21
September 2019 - 8:08 am IST

Download Our Mobile App

Flash News
Archives

Cricket

ashes-test-cricket

ആ​ഷ​സ് മൂ​ന്നാം ടെ​സ്റ്റ് : ബൗ​ൺ​സ​ർ പേ​ടി​യി​ൽ ഓ​സീ​സ്

Published:22 August 2019

ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റ് ഇ​ന്ന് ലീ​ഡ്സി​ൽ ആ​രം​ഭി​ക്കു​മ്പോ​ൾ ആ​ർ​ച്ച​ർ വ​രു​ത്തി​വ​ച്ച അ​പ​ക​ട​ത്തി​ന്‍റെ ഭാ​രം പേ​റി​യാ​ണ് ഓ​സീ​സ് എ​ത്തു​ന്ന​ത്

ലീ​ഡ്സ്: ജോ​ഫ്ര ആ​ർ​ച്ച​റു​ടെ ഭീ​തി​വി​ത​യ്ക്കു​ന്ന ബൗ​ൺ​സ​റു​ക​ൾ​ക്ക് ഓ​സീ​സ് എ​ങ്ങ​നെ മ​റു​പ​ടി പ​റ​യു​മെ​ന്നാ കാ​ണാ​ൻ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്നു. ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റ് ഇ​ന്ന് ലീ​ഡ്സി​ൽ ആ​രം​ഭി​ക്കു​മ്പോ​ൾ ആ​ർ​ച്ച​ർ വ​രു​ത്തി​വ​ച്ച അ​പ​ക​ട​ത്തി​ന്‍റെ ഭാ​രം പേ​റി​യാ​ണ് ഓ​സീ​സ് എ​ത്തു​ന്ന​ത്. 

ര​ണ്ടാം ടെ​സ്റ്റി​ൽ ആ​ർ​ച്ച​റു​ടെ ബൗ​ൺ​സ​റേ​റ്റ് വീ​ണ സ്റ്റീ​വ് സ്മി​ത്തി​ല്ലാ​തെ​യാ​ണ് കം​ഗാ​രു​ക്ക​ൾ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റി​ൽ ര​ണ്ട് ഇ​ന്നി​ങ്സി​ലും സെ​ഞ്ചു​റി നേ​ടി ഓ​സീ​സി​നെ വി​ജ​യി​ത്തി​ലേ​ക്ക് ന​യി​ച്ച സ്മി​ത്തി​ന്‍റെ അ​ഭാ​വം ഓ​സീ​സ്നി​ര​യി​ൽ വ​ലി​യ വി​ള്ള​ലാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ബാ​റ്റ് ചെ​യ്ത് ച​രി​ത്രം കു​റി​ച്ച് ല​ബു​ഷെ​യ്ൻ മൂ​ന്നാം ടെ​സ്റ്റി​ൽ ക​ളി​ക്കും. ര​ണ്ടാം ടെ​സ്റ്റ് സ​മ​നി​ല​യി​ലാ​യ​പ്പോ​ള്‍ 59 റ​ണ്‍സ് നേ​ടി ല​ബു​ഷെ​യ്ൻ തി​ള​ങ്ങി​യി​രു​ന്നു.  ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ഓ​സീ​സ് പ​ര​മ്പ​ര​യി​ൽ മു​ന്നി​ലാ​ണ്. ലോ​ർ​ഡ്‌​സി​ൽ ക​ളി​ച്ച അ​തേ ടീ​മി​നെ ഇം​ഗ്ല​ണ്ട് മൂ​ന്നാം ടെ​സ്റ്റി​നാ​യി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top