21
September 2019 - 8:45 am IST

Download Our Mobile App

Flash News
Archives

Astrology

malayalam-month-astrology

പു​തു​വ​ർ​ഷ ഫ​ലം 1195

Published:24 August 2019

# സു​രേ​ഷ് ന​മ്പൂ​തി​രി  ഫോ​ൺ: 94967 95629

മേ​ട​ക്കൂ​റ് (അ​ശ്വ​തി, ഭ​ര​ണി, കാ​ർ​ത്തി​ക ആ​ദ്യ കാ​ൽ ഭാ​ഗം വ​രെ)

പൊ​തു​വെ അ​നു​കൂ​ല​കാ​ല​മാ​ണ്. വാ​ഹ​നം, യാ​ത്ര തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​വേ​ണം. രോ​ഗ​കാ​ര്യ​ങ്ങ​ളി​ലും, ആ​രോ​ഗ്യ​സ്ഥി​തി​യി​ലും കു​റ​ച്ച് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് കു​റ​ച്ചു കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ങ്കി​ലും ആ​ഗ്ര​ഹം സാ​ധി​ക്കും. വ​സ്തു വാ​ങ്ങാ​നും പു​തി​യ ഗൃ​ഹം നി​ർ​മ്മി​ക്കാ​നും സാ​ധ്യ​ത കാ​ണു​ന്നു. സ​ന്താ​ന​ങ്ങ​ൾ​ക്ക് അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ച​ല​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. വി​വാ​ഹ​ത്തി​ന് കാ​ല​താ​മ​സം വ​ന്ന​വ​ർ​ക്ക് ഈ ​പു​തു​വ​ത്സ​ര​ത്തി​ൽ വി​വാ​ഹം ന​ട​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നു.

പ​രി​ഹാ​രം: ദോ​ഷ​ശാ​ന്തി​ക്കാ​യി ശ്രീ​കൃ​ഷ്ണ​ന് തു​ള​സി​മാ​ല. ദേ​വീ​ക്ഷേ​ത്ര ദ​ർ​ശ​നം.

ഇ​ട​വ​ക്കൂ​റ് (കാ​ർ​ത്തി​ക അ​വ​സാ​ന മു​ക്കാ​ൽ ഭാ​ഗം രോ​ഹി​ണി, മ​ക​യി​രം ആ​ദ്യ​പ​കു​തി വ​രെ)

പു​തു​വ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി അ​നു​കൂ​ല​മ​ല്ലെ​ങ്കി​ലും ര​ണ്ടാം പ​കു​തി പൂ​ർ​ണ​മാ​യും അ​നു​കൂ​ല​മാ​യി​രി​ക്കും. സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കി​ട്ടേ​ണ്ട​താ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​വും കി​ട്ടും. ദാ​മ്പ​ത്യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ര​മ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കും. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ അ​വ​സ്ഥ കൈ​വ​രും. സ​ന്താ​ന കാ​ര്യ​ങ്ങ​ളി​ൽ അ​നു​കൂ​ലാ​വ​സ്ഥ​യു​ണ്ടാ​കും. കി​ട്ടാ​തി​രു​ന്ന ക​ട​മെ​ല്ലാം തി​രി​കെ ല​ഭി​ക്കും. സ​ന്താ​ന​ങ്ങ​ൾ​ക്ക് സൗ​ഭാ​ഗ്യം കൈ​വ​രും.

പ​രി​ഹാ​രം: ദോ​ഷ​ശാ​ന്തി​ക്കാ​യി ദേ​വീ​ക്ഷേ​ത്ര ദ​ർ​ശ​നം, ദേ​വീ​മാ​ഹാ​ത്മ്യ പാ​രാ​യ​ണ​വും ഉ​ത്ത​മം.

മി​ഥു​ന​ക്കൂ​റ് (മ​ക​യി​രം ര​ണ്ടാം പ​കു​തി​ഭാ​ഗം,തി​രു​വാ​തി​ര, പു​ണ​ർ​തം ആ​ദ്യം മു​ക്കാ​ൽ ഭാ​ഗം)

