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. തുടർന്ന്, ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ ഹിമാചൽ‌ പ്രദേശ് സർക്കാരുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷിച്ചത്. 

 

 


വാർത്തകൾ

Sign up for Newsletter



top