22
November 2019 - 1:57 pm IST

Download Our Mobile App

Flash News
Archives

Food

special-shake-recipe

ഷെ​​യ്ക്കു​​ക​​ൾ

Published:24 August 2019

രു​​ചി​​യി​​ൽ മാ​​ത്ര​​മ​​ല്ല കാ​​ഴ്ച​​യി​​ലും കേ​​മ​​ൻ​​മാ​​രാ​​യ ഷെ​​യ്ക്കു​​ക​​ളു​​ടെ വ്യ​​ത്യ​​സ്ത​​രു​​ചി​​ക​​ളാ​​ണി​​വി​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. 

സ്ട്രൊ​​ബെ​​റി ഷെ​​യ്ക്ക്



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

സ്ട്രൊ​​ബെ​​റി - 10 എ​​ണ്ണം
പാ​​ൽ -ഒ​​രു ക​​പ്പ്
പ​​ഞ്ച​​സാ​​ര -3 ടേ​​ബി​​ൾ​​സ്പൂ​​ൺ
വാ​​നി​​ല എ​​സ്സ​​ൻ​​സ്സ് -2 തു​​ള്ളി
വാ​​നി​​ല/​​സ്ട്രൊ​​ബെ​​റി ഐ​​സ്ക്രീം -ഒ​​രു സ്കൂ​​പ്പ്
ന​​ട്ട്സ്, റ്റൂ​​ട്ടി ഫ്രൂ​​ട്ടി​ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം
 
പാ​​ൽ ഫ്രി​​ഡ്ജി​​ൽ വ​​ച്ച് ത​​ണു​​പ്പി​​ച്ച് എ​​ടു​​ക്കു​​ക. സ്ട്രൊ​​ബെ​​റീ ഇ​​ല ക​​ള​​ഞ്ഞ് ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി ചെ​​റു​​താ​​യി അ​​രി​​ഞ്ഞ് വ​​ക്കു​​ക. മി​​ക്സി​​യി​​ൽ പ​​ഞ്ച​​സാ​​ര, സ്ട്രൊ​​ബെ​​റീ​​സ്, പ​​കു​​തി പാ​​ൽ ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ടി​​ക്കു​​ക. ശേ​​ഷം അ​​ട​​പ്പ് തു​​റ​​ന്ന് ബാ​​ക്കി പാ​​ൽ, വാ​​നി​​ലാ എ​​സ്സ​​ൻ​​സ്സ് ചേ​​ർ​​ത്ത് ഒ​​ന്നു കൂ​​ടെ ന​​ന്നാ​​യി അ​​ടി​​ക്കു​​ക. നീ​​ള​​മു​​ള്ള ഒ​​രു ഗ്ലാ​​സ്സ് എ​​ടു​​ത്ത് അ​​ടി​​യി​​ൽ കു​​റ​​ച്ച് ന​​ട്ട്സ്, ട്ടൂ​​ട്ടി ഫ്രൂ​​ട്ടീ ഇ​​വ ഇ​​ട്ട ശേ​​ഷം മു​​ക​​ളി​​ൽ അ​​ടി​​ച്ച് വ​​ച്ചി​​രി​​ക്കു​​ന്ന മി​​ൽ​​ക് ഷേ​​ക്ക് ഒ​​ഴി​​ക്കു​​ക. മു​​ക്കാ​​ൽ ഭാ​​ഗം ഷേ​​യ്ക്ക് ഒ​​ഴി​​ച്ച ശേ​​ഷം അ​​തി​​ന്‍റെ മു​​ക​​ളി​​ൽ ഐ​​സ്ക്രീം ,ന​​ട്ട്സ്, റ്റൂ​​ട്ടി ഫ്രൂ​​ട്ടി, കു​​റ​​ച്ച് ചെ​​റി പ​​ഴ​​വും ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി ചേ​​ർ​​ത്ത് ഉ​​പ​​യോ​​ഗി​​ക്കാം.


