21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Gadget

realme5-series

ക്വാ​ഡ് ക്യാ​മ​റ​യു​മാ​യി റി​യ​ല്‍മി 5 സീ​രീ​സ്

Published:22 August 2019

അ​ള്‍ട്രാ വൈ​ഡ് ആ​ങ്കി​ള്‍ ലെ​ന്‍സ്, മെ​യി​ന്‍ ക്യാ​മ​റ, പോ​ര്‍ട്രെ​യ്റ്റ്  ലെ​ന്‍സ്, അ​ള്‍ട്രാ മാ​ര്‍കൊ ലെ​ന്‍സ് എ​ന്നി​വ​യു​ള്ള ക്വാ​ഡ് ക്യാ​മ​റ സം​വി​ധാ​ന​മാ​ണ് റി​യ​ല്‍ 5ലും 5 ​പ്രൊ​യി​ലും ഉ​പ​യോ​ഗി​ച്ചി​ക്കു​ന്ന​ത്.

കൊ​ച്ചി: കു​റ​ഞ്ഞ വി​ല​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ഉ​റ​പ്പു ന​ല്‍കു​ന്ന റി​യ​ല്‍മി 5, റി​യ​ല്‍മി 5 പ്രൊ ​ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലി​റ​ങ്ങി. ക്വാ​ല്‍കോം ടെ​ക്‌​നോ​ള​ജീ​സി​ന്‍റെ സ്‌​നാ​പ്ഡ്രാ​ഗ​ന്‍ 665, 712 മൊ​ബൈ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ള്‍ട്രാ വൈ​ഡ് ആ​ങ്കി​ള്‍ ലെ​ന്‍സ്, മെ​യി​ന്‍ ക്യാ​മ​റ, പോ​ര്‍ട്രെ​യ്റ്റ്  ലെ​ന്‍സ്, അ​ള്‍ട്രാ മാ​ര്‍കൊ ലെ​ന്‍സ് എ​ന്നി​വ​യു​ള്ള ക്വാ​ഡ് ക്യാ​മ​റ സം​വി​ധാ​ന​മാ​ണ് റി​യ​ല്‍മി 5ലും 5 ​പ്രൊ​യി​ലും ഉ​പ​യോ​ഗി​ച്ചി​ക്കു​ന്ന​ത്.

റി​യ​ൽ​മി 5

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 665 അ​ധി​ഷ്ഠി​ത മൊ​ബൈ​ല്‍ ഫോ​ണാ​ണ് റി​യ​ൽ​മി 5. 11 എ​ന്‍എ​മ്മി​ല്‍ 2.0 ജി​ഹെ​ഡ്‌​സി​ല്‍ മി​ക​ച്ച ഗെ​യി​മി​ങ് പ്ര​ക​ട​ന​ത്തോ​ടെ മൂ​ന്നാം ത​ല​മു​റ ക്വാ​ല്‍കോം എ​ഐ എ​ന്‍ജി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം. 27ന് ​വി​പ​ണി​യി​ലെ​ത്തു​ന്ന റി​യ​ല്‍മി 5 ക്രി​സ്റ്റ​ല്‍ ബ്ലൂ, ​ക്രി​സ്റ്റ​ല്‍ പ​ർ​പ്പി​ൾ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന 6.5 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് മി​നി​ഡ്രൊ​പ് ഫു​ള്‍സ്‌​ക്രീ​ന്‍ ഡി​സ്‌​പ്ലേ, ഡ​യ​മ​ണ്ട് ഡി​സൈ​ന്‍, ഹ​ലാ​ഗ്രാ​ഫി​ക് ക​ള​ര്‍ എ​ന്നി​വ​യും പ്ര​ത്യേ​ക​ത ത​ന്നെ. 119 ഡി​ഗ്രി അ​ള്‍ട്രാ വൈ​റ്റ് ആ​ങ്കി​ൾ ലെ​ന്‍സ് (8എം​പി, മെ​യി​ന്‍ ക്യാ​മ​റ (2എം​പി), അ​ള്‍ട്രാ മാ​ക്രൊ ലെ​ന്‍സ് (2എം​പി), എ​ഐ ഫ്ര​ണ്ട് ക്യാ​മ​റ (13എം​പി) തു​ട​ങ്ങി​വ​യാ​ണ് റി​യ​ല്‍മി 5ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ള്‍. ആ​ൻ​ഡ്രോ​യ്ഡ് 9.0 ക​ള​ര്‍ ഒ​എ​സ് 6.0ലാ​ണ് ഫോ​ണി​ന്‍റെ പ്ര​വ​ര്‍ത്ത​നം. റി​യ​ല്‍മി 5ന്‍റെ 3 പ്ല​സ് 32 ജി​ബി ഫോ​ണി​ന് 9,999 രൂ​പ​യാ​ണ് വി​ല. 4 പ്ല​സ് 64 ജി​ബി​ക്ക് 1,999 രൂ​പ​യും 4 പ്ല​സ് 128 ജി​ബി​ക്ക് 11,999 രൂ​പ​യു​മാ​ണ് വി​ല.

റി​യ​ൽ​മി 5 പ്രൊ

​സ്‌​നാ​പ്ഡ്രാ​ഗ​ൺ 712 ഉ​പ​യോ​ഗി​ച്ചാ​ണ് റി​യ​ല്‍മി 5 പ്രൊ​യു​ടെ പ്ര​വ​ര്‍ത്ത​നം. 119 ഡി​ഗ്രി അ​ള്‍ട്രാ വൈ​റ്റ് ആ​ങ്കി​ൾ ലെ​ന്‍സ് (8എം​പി), 48 എം​പി സോ​നി ഐ​എം​എ​ക്‌​സ് 586 മെ​യി​ൻ ക്യാ​മ​റ, തു​ട​ങ്ങി​യ​വ ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 6.3 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി പ്ല​സ് ഡ്യൂ​ഡ്രോ​പ് ഫു​ള്‍ സ്‌​ക്രീ​ന്‍, 20 ഡ​ബ്ല്യൂ വി​ഒ​ഒ​സി 3.0 ഫാ​സ്റ്റ് ചാ​ര്‍ജ് ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ​വ​യും റി​യ​ല്‍മി 5 പ്രൊ​യു​ടെ പ്ര​ത്യേ​ക​ത ത​ന്നെ. ആ​ന്‍ഡ്രൊ​യ്ഡ് 9.0 ക​ള​ര്‍ ഒ​എ​സ് 6.0 ഒ​എ​സി​ലാ​ണ് പ്ര​വ​ര്‍ത്ത​നം.   4 പ്ല​സ് 64 ജി​ബി​ക്ക് 13,999 രൂ​പ​യാ​ണു വി​ല. 6 പ്ല​സ് 64 ജി​ബി​ക്ക് 14,999 രൂ​പ​യും 8 പ്ല​സ് 128 ജി​ബി​ക്ക് രൂ​പ​യും വി​ല വ​രും. ക്രി​സ്റ്റ​ല്‍ ഗ്രീ​ന്‍, സ്പാ​ര്‍ക്‌​ളി​ങ് ബ്ലൂ ​വ​ര്‍ണ​ങ്ങ​ളി​ല്‍ ഫോ​ൺ ല​ഭ്യ​മാ​യി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top