Subpage Banner
Subpage Banner
21
September 2018 - 3:46 pm IST
Flash News
Archives

Analysis

ചെ​ന്നൈ ബൗ​ള​ർ​മാ​ർ മെ​ച്ച​പ്പെ​ട​ണം

Published:13 May 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ഇ​താ​ദ്യ​മാ​യ​ല്ല വാ​ട്സ​ന്‍റെ അ​നാ​വ​ശ്യ ത്രോ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ന് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. 2014ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു​വേ​ണ്ടി ക​ളി​ക്ക​വെ മും​ബൈ​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വാ​ട്സ​ൺ സ​മാ​ന​മാ​യി എ​തി​ർ ടീ​മി​ന് ഓ​വ​ർ ത്രോ ​സ​മ്മാ​നി​ച്ചി​രു​ന്നു

ഒ​രു ബോ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ത​ന്‍റെ ടീ​മി​നെ തോ​ൽ​പ്പി​ച്ച​പ്പോ​ൾ, റോ​യ​ൽ​സി​ന് അ​സാ​ധാ​ര​ണ വി​ജ​യം സ​മ്മാ​നി​ച്ച് ജോ​സ് ബട്‌ലർ ക്രീ​സി​ൽ ഓ​ടി​ക്ക​യ​റി​യ​പ്പോ​ൾ, ഗ്രൗ​ണ്ടി​ന്‍റെ മൂ​ല​യി​ൽ നി​ന്നു വ​ന്ന ത്രോ ​സ്വീ​ക​രി​ച്ച ധോ​ണി​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​പോ​യി. ഏ​തു  പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും സ​മ​ചി​ത്ത​ത കൈ​വി​ടാ​ത്ത ധോ​ണി ഇ​താ​ദ്യ​മാ​യി ക്ഷു​ഭി​ത​നാ​യി. റ​ണ്ണൗ​ട്ടി​ന് ഒ​രു അ​വ​സ​ര​വും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്തെ വാ​ട്സ​ന്‍റെ അ​നാ​വ​ശ്യ  ത്രോ​യാ​ണ് ക​ള​ക്റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം പ​ന്തി​നെ അ​ക​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്. ആ ​ഓ​വ​ർ​ത്രോ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ തോ​ൽ​വി​യി​ലേ​ക്കു ന​യി​ച്ചു. വാ​ട്സ​ൺ അ​ങ്ങ​നെ ചെ​യ്യാ​തി​രു​ന്നെ​ങ്കി​ൽ സ്കോ​ർ തു​ല്യ​നി​ല​യി​ൽ ആ​കു​മാ​യി​രു​ന്നു. ഒ​രു പ​ന്തു മാ​ത്രം അ​വ​ശേ​ഷി​ക്കെ ക്രീ​സി​ലെ​ത്തു​ന്ന പു​തി​യ ബാ​റ്റ്സ്മാ​ൻ പു​റ​ത്താ​കു​ക​യും കൂ​ടി ചെ​യ്തെ​ങ്കി​ൽ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് പോ​യേ​നെ. പി​ന്നീ​ട് എ​ന്തു സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്ന് ആ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. 

ഇ​താ​ദ്യ​മാ​യ​ല്ല വാ​ട്സ​ന്‍റെ അ​നാ​വ​ശ്യ ത്രോ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ന് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. 2014ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു​വേ​ണ്ടി ക​ളി​ക്ക​വെ മും​ബൈ​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വാ​ട്സ​ൺ സ​മാ​ന​മാ​യി എ​തി​ർ ടീ​മി​ന് ഓ​വ​ർ ത്രോ ​സ​മ്മാ​നി​ച്ചി​രു​ന്നു.  ജ​യിം​സ് ഫോ​ൽ​ക്ന​റു​ടെ അ​വ​സാ​ന പ​ന്തി​ൽ സി​ക്സ​ർ പ​റ​ത്തി ആ​ദി​ത്യ താ​രെ മും​ബൈ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത ജ​യ​വു​മൊ​രു​ക്കി. താ​രെ​യു​ടെ ആ ​സി​ക്സ​ർ അ​ന്ന്  മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം മാ​ത്ര​മ​ല്ല ന​ൽ​കി​യ​ത്. അ​ത​വ​രു​ടെ റ​ൺ​റേ​റ്റും  ഉ​യ​ർ​ത്തി. അ​ങ്ങ​നെ റോ​യ​ൽ​സി​ന്‍റെ ചെ​ല​വി​ൽ മും​ബൈ പ്ലേ ​ഓ​ഫി​ലേ​ക്കും ക​ട​ന്നു. കൂ​ൾ ആ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​റ്റൊ​രു ക​ക്ഷി​യാ​യ രാ​ജ​സ്ഥാ​ൻ കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡി​നും അ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. ഡ​ഗ് ഔ​ട്ടി​ലി​രു​ന്ന ദ്രാ​വി​ഡ് പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി തൊ​പ്പി വ​ലി​ച്ചെ​റി​ഞ്ഞു. മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു പ​ഠി​ക്കു​ക​യും തെ​റ്റ് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക​യു​മാ​ണ് ക്രി​ക്ക​റ്റി​ൽ എ​ല്ലാ​മെ​ല്ലാം.

