Subpage Banner
Subpage Banner
22
August 2018 - 2:42 am IST
Flash News
Archives

Football

സ്പാനിഷ് ലീഗ് : ഗോളിൽ ആറാടി റയൽ കരകയറി

Published:14 May 2018

സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ റ​യ​ൽ ക​ളം നി​റ​ഞ്ഞു ക​ളി​ക്കു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ നി​റം​മ​ങ്ങി​യ പ്ര​ക​ട​നം മ​റ​ന്ന​തു​പോ​ലെ സി​ന​ദി​ൻ സി​ദാ​ന്‍റെ കു​ട്ടി​ക​ൾ പ​ന്തു ത​ട്ടി.

ടോ​ണി ക്രൂ​സ് റ​യ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കാ​ൻ സെ​ൽ​റ്റ പ്ര​യാ​സ​പ്പെ​ട്ടു.

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ലെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ സൂ​പ്പ​ർ ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡ് ചാം​പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​നു​ള്ള ത​യാ​റെ​ടു​പ്പ് ഉ​ജ്ജ്വ​ല​മാ​ക്കി. 37ാം മാ​ച്ച് ഡേ​യി​ൽ സെ​ൽ​റ്റ വി​ഗോ​യെ ആ​റു ഗോ​ളി​ന് റ​യ​ൽ മു​ക്കി. ഗാ​ര​ത് ബെ​യ്ൽ (2), ഇ​സ്കോ, അ​ച്റാ​ഫ് ഹാ​ക്കി​മി, ടോ​ണി ക്രൂ​സ് എ​ന്നി​വ​ർ റ​യ​ലി​നാ​യി സ്കോ​ർ ചെ​യ്തു. സെ​ൽ​റ്റ താ​രം സെ​ർ​ജി ഗോ​മ​സി​ന്‍റെ സെ​ൽ​ഫ് ഗോ​ളും റ​യ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലെ​ത്തി.

സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ റ​യ​ൽ ക​ളം നി​റ​ഞ്ഞു ക​ളി​ക്കു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ നി​റം​മ​ങ്ങി​യ പ്ര​ക​ട​നം മ​റ​ന്ന​തു​പോ​ലെ സി​ന​ദി​ൻ സി​ദാ​ന്‍റെ കു​ട്ടി​ക​ൾ പ​ന്തു ത​ട്ടി. ടോ​ണി ക്രൂ​സ് റ​യ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കാ​ൻ സെ​ൽ​റ്റ പ്ര​യാ​സ​പ്പെ​ട്ടു. 13ാം മി​നു​റ്റി​ൽ ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ത്രൂ ​ബോ​ൾ സ്വീ​ക​രി​ച്ച ബെ​യ്ൽ പോ​സ്റ്റി​ന്‍റെ വ​ല​തു മൂ​ല​യി​ലേ​ക്ക് പ​ന്തെ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ഗോ​ൾ വേ​ട്ട​യ്ക്ക്  തു​ട​ക്ക​മി​ട്ട​ത്. പി​ന്നാ​ലെ റ​യ​ലി​ന്‍റെ അ​ല​സ​മാ​യ പ്ര​തി​രോ​ധം സെ​ൽ​റ്റ​യെ ഒ​പ്പ​മെ​ത്തി​ക്കു​മെ​ന്ന് തോ​ന്നി​ച്ചു. എ​ന്നാ​ൽ മാ​ക്സി ഗോ​മ​സി​ന്‍റെ ഷോ​ട്ട് റ​യ​ലി​ന്‍റെ വ​ല​യി​ൽ ക​യ​റു​മ്പോ​ൾ സെ​ൽ​റ്റ​യു​ടെ ഡാ​നി​യേ​ൽ‌ വാ​സ് ഓ​ഫ്സൈ​ഡാ​യി​രു​ന്നു. ബ്ര​യ്സ് മെ​ൻ​ഡെ​സി​നെ വീ​ഴ്ത്തി​യ​തി​ന് കാ​സെ​മി​റോ ശി​ക്ഷ​യി​ൽ നി​ന്ന് വ​ഴു​തി​യ​പ്പോ​ൾ റ​യ​ലി​ന് അ​തു ര​ക്ഷ​യാ​യി. 30ാം മി​നു​റ്റി​ൽ ബെ​യ്ൽ റ​യ​ലി​നു​വേ​ണ്ടി ഡ​ബി​ൾ തി​ക​ച്ചു. ഇ​തോ​ടെ സീ​സ​ണി​ൽ 18 ഗോ​ളെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക്   വെ​യ്ൽ​സ് താ​രം എ​ത്തി​ച്ചേ​ർ​ന്നു. ചാം​പ്യ​ൻ‌​സ് ലീ​ഗ് ഫൈ​ന​ലി​ന്‍റെ സ്റ്റാ​ർ​ട്ടി​ങ് ഇ​ല​വ​നി​ലെ ഇ​ട​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​താ​യി​മാ​റി ബെ​യ്‌​ലി​ന്‍റെ പ്ര​ക​ട​നം. ഇ​സ്കോ​യും (32ാം മി​നു​റ്റ്) സ്കോ​ർ ഷീ​റ്റി​ലെ​ത്തു​മ്പോ​ൾ റ​യ​ൽഏ​റെ​ക്കു​റെ ജ​യം ഉ​റ​പ്പി​ച്ചു. എ​തി​ർ ഗോ​ൾ മു​ഖ​ത്തേ​ക്ക് നി​ര​ന്ത​രം പ​ന്തു​മാ​യി ക​യ​റി​യ ഹാ​ക്കി​മി​യു​ടെ പ്ര​യ​ത്ന​ങ്ങ​ൾ​ക്കും 52ാം മി​നു​റ്റി​ലെ ഗോ​ളി​ന്‍റെ രൂ​പ​ത്തി​ൽ പ്ര​തി​ഫ​ലം ല​ഭി​ച്ചു.

സ്വ​ന്തം വ​ല​യി​ൽ  സെ​ർ​ജി ഗോ​മ​സ് (74) പ​ന്തു ക​യ​റ്റി​യ​തോ​ടെ സെ​ൽ​റ്റ വി​ഗോ​യു​ടെ വേ​ദ​ന​യേ​റി. ഒ​ടു​വി​ൽ ക്രൂ​സി​ന്‍റെ (81) സ്ട്രൈ​ക്ക് റ​യ​ൽ മാ​ഡ്രി​ഡി​ന് എ​തി​രി​ല്ലാ​ത്ത അ​ര ഡ​സ​ൻ ഗോ​ളി​ന്‍റെ വി​ജ​യം പ​തി​ച്ചു ന​ൽ​കി. ലീ​ഗി​ൽ 75 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​ത് നി​ൽ​ക്കു​ന്ന റ​യ​ലി​ന് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും മ​ത്സ​ര​ഫ​ലം സ​മ്മാ​നി​ച്ചു. 78 പോ​യി​ന്‍റു​ള്ള ന​ഗ​ര​വൈ​രി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡാ​ണ് നി​ല​വി​ലെ ര​ണ്ടാ​മ​ൻ. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top