ഈ ​വ​ർ​ഷം പൊ​തു​വെ ന​ല്ല​താ​യി തോ​ന്നാ​മെ​ങ്കി​ലും ഫ​ല​ത്തി​ൽ അ​തെ​ല്ലാം അ​നു​കൂ​ല​മാ​യി വ​രാ​ൻ വ​ള​രെ​യ​ധി​കം  സാ​ധ്യ​ത കു​റ​വാ​ണ്. ആ​രോ​ഗ്യം വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ല​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് വീ​ഴ്ച ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി നോ​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. ഏ​റെ​ക്കാ​ല​ത്തെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് പൂ​ർ​ത്തീ​ക​ര​ണ​മു​ണ്ടാ​കും. വീ​ട്ടി​ൽ മം​ഗ​ള​കാ​ര്യ​ങ്ങ​ൾ ന​ട​ക്കും. അ​ശ്ര​ദ്ധ​യോ മു​ൻ​കോ​പ​മോ നി​മി​ത്തം അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​പ​വാ​ദ​ങ്ങ​ൾ കേ​ൾ​ക്കാ​നി​ട​യു​ണ്ട്. സ​ന്താ​ന​ങ്ങ​ൾ​ക്ക് സ​ർ​വ​വി​ധ സ​മ്പ​ദ് ഐ​ശ്വ​ര്യ​ങ്ങ​ളു​മു​ണ്ടാ​കും.

പ​രി​ഹാ​രം: ദോ​ഷ​ശാ​ന്തി​ക്ക് ഗ​ണ​പ​തി​യ്ക്ക് ക​റു​ക​മാ​ല ചാ​ർ​ത്ത​ണം, ഗ​ണ​പ​തി ഹോ​മം ന​ട​ത്തു​ന്ന​തും ഉ​ത്ത​മ​ഫ​ലം പ്ര​ദാ​നം ചെ​യ്യും.

ക​ർ​ക്ക​ട​ക​ക്കൂ​റ് (പു​ണ​ർ​തം അ​വ​സാ​ന കാ​ൽ ഭാ​ഗം, പൂ​യം, ആ​യി​ല്യം)

വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി അ​നു​കൂ​ല​മാ​യി​രി​ക്കും. വൈ​ദ്യ​ശാ​സ്ത്ര​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടാം പ​കു​തി അ​നു​കൂ​ല​മാ​ണ്. കു​ടും​ബ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന എ​ല്ലാ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കും. സ​ഹോ​ദ​ര​ന്മാ​രി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ക്കും. വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം. ക​ച്ച​വ​ട മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ അ​വ​സ്ഥ​യാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​നം, രാ​ഷ്ട്രീ​യം തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മ​ല്ല. ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ചി​ല ത​ട​സ​ങ്ങ​ൾ നേ​രി​ട്ടാ​ലും പ​രി​ശ്ര​മ​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കും.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ർ​ത്ഥം ശ്രീ​മു​രു​ക​ക്ഷേ​ത്ര ദ​ർ​ശ​ന​വും മു​രു​ക​ന് ഭ​സ്മാ​ഭി​ഷേ​ക​വും ഉ​ത്ത​മ​ഫ​ലം ചെ​യ്യും.


ചി​ങ്ങ​ക്കൂ​റ് (മ​കം, പൂ​രം, ഉ​ത്രം കാ​ൽ​ഭാ​ഗം)

ഈ ​പു​തു​വ​ർ​ഷം സ​മ്മി​ശ്ര ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കും. കു​ടും​ബാ​ന്ത​രീ​ക്ഷം മോ​ശ​മാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. ധ​ന​പ​ര​മാ​യി വ​രു​മാ​ന​ത്തെ​ക്കാ​ളും ചെ​ല​വ് വ​ർ​ധി​ച്ചി​രി​ക്കും. ക​ട​ബാ​ധ്യ​ത​ക​ൾ വ​ന്നു​ചേ​ർ​ന്നാ​ലും അ​വ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഠി​ന പ​രി​ശ്ര​മ​വും സ്ഥി​രോ​ത്സാ​ഹ​വും കൊ​ണ്ട് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ കു​റ​ച്ച് ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ൾ​ക്ക് ഐ​ശ്വ​ര്യ​വും സ​മ്പ​ദ് സ​മൃ​ദ്ധി​യു​മു​ണ്ടാ​കും. വി​ദേ​ശ​ത്തു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​വ​ർ​ഷം അ​നു​കൂ​ല സ​മ​യ​മാ​ണ്. ക​ലാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​ത്തി​ന് വ​ക​യു​ണ്ടാ​കും.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​ത്തി​ന് ഹ​നു​മാ​ൻ ക്ഷേ​ത്ര​ദ​ർ​ശ​ന​വും സ്വാ​മി​ക്ക് വെ​ണ്ണ​സ​മ​ർ​പ്പ​ണ​വും ഫ​ലം ചെ​യ്യും.

