21
September 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Astrology

astrology-prediction

ഇന്നത്തെ നക്ഷത്ര ഫലം (22-08-2019)

Published:22 August 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ചെ​യ്യു​ന്ന​തെ​ല്ലാം അ​ബ​ദ്ധ​മാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. അ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​ക്ക​ണം. 

ഭ​ര​ണി: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടാ​തെ ഒ​രു പ്ര​വൃ​ത്തി​ക​ള്‍ക്കും തു​ട​ക്കം അ​രു​ത്. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. 

കാ​ര്‍ത്തി​ക: സം​ഭ​വ​ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ക​ഫ​നീ​ർ​ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. 

രോ​ഹി​ണി: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും. 

മ​ക​യി​രം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ദൗ​ത്യം നി​ര്‍വ​ഹി​ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ്ര ​തീ​ക്ഷി​ച്ച നേ​ട്ടം കു​റ​യും. സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​ത്താ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. 

തി​രു​വാ​തി​ര: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക്കു പ​ണം മു​ട​ക്കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 

പു​ണ​ര്‍തം: വി​ദ​ഗ്ധ​നി​ർ​ദേ​ശം സ്വീ​ക​രി​ച്ച് ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ പ​ണം മു​ട​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം.

പൂ​യ്യം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ഹ​ക​രി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. 

ആ​യി​ല്യം: പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. വ​ര​വു വ​ർ​ധി​ക്കും. സ​മ​ന്വ​യ സ​മീ​പ​നം സ്വീ​ക​രി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​ക്കും. 

മ​കം: ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

പൂ​രം: ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. 

ഉ​ത്രം: ഈ​ശ്വ​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. പി​തൃ​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍ മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

അ​ത്തം: പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. അ​തി​ഥി സ​ല്‍ക്കാ​ര​ത്തി​നു പ​ങ്കെ​ടു​ക്കും. പൊ​തു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. 

ചി​ത്തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. 

ചോ​തി: പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. പ്ര​സ്താ​വ​ന​ക​ള്‍ ഫ​ല​വ​ത്താ​കും. ഭ​ക്ഷ്യ വി​ഷ​ബാ​ധ​ക്കു യോ​ഗ​മു​ണ്ട്. ജീ​വി​ത​മാ​ര്‍ഗ​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കും. 

വി​ശാ​ഖം: മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. സ്വ​ജ​ന​വി​രോ​ധം വ​ർ​ധി​ക്കും. 

അ​നി​ഴം: വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. 

മൂ​ലം: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യാ​റാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. 

പൂ​രാ​ടം: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. 

ഉ​ത്രാ​ടം: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​പ്പെ​ടു​ത്തും. 

തി​രു​വോ​ണം: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ക​ല്പ​ന ചെ​യ്യും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

അ​വി​ട്ടം: ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക​സ​മ്മ​ർ​ദം വ​ർ​ധി​ക്കും. ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. 

ച​ത​യം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി ചെ​യ്യേ​ണ്ട​താ​യി​വ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. മ​ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. 

പൂ​രോ​രു​ട്ടാ​തി: സ്വ​ജ​ന​വി​രോ​ധം വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ ഗ്ര​ഹി​തം അ​രു​ത്. 

ഉ​ത്ര​ട്ടാ​തി: വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് ത​ട​സ​മു​ണ്ടാ​കും. മ​റ​വി​യു​ണ്ടാ​കും. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വാ​ക്കും പ്ര​വൃ​ത്തി​യും സൂ​ക്ഷി​ക്ക​ണം. 

രേ​വ​തി: സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top