21
January 2020 - 11:17 am IST

Download Our Mobile App

Flash News
Archives

National

maoist

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു

Published:24 August 2019

ര​ണ്ടു ജ​വാ​ന്മാ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​രാ​യ​ൺ​പു​ർ ജി​ല്ല​യി​ലെ അ​ബു​ജ​മാ​റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

നാ​രാ​യ​ൺ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന അ​ഞ്ചു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ര​ണ്ടു ജ​വാ​ന്മാ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​രാ​യ​ൺ​പു​ർ ജി​ല്ല​യി​ലെ അ​ബു​ജ​മാ​റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

മാ​വോ​യി​സ്റ്റു​ക​ൾ ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പരിശോ​ധ​ന ന​ട​ത്ത​വെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എത്തിയിട്ടു​ണ്ട്.

 


വാർത്തകൾ

Sign up for Newslettertop