21
September 2019 - 8:15 am IST

Download Our Mobile App

Flash News
Archives

Bollywood

ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിദ്യാ ബാലൻ

Published:24 August 2019

ഞാൻ ഗര്‍ഭിണിയല്ല. ആകൃതിയൊത്ത വയറല്ല തനിക്ക്. അത് തുറന്ന് പറയാൻ എനിക്ക് യാതൊരു നാണക്കേടുമില്ല. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്‍ത്രങ്ങള്‍ ധരിക്കുമ്പോഴാണ് ഞാൻ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. കാരണം അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും വിദ്യാ ബാലൻ.

മുംബൈ: ചില സിനിമ മാധ്യമങ്ങളില്‍ സിനിമാ താരം വിദ്യാ ബാലൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോൾ അത്തരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

ഞാൻ ഗര്‍ഭിണിയല്ല. ആകൃതിയൊത്ത വയറല്ല തനിക്ക്. അത് തുറന്ന് പറയാൻ എനിക്ക് യാതൊരു നാണക്കേടുമില്ല. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്‍ത്രങ്ങള്‍ ധരിക്കുമ്പോഴാണ് ഞാൻ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. കാരണം അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും വിദ്യാ ബാലൻ.

അത്തരം വാര്‍ത്തകളോ വീഡിയോകളോ തന്നെ ബാധിക്കാറില്ലെന്നും അവർ. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായ മിഷൻ മംഗളാണ് വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി അവസാനം പുറത്തെത്തിയ ചിത്രം. ചിത്രം വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് വിദ്യക്കെതിരെ പ്രചരണം നടക്കുന്നതെന്നാണ് ആക്ഷേപം.  


വാർത്തകൾ

Sign up for Newsletter



top