21
September 2019 - 8:21 am IST

Download Our Mobile App

Flash News
Archives

Trends

malavika

ലാക്മെ ഫാഷൻ വീക്കിൽ ഗ്ലാമറസായി മാളവിക മോഹനൻ

Published:22 August 2019

ഡിസൈനറായ വിനീത് രാഹുലാണ് നടിയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കത്രീന കൈഫ്, ഖുശി കപൂർ, ഇഷാൻ കട്ടർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വേദിയിൽ തിളങ്ങി.

ലാക്മെ ഫാഷൻ വീക്കിൽ ഗ്ലാമറസായി നടിയും മോഡലുമായ മാളവിക മോഹനൻ. ഡിസൈനറായ വിനീത് രാഹുലാണ് നടിയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കത്രീന കൈഫ്, ഖുശി കപൂർ, ഇഷാൻ കട്ടർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വേദിയിൽ തിളങ്ങി.

പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമ രംഗത്തെത്തിയത്. മലയാളി ഛായാഗ്രഹകൻ കെ. യു മോഹനന്‍റെ മകളാണ് മാളവിക.

ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയിലും ശ്രദ്ധേയ വേഷങ്ങളിൽ മാളവികയെത്തിയിരുന്നു. വിജയ് ദേവരെകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ പ്രൊജക്റ്റ്. നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 


വാർത്തകൾ

Sign up for Newsletter



top