ക​ന്നി​ക്കൂ​റ് (ഉ​ത്രം അ​വ​സാ​ന മു​ക്കാ​ൽ​ഭാ​ഗം, അ​ത്തം, ചി​ത്തി​ര ആ​ദ്യ പ​കു​തി​ഭാ​ഗം)

ഈ ​പു​തു​വ​ത്സ​രം പൊ​തു​വെ അ​നു​കൂ​ല സ​മ​യ​മാ​ണ്. ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല സ​മ​യ​മാ​ണ്. ആ​രോ​ഗ്യ​പ​ര​മാ​യി വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണ്. സ​ഹോ​ദ​ര​ന്മാ​രി​ൽ നി​ന്നും അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​കും. ബി​സി​ന​സി​ൽ പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കു​ക​യും അ​ത് വി​ജ​യി​ക്കു​ക​യും ചെ​യ്യും. സ​ന്താ​ന​വി​ഷ​യ​ങ്ങ​ളി​ൽ മ​നഃ​സു​ഖ കു​റ​വ് കാ​ണു​ന്നു. ഈ ​വ​ർ​ഷം വാ​ഹ​ന​ലാ​ഭ​ത്തി​ന് സാ​ധ്യ​ത കാ​ണു​ന്നു. സാ​മ്പ​ത്തി​ക​മാ​യ ഉ​യ​ർ​ച്ച​യു​ള്ള വ​ർ​ഷ​മാ​യി​രി​ക്കും. ക​ലാ​കാ​ര​ന്മാ​ർ​ക്കും സി​നി​മാ​ക്കാ​ർ​ക്കും അ​നു​കൂ​ല സ​മ​യ​മാ​ണ്. കു​ടും​ബ​ത്തി​ൽ സ​മാ​ധ​നം നി​ല​നി​ൽ​ക്കും.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹ​ര​മാ​യി ഭ​ഗ​വ​തി​ക്ഷേ​ത്ര ദ​ർ​ശ​ന​വും പ​ട്ട് സ​മ​ർ​പ്പ​ണ​വും ഉ​ത്ത​മം.

തു​ലാ​ക്കു​റ്  (ചി​ത്തി​ര ര​ണ്ടാം പ​കു​തി, ചോ​തി, വി​ശാ​ഖം ആ​ദ്യ​പ​കു​തി)

വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ര്യ​ത​ട​സ​ങ്ങ​ൾ മാ​റി കി​ട്ടും. ഗൃ​ഹ​ത്തി​ൽ മം​ഗ​ള​കാ​ര്യ​ങ്ങ​ൾ ന​ട​ക്കും. പു​തി​യ ബി​സി​ന​സ് തു​ട​ങ്ങാ​ൻ അ​നു​കൂ​ല സ​മ​യ​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​കൂ​ല സ​മ​യ​മാ​ണ്. ഉ​പ​രി​പ​ഠ​ന​ത്തി​നു​വേ​ണ്ടി വി​ദേ​ശ​ത്ത് ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ക്കും. സ​ർ​ക്കാ​ർ ജോ​ലി​ക്ക് ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രും. വ​ർ​ഷ​ത്തി​ന്‍റെ പ​കു​തി​യി​ൽ ന​ട​ക്കു​ന്ന വ്യാ​ഴ​മാ​റ്റം കു​റ​ച്ച് പ്ര​തി​കൂ​ല​മാ​ണെ​ങ്കി​ലും കാ​ര്യ ത​ട​സ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​കി​ല്ല. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് സ​ഹാ​യ​വും അ​നു​കൂ​ല സ​മീ​പ​ന​വും പ്ര​തീ​ക്ഷി​ക്കാം. സ​ന്താ​ന​ങ്ങ​ളെ കൊ​ണ്ട് സ​ന്തോ​ഷം വ​ന്ന് ചേ​രും.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ശ​ബ​രി​മ​ല ദ​ർ​ശ​നം, ഭ​ഗ​വ​തി ദേ​വി​ക്ക് പ​ട്ട് സ​മ​ർ​പ്പ​ണം ഉ​ത്ത​മം.

