21
September 2019 - 8:35 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-west-indies-cricket

പൊ​രു​തി നി​ന്ന് ജ​ഡേ​ജ; ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

Published:23 August 2019

ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് ഋ​ഷ​ഭ് പ​ന്ത്, ഇ​ഷാ​ന്ത് ശ​ര്‍മ്മ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഋ​ഷ​ഭ് പ​ന്ത് 24 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ 19 റ​ണ്‍സാ​യി​രു​ന്നു ഇ​ഷാ​ന്ത് ശ​ര്‍മ്മ​യു​ടെ സ​മ്പാ​ദ്യം. മു​ഹ​മ്മ​ദ് ഷ​മി പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. നാ​ല് റ​ണ്‍സോ​ടെ ജ​സ്പ്രീ​ത് ബും​റ പു​റ​ത്താ​കാ​തെ നി​ന്നു

ആ​ന്‍റിഗ്വ: വെ​സ്റ്റി​ന്‍ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഒ​ന്നാ​മി​ന്നി​ങ്‌​സി​ല്‍ ഇ​ന്ത്യ 297 റ​ണ്‍സി​ന് പു​റ​ത്ത്. ആ​റു വി​ക്ക​റ്റി​ന് 203 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ 94 റ​ണ്‍സ് കൂ​ടി സ്‌​കോ​റി​നൊ​പ്പം കൂ​ട്ടി​ച്ചേ​ര്‍ത്തു. 112 പ​ന്തി​ല്‍ 58 റ​ണ്‍സെ​ടു​ത്ത ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​യു​ടെ സ്‌​കോ​ര്‍ 300 റ​ണ്‍സി​ന് തൊ​ട്ട​ടു​ത്തെ​ത്തി​ച്ച​ത്. ഇ​ഷാ​ന്ത് ശ​ര്‍മ്മ​യ്‌​ക്കൊ​പ്പം ചേ​ര്‍ന്ന് എ​ട്ടാം വി​ക്ക​റ്റി​ല്‍ ജ​ഡേ​ജ 60 റ​ണ്‍സി​ന്‍റെ  കൂ​ട്ടു​കെ​ട്ടു​മു​ണ്ടാ​ക്കി. 

ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് ഋ​ഷ​ഭ് പ​ന്ത്, ഇ​ഷാ​ന്ത് ശ​ര്‍മ്മ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഋ​ഷ​ഭ് പ​ന്ത് 24 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ 19 റ​ണ്‍സാ​യി​രു​ന്നു ഇ​ഷാ​ന്ത് ശ​ര്‍മ്മ​യു​ടെ സ​മ്പാ​ദ്യം. മു​ഹ​മ്മ​ദ് ഷ​മി പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. നാ​ല് റ​ണ്‍സോ​ടെ ജ​സ്പ്രീ​ത് ബും​റ പു​റ​ത്താ​കാ​തെ നി​ന്നു. 

ആ​ദ്യ ദി​നം വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ന്‍ക്യ ര​ഹാ​നെ​യു​ടെ ബാ​റ്റി​ങ് വ​ന്‍ത​ക​ര്‍ച്ച​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ഹാ​നെ 81 റ​ണ്‍സെ​ടു​ത്തു. ഓ​പ്പ​ണ​ര്‍ ലോ​കേ​ഷ് രാ​ഹു​ല്‍ (44) ഹ​നു​മ വി​ഹാ​രി (32) എ​ന്നി​വ​ര്‍ മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. വെ​സ്റ്റി​ന്‍ഡീ​സി​നാ​യി കെ​മ​ര്‍ റോ​ച്ച് നാ​ല് വി​ക്ക​റ്റും ഷാ​നോ​ണ്‍ ഗ​ബ്രി​യേ​ല്‍ മൂ​ന്നു വി​ക്ക​റ്റും നേ​ടി. റോ​സ്റ്റ​ണ്‍ ചെ​യ്‌​സ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ക്കി.

 ആ​ദ്യ​ദി​വ​സം നാ​ലാം വി​ക്ക​റ്റി​ല്‍ ലോ​കേ​ഷ് രാ​ഹു​ലി​നെ (44) കൂ​ട്ടു​പി​ടി​ച്ച് ര​ഹാ​നെ ര​ക്ഷാ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​താ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​യ​ത്. ഇ​രു​വ​രും ചേ​ര്‍ന്ന് 68 റ​ണ്‍സ് കൂ​ട്ടി​ചേ​ര്‍ത്ത​പ്പോ​ള്‍ രാ​ഹു​ലും വീ​ണു. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ വി​ഹാ​രി​ക്കൊ​പ്പം 82 റ​ണ്‍സ് ചേ​ര്‍ക്കാ​നും ര​ഹാ​നെ​ക്കാ​യി.163 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​യോ​ടെ​യാ​ണ് ര​ഹാ​നെ 81 റ​ണ്‍സെ​ടു​ത്ത​ത്. 


വാർത്തകൾ

Sign up for Newsletter



top