21
September 2019 - 8:26 am IST

Download Our Mobile App

Flash News
Archives

Mollywood

unni-mukundan

ഇതിൽ ഏതാണ് കോഴി; ഉണ്ണി മുകുന്ദനോട് ആരാധകർ

Published:24 August 2019

കോഴികളുടെ ചിത്രത്തിനൊപ്പം കോഴി ചങ്കിനെ മെൻഷൻ ചെയ്യാനും ഉണ്ണി ആരാധകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന് രസകരമായ കമന്‍റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.
വീട്ടിലെ കോഴികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മാധവൻകുട്ടി, നാരായണൻ കുട്ടി എന്നിങ്ങനെയാണ് തന്‍റെ വളർത്തു കോഴികളുടെ പേരെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. കോഴികളുടെ ചിത്രത്തിനൊപ്പം കോഴി ചങ്കിനെ മെൻഷൻ ചെയ്യാനും ഉണ്ണി ആരാധകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന് രസകരമായ കമന്‍റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രസീൽ സൂപ്പർ താരം നെയ്മറെ ട്രോളിയതിന്‍റെ പേരിൽ സൈബർ ആക്രമണവും ഉണ്ണി നേരിട്ടിരുന്നു. കുട്ടികൾക്കൊപ്പം താരം ഫുട്ബോൾ കളിക്കുന്നതായിരുന്നു വിഡിയോ.
ഇതിനു നൽകിയ അടിക്കുറിപ്പിൽ വിഡിയോയിലെ മഞ്ഞകുപ്പായമിട്ട ഒരു കുട്ടി നെയ്മറെ പോലെ ചെയ്തെന്നായിരുന്നു ഉണ്ണിയുടെ കമന്‍റ്.
 
എന്നാൽ ഒരു കായിക താരത്തെയും മോശമായി കാണിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്‍റെ പോസ്റ്റെന്ന് ഉണ്ണി പിന്നീട് വ്യക്തമാക്കിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 

Just felt like introducing you Guys to my friends at Home, Meet MadhavanKutty and NarayananKutty

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top