15
September 2019 - 5:44 pm IST

Download Our Mobile App

Flash News
Archives

Kerala

ksu-strike-in-pathanamthitta

പത്തനംതിട്ടയിൽ വ്യാഴാഴ്ച കെ.എസ്‍.യു പഠിപ്പ് മുടക്കും

Published:21 August 2019

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതോലിക്കേറ്റ് കോളെജിൽ കെഎസ്‍യു പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച കെ.എസ്‍.യു. പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതോലിക്കേറ്റ് കോളെജിൽ കെഎസ്‍യു പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കിന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തത്. കാതോലിക്കേറ്റ് കൊളെജിൽ കെ.എസ്.യു പാനൽ മികച്ച വിജയം നേടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top