21
September 2019 - 8:20 am IST

Download Our Mobile App

Flash News
Archives

Updates

group-work

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ വി​ര​ട്ടി​ല്ല, നി​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രും

Published:23 August 2019

ചെ​റു​കി​ട​ക്കാ​രു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് വ​ന്‍നി​കു​തി അ​ട​യ്‌​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് മാ​റി​യാ​ല്‍ അ​ത് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​ശ​ങ്ക ഉ​യ​ര്‍ന്നി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക കാ​ര്‍ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് വെ​ല്ലു​വി​ളി ഉ​യ​ത്തി​യ ആ​ദാ​യ​നി​കു​തി വ​കു​പ്പ് വി​ര​ട്ട​ലി​ന് താ​ത്കാ​ലി​ക ശ​മ​നം ല​ഭി​ക്കു​ന്നു. ര​ണ്ടു വ​ര്‍ഷം മു​ന്‍പാ​ണ് കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.  

ചെ​റു​കി​ട​ക്കാ​രു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് വ​ന്‍നി​കു​തി അ​ട​യ്‌​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് മാ​റി​യാ​ല്‍ അ​ത് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​ശ​ങ്ക ഉ​യ​ര്‍ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല​നി​ല​പാ​ട് ആ​യി​രു​ന്നി​ല്ല കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍ നി​ന്ന് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ണ് ഇ​പ്പോ​ള്‍ പ​രി​ഹാ​ര​മാ​വു​ന്ന​ത്.

ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​ന്ന​ത് കു​റ​യ്ക്കു​ന്ന സൂ​ച​ന​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​നി​ല്‍ നി​ന്ന് ല​ഭി​ച്ച​തെ​ന്നാ​ണ് വ്യ​ക്ത​മാ​വു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍ഹി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ഘ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റു​ന്ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 20,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ക​റ​ന്‍സി​യാ​യി നി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പി​ഴ ഈ​ടാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റെ അ​പ്പ​പ്പോ​ള്‍ ധ​രി​പ്പി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കേ​ന്ദ്ര​മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞാ​ല്‍ നി​ക്ഷേ​പ​ങ്ങ​ള്‍ വീ​ണ്ടും ഉ​യ​രു​മെ​ന്ന സൂ​ച​ന​യാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ക​റ​ന്‍സി​യാ​യി പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പി​ഴ​വ​ന്ന​ത് വ​ന്‍ തോ​തി​ല്‍ നി​ക്ഷേ​പ​ക​രെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​റ്റി​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പം മു​ഴു​വ​ന്‍ ക​ള്ള​പ്പ​ണ​മാ​ണെ​ന്ന പ്ര​ച​ര​ണം വ​ന്ന​തും ബാ​ങ്കു​ക​ള്‍ക്ക് തി​രി​ച്ച​ടി ആ​യി​രു​ന്നു. ഉ​ള്‍നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ പു​തു​താ​യി രൂ​പം​കൊ​ണ്ട സ്‌​മോ​ള്‍ ബാ​ങ്കു​ക​ളും മ​റ്റു ബാ​ങ്കി​ങ്ങ് ഇ​ത​ര​സ്ഥാ​പ​ന​ങ്ങ​ളും പി​ടി​മു​റു​ക്കാ​ന്‍ ഇ​ത്  കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​ന് ത​ട​യി​ടാ​ന്‍ ആ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top