21
September 2019 - 8:59 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (24-08-2019)

Published:24 August 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​ര​വും പ്ര​ശ​സ്തി​യും വ​ര്‍ദ്ധി​ക്കും. സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് തീ​രു​മാ​ന​മു ണ്ടാ​കും.

ഭ​ര​ണി : ഗൃ​ഹ​നി​ര്‍മ്മാ​ണം പു​ന​രാ​രം​ഭി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും പൂ​ര്‍ണ്ണ​സ്വാ​ത​ന്ത്ര്യ​ത്താ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യാ​റാ​കും.

കാ​ര്‍ത്തി​ക : വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​ക​ള്‍ കൂ ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി വ​രും. ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി ​ന്നും പി​ന്മാ​റു​ക​യാ​ണ് ന​ല്ല​ത്. 

രോ​ഹി​ണി : അ​പ്ര​തീ​ക്ഷി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍  ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും.

മ​ക​യി​രം : പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല വി​ജ​യ​മു​ണ്ടാ​കും. പു​ത്ര​നോ​ടൊ​പ്പം മാ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കു​വാ​ന്‍ വി​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. അ​ശ്ര​ദ്ധ​കൊ​ണ്ട് ചെ​റി​യ തോ​തി​ല്‍ വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​കും. 

തി​രു​വാ​തി​ര : ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. 

പു​ണ​ര്‍തം : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും. ഗ​താ​ഗ​ത​ത​ട​സ​ങ്ങ ളാ​ല്‍ യാ​ത്ര പൂ​ര്‍ത്തീ​ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​സു​ഖ​ങ്ങ​ളു​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ​തോ​ന്ന​ല്‍ ഉ​പേ​ക്ഷി​ക്ക​ണം. 

പൂ​യ്യം : വ്യാ​പാ​ര വി​ത​ര​ണ​മേ​ഖ​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ്വ​മാ​യ നേ​ട്ടം ഉ​ണ്ടാ​കും. ദീ​ര്‍ഘ​കാ​ല ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

ആ​യി​ല്യം : വി​വേ​ക​ശൂ​ന്യ​മാ​യ പ്ര​വ​വ​ര്‍ത്തി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​ധി​കാ​ര​ച്ചു​മ​ത​ല​ക​ളി​ല്‍ നി​ന്നു സ്വ​യം പി​ന്മാ​റും. പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

മ​കം : പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന വും ​ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും.

പൂ​രം : തൊ​ഴി​ല്‍പ​ര​മാ​യി വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. കു​ടും​ബ​സ​മേ​തം മം ​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സാ​മ്പ​
ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. 

ഉ​ത്രം : മ​ഹ​ദ്‌​വ്യ​ക്തി​ക​ളു​മാ​യി വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വേ​ണ്ട വി​ധ​ത്തി​ല്‍ നി​ർ​വ​ഹി​ക്കു​വാ​ന്‍ സാ​ധി​ക്കും. മ​ന​സി​നു സ​മാ​ധാ​ന​മു​ണ്ടാ​കും.

അ​ത്തം : ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദുഃ​ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. അ​നാ​വ ശ്യ​ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ദുഃ​സൂ​ച​ന​ല​ഭി​ച്ച​തി​നാ​ല്‍ ജാ​മ്യം നി ​ല്ക്കു​വാ​നു ള്ള ​സാ​ഹ​ച​ര്യം ഉ​പേ​ക്ഷി​ക്കും. 

ചി​ത്ര : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ കും. ​പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും.’

ചോ​തി : തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍  ചേ​രും. 

വി​ശാ​ഖം : അ​ന്യ​നാ​ട്ടി​ല്‍ ല​ഭി​ച്ച തൊ​ഴി​ല്‍ സ്വീ​ക​രി​ക്കും. ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ​ക​ളാ​ല്‍ ആ​രോ​ഗ്യ​പ്രാ​പ്തി​യു​ണ്ടാ​കും. ആ​ത്മ​സം​യ​മ​നം പാ​ലി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു വ​ഴി അ ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. 

അ​നി​ഴം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ത​ന്ത്ര​പൂ​ര്‍വ്വം പ​രി​ഹ​രി​ക്കാ​നാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. 

തൃ​ക്കേ​ട്ട : ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ശ്ര​മി​ച്ചു​വ​രു​ന്ന കാ​ര്യ ങ്ങ​ള്‍ ഏ​റെ​ക്കു​റെ സാ​ധി​ക്കും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. 

മൂ​ലം : വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. തൊ​ഴി​ല്‍രം​ഗ​ങ്ങ​ളി​ല്‍ അ ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. വി​ജ്ഞാ​ന​മു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു ണ്ടാ​കും. 

പൂ​രാ​ടം : സ​ഹ​പാ​ഠി​യോ​ടൊ​പ്പം ജോ​ലി​ചെ​യ്യു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. വ്യ​വ​സാ​യം ന​വീ ക​രി​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം തേ​ടും. ചി​ര​കാ​ലാ​ഭി​ലാ​ഷ​പ്രാ​പ്തി​യാ​യ വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. 

ഉ​ത്രാ​ടം : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​വാ​നി​ട​വ​രും. സ ​ത്യാ​വ​സ്ഥ​ക​ള്‍ ബോ​ധി​പ്പി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ സ​മീ​പ​നം സ​ല്‍കീ​ര്‍ത്തീ​ക്കു വ​ഴി​യൊ​രു​ക്കും. 

തി​രു​വോ​ണം : വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു തീ​ര്‍ക്കു​വാ​ന്‍ സാ​ധി​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും.

അ​വി​ട്ടം : വി​ദ​ഗ്ദ്ധ​ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​വി​മു​ക്തി ഉ​ണ്ടാ​കും. സം​തൃ​പ്തി​യു​ള്ള കു​ടും​ബ ജീ​വി​തം ന​യി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. 

ച​ത​യം : പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ വ​ന്നു​ചേ​രും. 

പൂ​രോ​രു​ട്ടാ​തി : ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നു വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സ്വാ​ര്‍ത്ഥ​താ​ല്പ​ര്യ​ങ്ങ​ള്‍ക്കാ​യി അ​ന്യ​രെ ഉ​പ​ദ്ര​വി​യ്ക്ക​രു​ത്. ഉ​ഷ്ണ-​മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. 

ഉ​ത്ര​ട്ടാ​തി : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി അ​നു​കൂ​ല അ​നു​ഭ​വ​ങ്ങ​ള്‍ വ​ന്നു​ചേ രും. ​ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​വാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കും. ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ മെ​ന്ന​നി​ല​യി​ല്‍ ഭൂ​മി​യോ ഗൃ​ഹ​മോ വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും.

രേ​വ​തി : ബ​ന്ധു​വി​ന്‍റെ സം​സാ​ര​രീ​തി​യി​ല്‍ അ​പ്രീ​തി​തോ​ന്നും. അ​വി​ചാ​രി​ത​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​നേ​ടും. ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 


വാർത്തകൾ

Sign up for Newsletter



top