വൃ​ശ്ചി​ക​ക്കൂ​റ് (വി​ശാ​ഖം അ​വ​സാ​ന കാ​ൽ ഭാ​ഗം, അ​നി​ഴം, തൃ​ക്കേ​ട്ട)

ആ​രോ​ഗ്യം പൊ​തു​വെ അ​നു​കൂ​ല​മാ​ണെ​ങ്കി​ലും ആ​ദ്യ​പ​കു​തി അ​ത്ര ശോ​ഭ​മാ​യി​രി​ക്കു​ക​യി​ല്ല. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഉ​ന്ന​ത സ്ഥാ​ന​ല​ബ്ധി​ക്കും സ​ന്തോ​ഷ​ത്തി​നും ഇ​ട​വ​രും. വി​ല്പ​ന ന​ട​ക്കാ​തി​രു​ന്ന ഭൂ​മി കൈ​മാ​റ്റം ന​ട​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ലൗ​കി​ക വി​ഷ​യ​ങ്ങ​ളി​ൽ ചി​ല അ​പ​വാ​ദ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ട​താ​യി വ​രും. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ വി​ജ​യ സാ​ധ്യ​ത കാ​ണു​ന്നു. ധ​ന​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ല​രു​മാ​യി ക​ല​ഹി​ക്കേ​ണ്ടി വ​ന്നേ​ക്കാം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നു​കൂ​ല സ​മ​യ​മാ​ണ്. ര​ണ്ടാം ഭാ​വ​ത്തി​ൽ ശ​നി നി​ല്ക്കു​ന്ന​തു കൊ​ണ്ട് വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സൂ​ക്ഷി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ണം.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ശി​വ​ക്ഷേ​ത്ര​ദ​ർ​ശ​നം, ഭ​ഗ​വാ​ന് ജ​ല​ധാ​ര ന​ട​ത്തു​ന്ന​തും ഉ​ത്ത​മ​മാ​യി​രി​ക്കും.

ധ​നു​ക്കൂ​റ് (മൂ​ലം, പൂ​രാ​ടം, ഉ​ത്രാ​ടം 15 നാ​ഴി​ക)

ജ​ന്മ​ത്തി​ലെ ശ​നി മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കു​റ​ച്ച​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സ​മ​യ​മാ​ണ്. എ​ന്നാ​ലും വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി ശോ​ഭ​ന​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ​യ​ധി​കം നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന വ​ർ​ഷ​മാ​യി​രി​ക്കും. കു​ടും​ബ​വി​ഷ​യ​ത്തി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്ക് സാ​ധ്യ​ത കാ​ണു​ന്നു. പ്ര​വ​ർ​ത്ത​ന​മേ​ഖ​യി​ലും പൊ​തു​വെ ആ​ല​സ്യ​മു​ണ്ടാ​യി​രി​ക്കും. ജോ​ലി​യി​ൽ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കു​ക​യോ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യാം. സ​ന്താ​ന​ങ്ങ​ളെ കൊ​ണ്ട് എ​ല്ലാ​വി​ധ ഐ​ശ്വ​ര്യ​വും അ​നു​ഭ​വ​പ്പെ​ടും. വി​ശ്വ​സി​ക്കു​ന്ന​വ​രി​ൽ നി​ന്നും അ​പ​വാ​ദ​ങ്ങ​ളും ച​തി​യും അ​നു​ഭ​വ​ത്തി​ൽ വ​രാ​വു​ന്ന സ​മ​യ​മാ​ണ്.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ഗ​ണ​പ​തി​ക്ക് ക​റു​ക​മാ​ല, ഭ​ഗ​വ​തി​ക്ക് പ​ട്ട് സ​മ​ർ​പ്പ​ണം എ​ന്നി​വ ഉ​ത്ത​മം.

മ​ക​ര​ക്കൂ​റ് (ഉ​ത്രാ​ടം അ​വ​സാ​ന മു​ക്കാ​ൽ​ഭാ​ഗം, തി​രു​വോ​ണം, അ​വി​ട്ടം ആ​ദ്യ​പ​കു​തി)

ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​വേ​ണം. കൂ​ടെ​കൊ​ണ്ടു ന​ട​ന്ന പ​ല​രും ശ​ത്രു​ക്ക​ളാ​യേ​ക്കാം. പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി അ​നു​കൂ​ല​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും പ​രി​ഹ​രി​ക്ക​പ്പെ​ടും. വ്യ​വ​ഹാ​ര ഉ​ട​മ്പ​ടി​ക​ളി​ൽ വീ​ഴ്ച പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. സ​ന്താ​ന​ങ്ങ​ളെ​ക്കൊ​ണ്ട് സ​ന്തോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ഗൃ​ഹ​ത്തി​ൽ ഈ ​വ​ർ​ഷം ചി​ല മം​ഗ​ള​കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നു. ഭൂ​മി​ലാ​ഭം, ഗൃ​ഹ​നി​ർ​മ്മാ​ണം ഇ​വ​യ്ക്ക് യോ​ഗം കാ​ണു​ന്നു.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ഹ​നു​മാ​ൻ സ്വാ​മി​യു​ടെ ക്ഷേ​ത്ര​ദ​ർ​ശ​ന​വും സ്വാ​മി​ക്ക് വെ​ണ്ണ സ​മ​ർ​പ്പ​ണ​വും ഉ​ത്ത​മം.

