21
September 2019 - 8:47 am IST

Download Our Mobile App

Flash News
Archives

Other news

india-olympic-test-hockey

ഒ​ളിം​പി​ക് ടെ​സ്റ്റ് ഇ​വ​ന്‍റ് ഹോ​ക്കി: ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ടക്കി​രീ​ടം

Published:21 August 2019

ഗോ​ള്‍ നേ​ടാ​നു​ള്ള അ​വ​സ​രം ശ​രി​യാ​യി മു​ത​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഫൈ​ന​ല്‍ എ​ല്ലാ​യി​പ്പോ​ഴും ക​ടു​ത്ത​താ​ണ്. ന്യൂ​സി​ല​ന്‍ഡി​നോ​ട് നേ​ര​ത്തെ തോ​റ്റ​തി​നാ​ല്‍ അ​ന്ന​ത്തെ പി​ഴ​വു​ക​ള്‍ തീ​ര്‍ത്താ​ണ് ക​ളി​ക്കി​റ​ങ്ങി​യ​ത്. അ​ത് വി​ജ​യം നേ​ടാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും ക്യാ​പ്റ്റ​ന്‍ വ്യ​ക്ത​മാ​ക്കി

ടോ​ക്യോ: ഒ​ളിം​പി​ക് ടെ​സ്റ്റ് ഇ​വ​ന്‍റ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ വ​നി​താ ടീ​മു​ക​ൾ​ക്ക് കി​രീ​ടം. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ന്യൂ​സി​ല​ന്‍ഡി​നെ ത​ക​ർ​ത്ത​പ്പോ​ൾ വ​നി​താ​ക​ൾ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​നെ 5-0 നും ​വ​നി​ത​ക​ൾ ജ​പ്പാ​നെ 2-1 നു​മാ​ണ് ത​ക​ർ​ത്ത​ത്.  

 പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഇ​ന്ത്യ ന്യൂ​സി​ല​ന്‍ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ഫൈ​ന​ലി​ൽ ഇ​ന്ത്യ പ​ക​രം വീ​ട്ടി. ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ഹ​ര്‍മ​ന്‍പ്രീ​ത് സി​ങ്(7), ഷം​ഷ​ര്‍ സി​ങ്(18), നീ​ല​ക​ണ്ഠ ശ​ര്‍മ(22), ഗു​ര്‍സാ​ഹി​ബ്ജി​ത്ത് സി​ങ്(26), മ​ന്‍ദീ​പ് സി​ങ്(27) എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ല്‍ എ​തി​രാ​ളി​ക​ള്‍ക്കെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ണ് ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​രു​ത്ത​രാ​യ ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഏ​ക​പ​ക്ഷീ​യ​വി​ജ​യം ഇ​ന്ത്യ​യ്ക്ക് വ​രും മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​മേ​കും.

ടീം ​ന​ന്നാ​യാ​ണ് ക​ളി​ച്ച​തെ​ന്ന് ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് പ​റ​ഞ്ഞു. ഗോ​ള്‍ നേ​ടാ​നു​ള്ള അ​വ​സ​രം ശ​രി​യാ​യി മു​ത​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഫൈ​ന​ല്‍ എ​ല്ലാ​യി​പ്പോ​ഴും ക​ടു​ത്ത​താ​ണ്. ന്യൂ​സി​ല​ന്‍ഡി​നോ​ട് നേ​ര​ത്തെ തോ​റ്റ​തി​നാ​ല്‍ അ​ന്ന​ത്തെ പി​ഴ​വു​ക​ള്‍ തീ​ര്‍ത്താ​ണ് ക​ളി​ക്കി​റ​ങ്ങി​യ​ത്. അ​ത് വി​ജ​യം നേ​ടാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും ക്യാ​പ്റ്റ​ന്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്മാ​രാ​യ ജ​പ്പാ​നെ തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ല്‍ ബ​ര്‍ത്ത് ഉ​റ​പ്പി​ച്ച​ത്. 

പു​രു​ഷ​ന്മാ​രു​ടെ ഏ​ക​പ​ക്ഷീ​യ പോ​രാ​ട്ട​മാ​യി​രു​ന്നെ​ങ്കി​ലും വ​നി​ത​ക​ളി​ൽ വീ​റും വാ​ശി​യും ഏ​റെ​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ 11ാം മി​നു​ട്ടി​ല്‍ ന​വ്ജോ​ത് കൗ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും മി​നു​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ ജ​പ്പാ​ന്‍റെ മി​നാ​മി ഷി​മി​സു സ​മ​നി​ല ഗോ​ള്‍ ആ​തി​ഥേ​യ​ര്‍ക്കാ​യി ക​ണ്ടെ​ത്തി. ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ ത​ന്നെ ഇ​രു ടീ​മു​ക​ളും ഗോ​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ മ​ത്സ​ര​ത്തി​ല്‍ ഏ​റെ ഗോ​ള്‍ പി​റ​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും പി​ന്നീ​ട് ഗോ​ളു​ക​ളൊ​ന്നും വ​രാ​തി​രു​ന്ന​പ്പോ​ള്‍ ഇ​രു ടീ​മു​ക​ളും 1-1ന് ​ആ​ദ്യ പ​കു​തി​യി​ല്‍ പി​രി​ഞ്ഞു. ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച് മി​നു​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ ഇ​ന്ത്യ വീ​ണ്ടും മ​ത്സ​ര​ത്തി​ല്‍ ലീ​ഡ് കൈ​വ​രി​ച്ചു. ലാ​ല്‍റെം​സി​യാ​മി​യാ​ണ് ഏ​റെ നി​ർ​ണാ​യ​ക​മാ​യ ഗോ​ള്‍ നേ​ടി​യ​ത്. പി​ന്നീ​ട് ഗോ​ളു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ വ​രാ​തി​രു​ന്ന​പ്പോ​ള്‍ 2-1 എ​ന്ന സ്കോ​റി​ന് ഇ​ന്ത്യ​യു​ടെ വി​ജ​യം ഉ​റ​പ്പാ​യി. 


വാർത്തകൾ

Sign up for Newsletter



top