15
September 2019 - 6:13 pm IST

Download Our Mobile App

Flash News
Archives

National

kashmir-river

പാ​ക്കി​സ്ഥാ​നു​ള്ള ന​ദീ​ജ​ലം ത​ട​യാ​ൻ കേ​ന്ദ്രം

Published:21 August 2019

ഇ​ന്ത്യ​യ്ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട വെ​ള്ളം ത​ട​ഞ്ഞു നി​ര്‍ത്തി പാ​ട​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും എ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം. ന​ദീ​ജ​ലം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഏ​റെ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്

ന്യൂ​ഡ​ല്‍ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​ര്‍ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യ്ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട വെ​ള്ളം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്‌ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. ഇ​ന്ത്യ​യ്ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട വെ​ള്ളം ത​ട​ഞ്ഞു നി​ര്‍ത്തി പാ​ട​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും എ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം. ന​ദീ​ജ​ലം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഏ​റെ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട​തും, എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കു​ന്ന​തു​മാ​യ ജ​ല​ത്തി​ന്‍റെ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്, അ​ല്ലാ​തെ സി​ന്ധു ന​ദീ​ജ​ല ക​രാ​ര്‍ ലം​ഘി​ക്കു​ന്ന​ത​ല്ല, കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷെ​ഖാ​വ​ത് പ​റ​ഞ്ഞു.

ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​ല്‍ ഒ​രു വൃ​തി​ച​ല​നം സൃ​ഷ്ടി​ച്ച് വെ​ള്ളം സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യ​യി​ല്‍ ചി​ല റി​സ​ര്‍വോ​യ​റു​ക​ളും ന​ദി​ക​ളു​മു​ണ്ട്. അ​പ്പോ​ള്‍ ചാ​ന​ല്‍ തി​രി​ച്ച് വി​ട്ടാ​ല്‍ പ​ഞ്ഞ മാ​സ​ങ്ങ​ളി​ലും മ​ണ്‍സൂ​ണ്‍ സീ​സ​ണി​ലും ആ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കും. ഇ​പ്പോ​ള്‍ ന​മ്മു​ടെ എ​ല്ലാ റി​സ​ര്‍വോ​യ​റു​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, പാ​ക്കി​സ്ഥി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ര​വി ന​ദി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

മു​ന്‍പ്, പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ന​ത്തെ ജ​ല​മ​ന്ത്രി​യാ​യി​രു​ന്ന നി​തി​ന്‍ ഗ​ഡ്ക​രി​യും സ​മാ​ന​മാ​യ പ്ര​സ്താ​വ​ന  ന​ട​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന് വെ​ള്ളം ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ന​ദി​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞി​രു​ന്നു.
ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നു​മാ​യി വി​ഭ​ജി​ച്ച​പ്പോ​ള്‍ മൂ​ന്ന് ന​ദി​ക​ളി​ലെ ജ​ലം പാ​ക്കി​സ്ഥാ​നും മൂ​ന്നെ​ണ്ണം ഇ​ന്ത്യ​യ്ക്കു​മാ​യി പ​ങ്കി​ട്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്നു പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് ത​ട​ഞ്ഞി​രു​ന്നി​ല്ല. ആ ​ജ​ലം യ​മു​ന പ്രോ​ജ​ക്ട് വ​ഴി യ​മു​നാ ന​ദി പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണു ഗ​ഡ്ക​രി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top