ചോ​​ക്ലേ​​റ്റ് ഷെ​​യ്ക്ക്



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

പാ​​ൽ -അ​​ര​​ലി​​റ്റ​​ർ
കൊ​​ക്കൊ പൗ​​ഡ​​ർ -നാ​​ലു ടേ​​ബി​​ൾ​​സ്പൂ​​ൺ
പ​​ഞ്ച​​സാ​​ര - 4 ടേ​​ബി​​ൾ​​സ്പൂ​​ൺ
ചോ​​ക്ലേ​​റ്റ് ഹൊ​​ർ​​ലി​​ക്ക്സ്/​​ബൂ​​സ്റ്റ് - ര​​ണ്ട് സ്പൂ​​ൺ
ന​​ട്ട്സ്, ചെ​​റീ​​സ്, ടൂ​​ട്ടി ഫ്രൂ​​ട്ടി,- മൂ​​ന്നു സ്പൂ​​ൺ
ഐ​​സ്ക്രീം - 1 സ്കൂ​​പ്പ്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​ൽ തി​​ള​​പ്പി​​ച്ച് ഫ്രീ​​സ​​റി​​ൽ വ​​ച്ച് ത​​ണു​​പ്പി​​ച്ച് കു​​റ​​ച്ച് ക​​ട്ടി ആ​​ക്കി എ​​ടു​​ക്കു​​ക. മി​​ക്സി​​യി​​ൽ പ​​കു​​തി പാ​​ൽ, കൊ​​ക്കോ പൗ​​ഡ​​ർ, പ​​ഞ്ച​​സാ​​ര എ​​ന്നി​​വ ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ടി​​ക്കു​​ക. ശേ​​ഷം മി​​ക്സി​​യി​​ലേ​​ക്ക് ബാ​​ക്കി പാ​​ലു കൂ​​ടി ഒ​​ഴി​​ച്ച് ഒ​​ന്നു കൂ​​ടി ന​​ന്നാ​​യി അ​​ടി​​ക്കു​​ക. ഇ​​നി ഗ്ലാ​​സ്സി​​ൽ സെ​​റ്റ് ചെ​​യ്യാം. നീ​​ള​​മു​​ള്ള ഒ​​രു ഗ്ലാ​​സ്സ് എ​​ടു​​ത്ത് ആ​​ദ്യം കു​​റ​​ച്ച് ന​​ട്ട്സ്, ടൂ​​ട്ടി- ഫ്രൂ​​ട്ടി, കു​​റ​​ച്ച് ബൂ​​സ്റ്റ് എ​​ന്നി​​വ ഇ​​ട്ട ശേ​​ഷം അ​​തി​​ന്‍റെ മു​​ക​​ളി​​ലേ​​ക്ക് ഷെ​​യ്ക്ക് ഒ​​ഴി​​ക്കു​​ക. ഗ്ലാ​​സ്സി​​ന്‍റെ പ​​കു​​തി ഭാ​​ഗം മാ​​ത്ര​​മൊ​​ഴി​​ക്കു​​ക. മു​​ക​​ളി​​ൽ ഐ​​സ്ക്രീം, ന​​ട്ട്സ്,ടൂ​​ട്ടി-​​ഫ്രൂ​​ട്ടി, ബൂ​​സ്റ്റ് ചെ​​റി എ​​ന്നി​​വ വീ​​ണ്ടും വി​​ത​​റി രു​​ചി​​ക്കാം.


