15
September 2019 - 5:54 pm IST

Download Our Mobile App

Flash News
Archives

National

kashmir-india-pakistan

ക​ശ്മീ​ർ : പാ​ക്കി​സ്ഥാ​ൻ ഒ​റ്റ​പ്പെ​ടു​ന്നു

Published:21 August 2019

നേ​പ്പാ​ളും ഭൂ​ട്ടാ​നും ശ്രീ​ല​ങ്ക​യും മ്യാ​ൻ​മ​റും നേ​ര​ത്തേ പാ​ക് വാ​ദം ത​ള്ളി​യി​രു​ന്നു. പ്ര​ശ്നം അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നെ​തി​രേ വ​രു​ന്ന​ത്. 

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച ഇ​ന്ത്യ​ൻ ന​ട​പ​ടി​ക്കെ​തി​രേ രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ തേ​ടി​യു​ള്ള പാ​ക് നീ​ക്ക​ത്തി​നു വീ​ണ്ടും തി​രി​ച്ച​ടി. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു യു​എ​സും ബ്രി​ട്ട​നും ഫ്രാ​ൻ​സും വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​ത് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മെ​ന്നു ബം​ഗ്ലാ​ദേ​ശും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ കൂ​ട്ടാ​യ്മ സാ​ർ​ക്കി​ലും പാ​ക്കി​സ്ഥാ​ൻ ഒ​റ്റ​പ്പെ​ട്ടു. 

നേ​പ്പാ​ളും ഭൂ​ട്ടാ​നും ശ്രീ​ല​ങ്ക​യും മ്യാ​ൻ​മ​റും നേ​ര​ത്തേ പാ​ക് വാ​ദം ത​ള്ളി​യി​രു​ന്നു. പ്ര​ശ്നം അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നെ​തി​രേ വ​രു​ന്ന​ത്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി​യ ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ, ക​ശ്മീ​ർ പ്ര​ശ്നം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ഫ്രാ​ൻ​സി​ൽ ഈ​യാ​ഴ്ച അ​വ​സാ​നം ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സം​ഭാ​ഷ​ണം. 

ക​ശ്മീ​ർ വി​ഷ​യം ഉ​ഭ​യ​ക​ക്ഷി പ്ര​ശ്നം മാ​ത്ര​മെ​ന്നു യു​എ​സും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​ലാ​ണ് ആ​ദ്യ ശ്ര​ദ്ധ വേ​ണ്ട​തെ​ന്നു യു​എ​സ് പാ​ക്കി​സ്ഥാ​നോ​ടു നി​ർ​ദേ​ശി​ച്ചു. പാ​ക് മ​ണ്ണി​ൽ ഭീ​ക​ര​ത ഇ​ല്ലാ​താ​ക്കു​മെ​ന്ന പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ പ്ര​സ്താ​വ​ന​യെ  യു​എ​സ് സ്വാ​ഗ​തം ചെ​യ്തു. 

ക​ശ്മീ​ർ പ്ര​ശ്നം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും മാ​ത്ര​മാ​യി ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കേ​ണ്ട​താ​ണെ​ന്ന​ത് ഫ്രാ​ൻ​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും നി​ല​പാ​ടെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജീ​ൻ യീ​വ്സ് ലെ ​ഡ്രി​യ​ൻ പ​റ​ഞ്ഞു.  വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ധാ​ക്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല നി​ല​പാ​ട്  ആ​വ​ർ​ത്തി​ച്ച​ത്. ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കി​യ​ത് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യം മാ​ത്ര​മെ​ന്നും മേ​ഖ​ല​യു​ടെ സ്ഥി​ര​ത നി​ല​നി​ർ​ത്ത​ണ​മെ​ന്നും ബം​ഗ്ലാ​ദേ​ശ്. ജ​യ​ശ​ങ്ക​ർ, ഇ​ന്ന​ലെ ബം​ഗ്ലാ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യെ സ​ന്ദ​ർ​ശി​ച്ചു. അ​തി​നി​ടെ, ജ​മ്മു ക​ശ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു വ​രു​ത്തി. 


വാർത്തകൾ

Sign up for Newsletter



top