വാ​ട്സ​ന്‍റെ ത്രോ ​മാ​ത്ര​മ​ല്ല ചെ​ന്നൈ ടീ​മി​ന്‍റെ തോ​ൽ​വി​ക്കു കാ​ര​ണം. റോ​യ​ൽ​സി​നെ മ​ത്സ​ര​ത്തി​ൽ നി​ല​നി​ർ​ത്തി​യ ജോ​സ് ബ​ട്‌ല​റു​ടെ ബാ​റ്റി​ങ്ങും അ​തി​ൽ​പ്പെ​ടും. ചെ​ന്നൈ​ക്കെ​തി​രാ​യ ജ​യം ഇ​ന്നു മും​ബൈ ഇ​ന്ത്യ​ൻ​സി​നെ നേ​രി​ടു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഊ​ർ​ജ്ജം പ​ക​രു​ക​യും ചെ​യ്തു. അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും പോ​യി​ന്‍റി​ലും ഒ​പ്പം നി​ൽ​ക്കു​ന്ന റോ​യ​ൽ​സി​നും മും​ബൈ ഇ​ന്ത്യ​ൻ​സി​നും ഒ​രി​ക്ക​ൽ​ക്കൂ​ടി ജ​യം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ മ​ത്സ​ര​ഫ​ല​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളും ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​വും ക​ള​ത്തി​ലി​റ​ങ്ങു​ക. ക​ഴി​ഞ്ഞ ക​ളി​യി​ൽ  കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു​മേ​ൽ മും​ബൈ വ​ൻ വി​ജ​യം നേ​ടി​യ​പ്പോ​ൾ, റോ​യ​ൽ​സാ​ക​ട്ടെ ചെ​ന്നൈ​ക്കെ​തി​രേ ഉ​ജ്ജ്വ​ല​മാ​യി ചേ​സ് ചെ​യ്തു. 

ഇ​ന്ന​ത്തെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ത​ല​പ്പ​ത്തു​ള്ള, ഇ​തി​ന​കം പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച ഹൈ​ദ​രാ​ബാ​ദ് സ​ൺ​റൈ​സേ​ഴ്സി​നോ​ട് കൊ​മ്പു കോ​ർ​ക്കു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്‍റെ തി​രി​ച്ചു​വ​ര​വി​നു​ള്ള ശേ​ഷി പ​രീ​ക്ഷി​ക്ക​പ്പെ​ടും. കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ മ​നോ​ഹ​ര​മാ​യ ബാ​റ്റി​ങ്ങി​ന്‍റെ​യും ശി​ഖ​ർ ധ​വാ​ൻ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തി​ന്‍റെ​യും ക​രു​ത്തി​ൽ ക​ഠി​ന​മാ​യ ല​ക്ഷ്യം ഹൈ​ദ​രാ​ബാ​ദി​ന്‍റെ കു​ട്ടി​ക​ൾ അ​നാ​യാ​സം ചേ​സ് ചെ​യ്ത​തി​നാ​ൽ ത​ന്നെ ക്യാ​പ്റ്റ​ൻ കൂ​ളി​ന്‍റെ വി​മ​ർ​ശ​നം ഒ​ഴി​വാ​ക്കാ​ൻ ചെ​ന്നൈ ബൗ​ള​ർ​മാ​ർ പ്ര​ക​ട​ന മി​ക​വ് കാ​ര്യ​മാ​യി ഉ​യ​ർ​ത്തേ​ണ്ടി​വ​രും.
Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top