21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Gadget

mi-a3

എംഐ എ 3 ഇ​ന്നു മു​ത​ല്‍

Published:21 August 2019

ക​ഴി​ഞ്ഞ മാ​സം സ്‌​പെ​യി​നി​ലെ ബാ​ഴ്‌​സ​ലോ​ണ​യി​ലാ​ണ് ചൈ​നീ​സ് ക​മ്പ​നി എം​ഐ എ 3 ​യെ ആ​ദ്യ​മാ​യി ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

കൊ​ച്ചി: ഷ​വോ​മി​യു​ടെ മൂ​ന്നാ​മ​ത്തെ ആ​ന്‍ഡ്രോ​യി​ഡ് വ​ണ്‍ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ എംഐ​എ 3  ഇ​ന്നു മു​ത​ല്‍ കേ​ര​ള വി​പ​ണി​യി​ലെ​ത്തും. ക​ഴി​ഞ്ഞ മാ​സം സ്‌​പെ​യി​നി​ലെ ബാ​ഴ്‌​സ​ലോ​ണ​യി​ലാ​ണ് ചൈ​നീ​സ് ക​മ്പ​നി എം​ഐ എ 3 ​യെ ആ​ദ്യ​മാ​യി ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പു ത​ന്നെ എംഐ എ 3 യു​ടെ വി​ല ആ​മ​സോ​ണ്‍ ഇ​ന്ത്യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 4 ജി​ബി റാ​മു​ള്ള 64 ജി​ബി വേ​രി​യ​ന്‍റി​ന് 14,999 രൂ​പ​യും 6 ജി​ബി റാ​മു​ള്ള 128 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് 17,499 രൂ​പ​യും ആ​ണ് വി​ല. മൂ​ന്ന് ക​ള​ര്‍ ഓ​പ്ഷ​നു​ക​ള്‍ ഉ​ണ്ട്.


വാർത്തകൾ

Sign up for Newsletter



top