21
September 2019 - 8:29 am IST

Download Our Mobile App

Flash News
Archives

Market

kerala-supplyco

ഓ​ണ​ത്തി​ന് കേ​ര​ളം പി​ടി​ക്കാ​ന്‍ സ​പ്ലൈ​കോ

Published:23 August 2019

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 133 ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വി​പ​ണ​നം തു​ട​ങ്ങു​ന്ന​തി​നു പു​റ​മേ​യാ​ണ് 14 ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍ ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ ഷോ​റൂ​മു​ക​ള്‍ ഒ​രു​ക്കി ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി പി​ടി​ച്ചി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ വ​ന്‍കി​ട ഗ്രൂ​പ്പു​ക​ളോ​ട് മ​ത്സ​രി​ക്കാ​ന്‍ ഓ​ണ​ത്തി​ന് സ​പ്ലൈ​കോ എ​ത്തു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 133 ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വി​പ​ണ​നം തു​ട​ങ്ങു​ന്ന​തി​നു പു​റ​മേ​യാ​ണ് 14 ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍ ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ ഫെ​യ​റു​ക​ള്‍ക്കു പു​റ​മേ ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​ന​ത്തി​നു സൗ​ക​ര്യ​മു​ള്ള താ​ലൂ​ക്ക് ഫെ​യ​റു​ക​ളി​ലും ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​ന​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​ക്കൂ​ട്ട​ല്‍. പു​തു​താ​യി ആ​രം​ഭി​ച്ച ഈ ​വി​ഭാ​ഗ​ത്തി​ല്‍ നാ​ലു മാ​സം​കൊ​ണ്ട് (ജൂ​ണ്‍ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം) ഒ​രു കോ​ടി വി​ല്‍പ​ന ക​വി​ഞ്ഞു.

ഇ​തി​ലൂ​ടെ സ​പ്ലൈ​കോ​യ്ക്കു​ണ്ടാ​യ ലാ​ഭ​മാ​ക​ട്ടെ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടേ​തും. സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​ആ​രം​ഭി​ച്ച ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​നം കു​തി​ക്കു​ക​യാ​ണ്. തു​ട​ക്ക​ത്തി​ല്‍ മൂ​ന്നു ക​മ്പ​നി​ക​ളു​ടെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ നി​ല​വി​ല്‍ പ​ത്തോ​ളം ക​മ്പ​നി​ക​ള്‍ സ​പ്ലൈ​കോ​യു​മാ​യി കൈ​കോ​ര്‍ത്തി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top