Subpage Banner
Subpage Banner
22
August 2018 - 2:41 am IST
Flash News
Archives

Other news

റോ​യ​ൽ​സി​നോ​ടേ​റ്റ തോ​ൽ​വി: ബൗ​ള​ർ​മാ​രെ വി​മ​ർ​ശി​ച്ച് ധോ​ണി

Published:13 May 2018

നി​ശ്ച​യി​ച്ച പ്ര​കാ​രം ബൗ​ള​ർ​മാ​ർ പ​ന്തെ​റി​യാ​ത്ത​താ​ണ് വി​ന​യാ​യ​തെ​ന്ന് മ​ത്സ​ര​ശേ​ഷം ധോ​ണി പ​റ​ഞ്ഞു.

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സു​മാ​യു​ള്ള ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​ക്ക് ബൗ​ള​ർ​മാ​രെ പ​ഴി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി. നി​ശ്ച​യി​ച്ച പ്ര​കാ​രം ബൗ​ള​ർ​മാ​ർ പ​ന്തെ​റി​യാ​ത്ത​താ​ണ് വി​ന​യാ​യ​തെ​ന്ന് മ​ത്സ​ര​ശേ​ഷം ധോ​ണി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ക​ളി​യി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത സൂ​പ്പ​ർ‌ കി​ങ്സ് സു​രേ​ഷ് റെ​യ്ന(35 പ​ന്തി​ൽ 52)യു​ടെ അ​ർ​ധ ശ​ത​ക​ത്തി​ന്‍റെ തു​ണ​യി​ൽ 177 എ​ന്ന വി​ജ​യ​ല​ക്ഷ്യം മു​ന്നി​ൽ​വ​ച്ചു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ റോ​യ​ൽ​സ് 60 പ​ന്തി​ൽ പ​തി​നൊ​ന്ന് ഫോ​റി​ന്‍റെ​യും ര​ണ്ട് സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 95 റ​ൺ​സ് വാ​രി​യ ജോ​സ് ബ​ട്ട്ല​റു​ടെ ചി​റ​കേ​റി വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. ഡ്വെ​യ്ൻ ബ്രാ​വോ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ 12 റ​ൺ​സാ​ണ് റോ​യ​ൽ​സി​ന് വേ​ണ്ടി​യി​രു​ന്ന​ത്. നാ​ലാം പ​ന്ത് മി​ഡ് വി​ക്ക​റ്റി​ന് മു​ക​ളി​ലൂ​ടെ ഗ്യാ​ല​റി​യി​ൽ എ​ത്തി​ച്ച ബ​ട്ട്ല​ർ ചെ​ന്നൈ​യെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു.ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ റോ​യ​ൽ​സി​നു ക​ഴി​ഞ്ഞു. ‌

ശ​രി​യാ​യ ലെ​ങ്തി​ൽ പ​ന്തെ​റി​യാ​ത്ത ബൗ​ള​ർ​മാ​രാ​ണ് ടീ​മി​നെ തോ​ൽ​പ്പി​ച്ച​ത്. എ​വി​ടെ​യാ​ണ് പ​ന്തെ​റി​യേ​ണ്ട​തെ​ന്നും എ​ങ്ങ​നെ​യാ​ണ് എ​റി​യേ​ണ്ട​തെ​ന്നും കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​ന്ത് ഇ​റ​ക്കി പി​ച്ച് ചെ​യ്തി​രു​ന്നെ​ങ്കി​ൽ റോ​യ​ൽ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ ബു​ദ്ധി​മു​ട്ടി​യേ​നെ. ഫു​ൾ ലെ​ങ്ത് പ​ന്തു​ക​ളി​ലൂ​ടെ ന​മ്മ​ൾ നാ​ല​ഞ്ച് ബൗ​ണ്ട​റി​ക​ൾ വ​ഴ​ങ്ങി. ലെ​ങ്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി​യി​രു​ന്നു.  ജ​യി​ക്കാ​വു​ന്ന സ്കോ​റാ​യി​രു​ന്നു. എ​ന്നാ​ൽ ബൗ​ള​ർ​മാ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ൽ  പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ധോ​ണി വ്യ​ക്ത​മാ​ക്കി. ക​ള​ത്തി​ലി​റ​ക്കി​യ ടീ​മി​നെ വി​ല​യി​രു​ത്തി​യാ​ൽ ന​മ്മ​ൾ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ല​ഭ്യ​മാ​യ ക​ളി​ക്കാ​രെ വെ​ച്ചു നോ​ക്കു​മ്പോ​ൾ ഏ​റ്റ​വും സാ​ധ്യ​മാ​യ പ്ര​ക​ട​നം ത​ന്നെ ന​ട​ത്തി​യെ​ന്നും ധോ​ണി പ​റ​ഞ്ഞു


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top