21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Cricket

india-test-cricket-jersey

ഇ​ന്ത്യ​യു​ടെ പു​ത്ത​ൻ ജ​ഴ്സി ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

Published:21 August 2019

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ഹ്‌​ലി​യ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ പു​ത്ത​ന്‍ ജ​ഴ്‌​സി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ടീം ​ഇ​ന്ത്യ ഇ​ന്‍സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

ആ​ന്‍റി​ഗ്വ: ഇ​ന്ത്യ- വി​ന്‍ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്‌​ക്കാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന​തി​ന് ഒ​രു സു​പ്ര​ധാ​ന കാ​ര​ണം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഐ​സി​സി അ​ടു​ത്തി​ടെ പ​രി​ഷ്‌​ക​രി​ച്ച ടെ​സ്റ്റ് ജ​ഴ്‌​സി​യി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യി ക​ളി​ക്കു​ന്ന പ​ര​മ്പ​ര​യാ​ണി​ത്. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി താ​ര​ങ്ങ​ളു​ടെ പേ​രും ന​മ്പ​റും ആ​ലേ​ഖ​നം ചെ​യ്ത ജ​ഴ്‌​സി​യാ​ണി​ത്. 

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ഹ്‌​ലി​യ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ പു​ത്ത​ന്‍ ജ​ഴ്‌​സി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ടീം ​ഇ​ന്ത്യ ഇ​ന്‍സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി, ഉ​പ​നാ​യ​ക​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ, യു​വ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്‌​മാ​ന്‍ ഋ​ഷ​ഭ് പ​ന്ത്, ടെ​സ്റ്റ് സ്‌​പെ​ഷ്യ​ലി​സ്റ്റ് ബാ​റ്റ്സ്‌​മാ​ന്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, സ്‌​പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​രെ​യാ​ണ് പു​തി​യ ജ​ഴ്‌​സി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top