21
September 2019 - 8:54 am IST

Download Our Mobile App

Flash News
Archives

Special

fish

രണ്ട് വായുള്ള മീൻ; വൈറലായി ചിത്രങ്ങൾ

Published:22 August 2019

എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, രണ്ട് വായുള്ള മീൻ. മീൻ ആരോഗ്യപരമായി മീനിന് മറ്റ് കുഴപ്പങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്നും ഡെബ്ബി പറഞ്ഞു.

രണ്ട് വായുള്ള മീനാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. യുഎസിലെ ന്യൂയോർക്കിൽ ഡെബ്ബി ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ മീനിനാണ് രണ്ട് വായയുള്ളത്.

എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, രണ്ട് വായുള്ള മീൻ.ആരോഗ്യപരമായി മീനിന് മറ്റ് കുഴപ്പങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്നും ഡെബ്ബി പറഞ്ഞു. ഈ  മീനിന്‍റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായും ഡെബ്ബീ പറയുന്നു. നോട്ടി ബോയ്സ് ഫിഷിംഗ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഡെബ്ബി ചിത്രം പങ്കുവച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top