15
September 2019 - 5:47 pm IST

Download Our Mobile App

Flash News
Archives

Mollywood

bhavana

ഉണ്ണിക്കണ്ണൻമാരോടൊപ്പം രാധയായി ഭാവന

Published:23 August 2019

വെള്ള നിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെ ധരിച്ച് ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടികൾക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി നടി ഭാവന. വെള്ള നിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെ ധരിച്ച് ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടികൾക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ഭാവന തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തമിഴ് ചിത്രം 96 ന്‍റെ കന്നഡ റീമേക്കായ 99 ലൂടെ വിവാഹ ശേഷം ഭാവന അഭിനയരംഗത്തേക്ക് തിരികെയെത്തിയിരുന്നു. ഇൻസ്പെക്റ്റർ വിക്രം, ഭംജ്രംഗി 2 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണിപ്പോൾ താരം. 

 
 
 
 
 
 
 
 
 
 
 
 
 

Happy Sreekrishna Janmashtami

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top