സ്പെ​​ഷ്യ​​ല്‍ ഷാ​​ര്‍ജ ഷെ​​യ്ക്ക്



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

പ​​ഴം - 4 എ​​ണ്ണം 
പാ​​ല്‍ - 4 ടീ ​​ക​​പ്പ്‌
പ​​ഞ്ച​​സാ​​ര - 5 ടേ​​ബി​​ള്‍ സ്പൂ​​ണ്‍
ചോ​​ക്ലേ​​റ്റ് പൗ​​ഡ​​ര്‍ - ഒ​​രു ടേ​​ബി​​ള്‍ സ്പൂ​​ണ്‍
(ബൂ​​സ്റ്റ്‌ / ബോ​​ണ്‍വി​​റ്റ - ര​​ണ്ട് ടീ​​സ്പൂ​​ൺ
അ​​ണ്ടി​​പ​​രി​​പ്പും ബ​​ദാ​​മും ചെ​​റു​​താ​​യി 
അ​​രി​​ഞ്ഞ​​ത് - 3 ടീ​​സ്പൂ​​ണ്‍
വാ​​നി​​ല ഐ​​സ്ക്രീം - 2 സ്കൂ​​പ്പ്
ചെ​​റി -  5 എ​​ണ്ണം
മി​​ക്സ​​ഡ്‌ ഫ്രൂ​​ട്ട് ജാം - 1 ​​ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​ല്‍ തി​​ള​​പ്പി​​ച്ച ശേ​​ഷം ഫ്രീ​​സ​​റി​​ല്‍ വ​​ച്ച് ന​​ന്നാ​​യി ത​​ണു​​പ്പി​​ച്ച് അ​​ൽ​​പ്പം ക​​ട്ടി​​യാ​​ക്കി എ​​ടു​​ക്കു​​ക. മി​​ക്സി​​യി​​ല്‍ പ​​ഴം അ​​രി​​ഞ്ഞി​​ടു​​ക. കൂ​​ടെ പ​​ഞ്ച​​സാ​​ര​​യും പി​​ന്നെ കു​​റ​​ച്ച് പാ​​ലും ചേ​​ര്‍ത്ത് ന​​ന്നാ​​യി അ​​ടി​​ക്കു​​ക. ശേ​​ഷം ബാ​​ക്കി പാ​​ലും കൂ​​ടെ ചേ​​ര്‍ത്ത് ന​​ന്നാ​​യി അ​​ടി​​ക്കു​​ക. ഇ​​ഷ്ട​​മു​​ള്ള​​വ​​ര്‍ക്ക് അ​​ൽ​​പ്പം ജാം ​​കൂ​​ടെ ചേ​​ര്‍ക്കാ​​വു​​ന്ന​​താ​​ണ്. ഇ​​നി നീ​​ള​​മു​​ള്ള ഒ​​രു ഗ്ലാ​​സ്‌ എ​​ടു​​ത്ത് അ​​തി​​ല്‍ ആ​​ദ്യം കു​​റ​​ച്ച് കു​​റ​​ച്ച് ന​​ട്ട്സ്, ചോ​​ക്ലേ​​റ്റ് പൗ​​ഡ​​ര്‍ എ​​ന്നി​​വ ഇ​​ടു​​ക. ശേ​​ഷം അ​​തി​​നു മു​​ക​​ളി​​ലേ​​ക്ക് അ​​ടി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന ഷേ​​ക്ക് ഗ്ലാ​​സി​​ന്‍റെ മു​​ക്കാ​​ല്‍ ഭാ​​ഗം ഒ​​ഴി​​ക്കു​​ക. അ​​തി​​നു മു​​ക​​ളി​​ല്‍ ഐ​​സ്ക്രീം സെ​​റ്റ് ചെ​​യ്യാം. ഇ​​നി ബാ​​ക്കി​​യു​​ള്ള ന​​ട്ട്സും ചോ​​ക്ലേ​​റ്റ് പൗ​​ഡ​​റും മു​​ക​​ളി​​ല്‍ ചേ​​ര്‍ക്കാം. എ​​ല്ലാ​​ത്തി​​നും മു​​ക​​ളി​​ല്‍ ചെ​​റി വ​​ച്ച് അ​​ല​​ങ്ക​​രി​​ക്കാം. 


ചി​​ക്കൂ​​സ് ഷെ​​യ്ക്ക്



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ചി​​ക്കൂ​​സ് - ര​​ണ്ടെ​​ണ്ണം
പാ​​ൽ - ആ​​വ​​ശ്യ​​ത്തി​​ന്
പ​​ഞ്ച​​സാ​​ര - നാ​​ലു ടേ​​ബി​​ൾ സ്പൂ​​ൺ
ഐ​​സ് - ആ​​വ​​ശ്യ​​ത്തി​​ന്
ചെ​​റി - നാ​​ല​​ണ്ണം
ഐ​​സ്ക്രീം - ര​​ണ്ട് സ്കൂ​​പ്പ്
അ​​ണ്ടി​​പ്പ​​രി​​പ്പും ബ​​ദാ​​മും - പ​​ത്ത് എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന​​വി​​ധം

ചി​​ക്കൂ​​സി​​ന്‍റെ തൊ​​ലി​​യും കു​​രു​​വും ക​​ള​​ഞ്ഞ് ചെ​​റു​​താ​​യി അ​​രി​​യു​​ക. ഇ​​തി​​ൽ ഒ​​രു ക​​പ്പ് പാ​​ൽ ചേ​​ർ​​ത്ത് മി​​ക്സി​​യി​​ലി​​ട്ട് അ​​ടി​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് ബാ​​ക്കി​​യു​​ള്ള പാ​​ലും പ​​ഞ്ച​​സാ​​ര​​യും ഐ​​സും ചേ​​ർ​​ത്ത് വീ​​ണ്ടും മി​​ക്സി​​യി​​ലി​​ട്ട് ന​​ന്നാ​​യി അ​​ടി​​ച്ചെ​​ടു​​ക്കു​​ക. ഗ്ലാ​​സി​​ലേ​​ക്ക് ഈ ​​കൂ​​ട്ട് ഒ​​ഴി​​ക്കു​​ക. അ​​തി​​നു മു​​ക​​ളി​​ൽ ചെ​​റി​​യും ന​​ട്സും ഐ​​സ്ക്രീ​​മും ചേ​​ർ​​ത്ത് അ​​ല​​ങ്ക​​രി​​ക്കാം. ത​​ണു​​പ്പി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാം. 


വാർത്തകൾ

Sign up for Newsletter



top