കും​ഭ​ക്കു​റ് ( അ​വി​ട്ടം 30 നാ​ഴി​ക, ച​ത​യം, പൂ​രു​രു​ട്ടാ​തി, 45 നാ​ഴി​ക)

ഏ​റെ​ക്കാ​ല​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നി​റ​വേ​റാം. സാ​മ്പ​ത്തി​ക​മാ​യി പ്ര​തീ​ക്ഷി​ച്ച​ത്ര ഉ​യ​ർ​ച്ച​യു​ണ്ടാ​കി​ല്ല. എ​ഴു​ത്ത്, സാ​ഹി​ത്യം, പൊ​തു​പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണ്. വാ​ത രോ​ഗ​ങ്ങ​ളും പി​ത്ത​രോ​ഗ​ങ്ങ​ളും ഉ​പ​ദ്ര​വി​ക്കു​വാ​ൻ സാ​ധ്യ​ത കാ​ണു​ന്നു. പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​വ​ർ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ല​സ്യ​ത്തി​ന്‍റെ കാ​ല​മാ​ണ്. വ​ർ​ഷാ​വ​സാ​നം കാ​ര്യ​ങ്ങ​ൾ ശു​ഭ​ക​ര​മാ​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ലാ​ഭം ഉ​ണ്ടാ​കു​മെ​ങ്കി​ലും വീ​ഴ്ച​പ​റ്റാ​തെ ശ്ര​ദ്ധി​ക്ക​ണം. കു​ടും​ബ​ന്ത​രീ​ക്ഷം പൊ​തു​വെ സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും. സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന  ലാ​ഭം കാ​ണു​ന്നു. സ​ന്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ഐ​ശ്വ​ര്യ​വും സ​മ്പ​ദ് സ​മൃ​ദ്ധി​യും ഫ​ലം കാ​ണു​ന്നു.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ഗ​ണ​പ​തി​ക്ക് ക​റു​ക​മാ​ല സ​മ​ർ​പ്പ​ണം, അ​ഷ്ടോ​ത്ത​ര​നാ​മാ​വ​ലി ജ​പ​വും ഉ​ത്ത​മം.

മീ​ന​ക്കൂ​റ് (പൂ​രു​രു​ട്ടാ​തി അ​വ​സാ​ന കാ​ൽ​ഭാ​ഗം, ഉ​ത്ര​ട്ടാ​തി, രേ​വ​തി).

കു​റേ കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന ത​ട​സ​ങ്ങ​ളും ആ​ത്മ​വി​ശ്വ​സ​ക്കു​റ​വും കു​റ​യു​ന്ന വ​ർ​ഷ​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടും. ഉ​യ​ർ​ച്ച വ​രു​ന്ന​തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടു തു​ട​ങ്ങും. കു​ടും​ബ​ത്തി​ൽ സ​മാ​ധാ​നം നി​ല​നി​ല്ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ഷ​മ​ത​ക​ൾ തീ​ർ​ത്തും മാ​റു​ന്ന​താ​ണ്. വേ​ണ്ട​പ്പെ​ട്ട​വ​ർ ഇ​ഷ്ട​മി​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റു​വാ​ൻ ഇ​ട​യു​ണ്ട്. സം​യ​മ​നം പാ​ലി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന​ത് മ​നഃ​സ​മാ​ധാ​ന​മേ​കും. പു​തി​യ ബി​സി​ന​സ് തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല​സ​മ​യ​മാ​ണ്. കാ​ല​താ​മ​സം നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കും. ഭൂ​മി​ലാ​ഭ​വും വാ​ഹ​നം കൊ​ണ്ട് നേ​ട്ട​വു​മു​ണ്ടാ​കും. ആ​രോ​ഗ്യ​പ​ര​മാ​യി പൊ​തു​വെ അ​നു​കൂ​ല​മാ​യി​രി​ക്കും.

പ​രി​ഹാ​രം: ദോ​ഷ​പ​രി​ഹാ​ര​മാ​യി ശ്രീ​മു​രു​ക​ക്ഷേ​ത്ര ദ​ർ​ശ​ന​വും സു​ബ്ര​ഹ്മ​ണ്യ​ന് ഭ​സ്മാ​ഭി​ഷേ​ക​വും ഉ​ത്ത​മം.


വാർത്തകൾ

Sign up for Newsletter



top