21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Kerala

kerala-renaissance-chattambi-swami-166th-commemoration-today

ഇ​ന്നു ച​ട്ട​മ്പി സ്വാ​മി​യു​ടെ 166ാം ജ​യ​ന്തി

Published:22 August 2019

ആ​ശ്ര​മ​ത്തി​ലെ ച​ട്ട​മ്പി സ്വാ​മി സ​മാ​ധി​യി​ൽ  രാ​വി​ലെ ഏ​ഴി​നു പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തും. 7.30നു ​സോ​പാ​ന സം​ഗീ​തം, എ​ട്ടി​നു ക​ള​ഭാ​ഭി​ഷേ​കം. 

കൊ​ല്ലം: ന​വോ​ത്ഥാ​ന നാ​യ​ക​ൻ ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ 166ാം ജ​ന്മ​ജ​യ​ന്തി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ച​വ​റ പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ഇ​ന്നു ന​ട​ക്കും. ആ​ശ്ര​മ​ത്തി​ലെ ച​ട്ട​മ്പി സ്വാ​മി സ​മാ​ധി​യി​ൽ  രാ​വി​ലെ ഏ​ഴി​നു പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തും. 7.30നു ​സോ​പാ​ന സം​ഗീ​തം, എ​ട്ടി​നു ക​ള​ഭാ​ഭി​ഷേ​കം. 

രാ​വി​ലെ 10.30നു ​ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ കെ. ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, ച​വ​റ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, സി.​കെ. വാ​സു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി എ​ട്ടി​ന് ഭ​ക്തി​ഗാ​ന​സു​ധ​യും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും. 


വാർത്തകൾ

Sign up for Newsletter



top