15
September 2019 - 5:45 pm IST

Download Our Mobile App

Flash News
Archives

Kerala

arreste

യുവാവിനെ കൊന്ന് കടലിൽ കെട്ടിതാഴ്ത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

Published:24 August 2019

പ​റ​വൂ​ർ സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​നാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ മ​ർ​ദി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു.

അ​മ്പലപ്പു​ഴ: പ​റ​വൂ​രി​ൽ ബാ​റി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് ക​ട​ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പ​റ​വൂ​ർ സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​നാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ മ​ർ​ദി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു. പ​റ​വൂ​ർ ര​ണ്ടു​തൈ വെളി​യി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ മ​നു​വാ​ണ് (കാ​ക​ൻ മ​നു - 27) ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പുന്നപ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തൈ​പ​റമ്പി​ൽ അ​പ്പാ​പ്പ​ൻ പ​ത്രോ​സ്(28), പു​ന്ന​പ്ര വടക്കു പ​ഞ്ചാ​യ​ത്ത് വ​ട​ക്ക് ത​യ്യി​ൽ സൈ​മ​ണ്‍ മൈ​ക്കി​ൾ (29) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 19 മു​ത​ൽ മ​നു​വി​നെ കാ​ണാ​താ​യ​താ​യി പി​താ​വ് മ​നോ​ഹ​ര​ൻ പൊ​ലീ​സി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ബാ​റി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​ നി​ന്നു ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​ക​ൾ പിടിയിലായത്.


വാർത്തകൾ

Sign up for Newsletter



top