21
September 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters-new-player

ബ്ര​സീ​ലി​യ​ൻ സെ​ന്‍റ​ർബാ​ക്ക് ജൈ​റോ റോ​ഡ്രി​ഗ​സ് ബ്ലാ​സ്റ്റേ​ഴ്സി​ൽ

Published:22 August 2019

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ 2019-20 സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. തു​ട​ക്കം മു​ത​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടീ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

കൊ​ച്ചി: ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം ജൈ​റോ റോ​ഡ്രി​ഗ​സ് പീ​ക്സോ​റ്റൊ ഫി​ൽ​ഹോ ഐ​എ​സ്എ​ല്ലി​ന്‍റെ പു​തി​യ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കും. 190 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള 26കാ​ര​നാ​യ ജൈ​റോ,  ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ നി​ര​യി​ൽ സെ​ന്‍റ​ർ ബാ​ക്ക് പൊ​സി​ഷ​നി​ലേ​ക്കാ​ണ് എ​ത്തു​ക. 2009ൽ ​ബ്ര​സീ​ലി​യ​ൻ ക്ല​ബാ​യ ഗോ​യ​സ്‌ എ​സ്പോ​ർ​ടെ​യി​ൽ ത​ന്‍റെ ഫു​ട്ബാ​ൾ ക​രി​യ​ർ ആ​രം​ഭി​ച്ച ജൈ​റോ പി​ന്നീ​ട് സാ​ന്‍റോ​സ് എ​ഫ്സി,  അ​മെ​രി​ക്ക എ​ഫ്സി,  ബോ​ട്ടേ​വ് വ്രാ​റ്റ്സാ,  ട്രോ​ഫെ​ൻ​സ്,  നെ​ഫ്റ്റ്ചി ബ​കു,  സെ​പ​ഹാ​ൻ,  മോ​ന്‍റെ യ​മ​ഗ​താ,  പേ​ർ​സേ​ലാ തു​ട​ങ്ങി​യ നി​ര​വ​ധി ക്ല​ബ്ബു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. 

 "ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ 2019-20 സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. തു​ട​ക്കം മു​ത​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടീ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ൽ മി​ക​ച്ച ഫ​ലം നേ​ടു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ഒ​രു പ്ര​തി​രോ​ധ​നി​ര കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് പ്രീ​സീ​സ​ണി​ൽ എ​ന്‍റെ ടീ​മം​ഗ​ങ്ങ​ളു​മാ​യി ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ടീ​മി​നാ​യി എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ പ​രി​ശ്ര​മി​ക്കും'-  ജൈ​റോ വ്യ​ക്ത​മാ​ക്കി. 

"ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം ജെ​യ്‌​റോ റോ​ഡ്രി​ഗ​സ് ടീ​മി​ലെ​ത്തി​യ​തി​ൽ  ഞാ​ൻ സ​ന്തു​ഷ്ട​നാ​ണ്. ശ​ക്തി​യും  വേ​ഗ​ത​യും സ​മു​ന്യ​യി​പ്പി​ച്ച് ക​ളി​ക്കു​ന്ന അ​ദ്ദേ​ഹം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ സം​ഘ​ത്തി​ന് ക​രു​ത്തേ​കും. മി​ക​ച്ച ആ​ക്ര​മ​ണ ഗു​ണ​ങ്ങ​ളും ജെ​യ്‌​റോ​യ്ക്കു​ണ്ട് കൂ​ടാ​തെ പ​ന്ത് മി​ഡ്‌​ഫീ​ൽ​ഡി​ലേ​ക്ക് ത​ള്ളി​വി​ടാ​ൻ ഒ​രി​ക്ക​ലും അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നി​ല്ല, ഇ​ത് അ​ദ്ദേ​ഹ​ത്തി​നും ടീ​മി​നും ഒ​രു പോ​ലെ ഗു​ണം ചെ​യ്യും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ നി​ര​യി​ലെ  ബ്ര​സീ​ലി​യ​ൻ മ​തി​ലാ​യി അ​ദ്ദേ​ഹം മാ​റും'.- കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഹെ​ഡ് കോ​ച്ച്  ഇ​ൽ​ക്കോ ഷ​ട്ടോ​രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.  


വാർത്തകൾ

Sign up for Newsletter



top