21
September 2019 - 8:58 am IST

Download Our Mobile App

Flash News
Archives

World

narendra-modi-speech

പ​റ​യു​ക​യ​ല്ല, പ്ര​വ​ർ​ത്തി​ച്ചു കാ​ണി​ക്കും: മോ​ദി

Published:23 August 2019

ഇ​ന്ത്യ​യും ഫ്രാ​ന്‍സും  ഏ​റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഏ​റെ​ക്കാ​ല​മാ​യി ഇ​രു രാ​ഷ്‌​ട്ര​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഇ​നി​യും ഈ ​സ​ഹ​ക​ര​ണം തു​ട​രും

പാ​രി​സ്: മ​റ്റു രാ​ഷ്‌​ട്രീ​യ​ക്കാ​രെ​പ്പോ​ലെ​യ​ല്ല, പ​റ​ഞ്ഞ വാ​ക്കു പാ​ലി​ക്കു​ന്ന​വ​നാ​ണു താ​നെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വാ​ച​ക​മ​ടി കൊ​ണ്ട​ല്ല, പ്ര​വൃ​ത്തി​യി​ലൂ​ടെ​യാ​ണു ത​ന്‍റെ സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം. പാ​രി​സി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​ണു മോ​ദി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം പ​രാ​മ​ർ​ശി​ച്ച​ത്. 

ഇ​ന്ത്യ​യും ഫ്രാ​ന്‍സും  ഏ​റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഏ​റെ​ക്കാ​ല​മാ​യി ഇ​രു രാ​ഷ്‌​ട്ര​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഇ​നി​യും ഈ ​സ​ഹ​ക​ര​ണം തു​ട​രും. ഏ​താ​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പാ​രി​സ് ജ​ന​ത ഗ​ണ​പ​തി​പ​പ്പ മോ​റി​യ എ​ന്ന് ഏ​റ്റു​വി​ളി​ക്കു​മെ​ന്നും നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തി​നി​ടെ മോ​ദി പ​റ​ഞ്ഞു. 

ഫ്രാ​ന്‍സ് ലോ​ക​ക​പ്പ് നേ​ടി​യ​ത് ആ​ഘോ​ഷി​ച്ച​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ർ. ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളു​ള്ള ഒ​രു രാ​ജ്യ​ത്താ​ണ് ഞാ​ൻ നി​ൽ​ക്കു​ന്ന​ത്. ഓ​രോ ഗോ​ളി​ന്‍റെ​യും പ്രാ​ധാ​ന്യം എ​ത്ര​യാ​ണെ​ന്ന് നി​ങ്ങ​ള്‍ക്ക​റി​യാം. അ​താ​ണ് ആ​ത്യ​ന്തി​ക നേ​ട്ടം. പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രു​തി​യി​രു​ന്ന ല​ക്ഷ്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ  അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യം നേ​ടി​യ​ത്.  എ​ന്‍റെ സ​ര്‍ക്കാ​ര്‍ മു​ത്ത​ലാ​ഖ് നി​രോ​ധി​ച്ചു. ആ ​സ്ത്രീ​ക​ളു​ടെ അ​നു​ഗ്ര​ഹം ഇ​ന്ത്യ​യ്ക്ക് ഏ​റെ​ക്കാ​ലം ഗു​ണം ചെ​യ്യും. 
 

60 വ​ര്‍ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മൂ​ന്നാ​മ​ത്തെ പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ന്നു. ച​ന്ദ്ര​നി​ല്‍ കാ​ലു​കു​ത്തി​യ നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. രാ​ജ്യ​ത്ത് കു​ടും​ബ രാ​ഷ്ട്രീ​യം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.  ക​ശ്മീ​രി​ല്‍ 370 റ​ദ്ദാ​ക്കി​യ​തി​നെ​യും മോ​ദി പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​പാ​ദി​ച്ചു. താ​ത്ക്കാ​ലി​ക അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കാ​ന്‍ 70 വ​ര്‍ഷം വേ​ണ്ടി വ​ന്നു. ചി​രി​ക്ക​ണോ ക​ര​യ​ണോ എ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. പാ​രീ​സി​ലെ യു​ന​സ്‌​കോ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​പാ​ടി. ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​രി​സി​ലെ​ത്തി​യ മോ​ദി യു​എ​ഇ​യും ബ​ഹ്‌​റൈ​നും സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം  ജി 7 ​ഉ​ച്ച​കോ​ടി​ക്കാ​യി പാ​രീ​സി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തും.

ക​ശ്മീ​ർ: ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് ഫ്രാ​ൻ​സ്

ജ​മ്മു ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മൂ​ന്നാം​ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും  ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണു ഫ്രാ​ൻ​സ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ഭീ​ക​ര​ത​യ്ക്കെ​തി​രെ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​രെ ഇ​രു നേ​താ​ക്ക​ളും തു​റ​ന്നി​ട​ച്ചു. 

റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ബ​ർ സു​ര​ക്ഷ, ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ച​ർ​ച്ച​യാ​യി. ജി-7 ​ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ൻ​സി​ലെ​ത്തി​യ​ത്. 

 ഇ​ന്ത്യ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​റി​യ ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി​ക​ൾ ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ മ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി . 100,000 കോ​ടി​യി​ലേ​റെ ചെ​ല​വി​ലാ​കും നി​ർ​മ്മാ​ണം . ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്ത​തോ​ടെ അ​ന്ത​ർ​വാ​ഹി​നി​ക​ൾ നി​ർ​മി​ക്കാ​നു​ള്ള താ​ത്പ​ര്യ​വും മാ​ക്രോ​ൺ അ​റി​യി​ച്ചു. 

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ഏ​റെ​ക്കാ​ല​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന ആ​വ​ശ്യ​മാ​ണ് ക​രു​ത്തേ​റി​യ ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി​ക​ൾ . നി​ല​വി​ൽ റ​ഷ്യ​യി​ൽ നി​ന്ന് അ​കു​ല ക്ലാ​സ് ആ​ണ​വ മു​ങ്ങി​ക്ക​പ്പ​ൽ പാ​ട്ട​ത്തി​നെ​ടു​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് 300 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ച‌ി​രു​ന്നു .


വാർത്തകൾ

Sign up for Newsletter



top