15
September 2019 - 6:28 pm IST

Download Our Mobile App

Flash News
Archives

National

രാഹുൽ ഗാന്ധി നാളെ ജമ്മു കശ്മീരിലേക്ക്

Published:23 August 2019

സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് ഗുലാം നബി അസാദും തൃണമൂൽ കോൺഗ്രസിലെ ദിനേഷ് ത്രിവേദിയും രാഹുലിനൊപ്പമുണ്ടാകും. 
കശ്മീർ പുന:സംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി കശ്മീരിലെ കാര്യങ്ങളിൽ സുതാര്യമായ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് ഗുലാം നബി അസാദും തൃണമൂൽ കോൺഗ്രസിലെ ദിനേഷ് ത്രിവേദിയും രാഹുലിനൊപ്പമുണ്ടാകും. 

കശ്മീർ പുന:സംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി കശ്മീരിലെ കാര്യങ്ങളിൽ സുതാര്യമായ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ, കശ്മീരില്‍ പ്രശ്നങ്ങളില്ലെന്നും നേരിട്ടെത്തി സ്ഥിതി കാണൂ എന്നും ഗവര്‍ണറുടെ ഓഫിസ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. ഗുലാം നബി അസാദ് മുൻപ് കശ്മീരിലെത്തിയപ്പോൾ തടഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top