Flash News
Archives

Cricket

ചേ​സ് ചെ​യ്യു​ന്ന​ത് ത​ന്നെ ന​ല്ല​തെ​ന്ന് കോ​ഹ്‌​ലി

ചേ​സ് ചെ​യ്യു​ന്ന​ത് ത​ന്നെ ന​ല്ല​തെ​ന്ന് കോ​ഹ്‌​ലി

Published:14 May 2018

വി​ഷ​മി​ക്കാ​തി​രി​ക്കൂ, ന​മ്മ​ൾ വി​ജ​യം നേ​ടും എ​ന്ന് ബാ​റ്റി​ങ്ങി​നി​ടെ ഡി​വി​ല്ലി​യേ​ഴ്സ്  പ​റ​ഞ്ഞു. അ​തെ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.

എ​ബി​ഡി​ക്കൊ​പ്പം ബാ​റ്റ് ചെ​യ്യു​ന്ന​ത് ബ​ഹു​മ​തി​യാ​ണെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു

ബാം​ഗ്ലൂ​ർ: ടീ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഐ​പി​എ​ല്ലി​ലെ അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ്കോ​ർ പി​ന്തു​ട​രു​ന്ന​താ​വും ന​ല്ല​തെ​ന്ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ കീ​ഴ​ട​ക്കി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ഹ്‌​ലി. പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന പോ​രാ​ട്ട​ത്തി​ൽ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് ഡെ​യ​ർ​ഡെ​വി​ൾ​സി​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് തോ​ൽ​പ്പി​ച്ച​ത്. 

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യു(40 പ​ന്തി​ൽ 70, ഏ​ഴ് ഫോ​ർ, മൂ​ന്ന് സി​ക്സ്)​ടെ​യും എ.​ബി. ഡി​വി​ല്ലി​യേ​ഴ്സി(37 പ​ന്തി​ൽ 72 നോ​ട്ടൗ​ട്ട്, നാ​ല് ഫോ​ർ, ആ​റ് സി​ക്സ്)​ന്‍റെ​യും അ​ർ​ധ സെ​ഞ്ച്വ​റി​ക​ളു​ടെ ക​രു​ത്തി​ൽ ബാം​ഗ്ലൂ​ർ 19ാം ഓ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 
പ​ന്തു കൊ​ണ്ടു ന​മ്മ​ൾ ക​ണി​ശ​ത പു​ല​ർ​ത്തി​യി​ല്ല. എ​ന്നാ​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ ന​ന്നാ​യി ക​ളി​ച്ചു. ഭാ​വ​നാ​പൂ​ർ​ണ​മാ​യി ല​ക്ഷ്യം പി​ന്തു​ട​ർ​ന്നു- കോ​ഹ്‌​ലി പ​റ​ഞ്ഞു. 

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ആ​ദ്യം പ​ന്തെ​റി​യു​ന്ന​താ​വും ന​ല്ല​ത്. കാ​ര​ണം ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ എ​ളു​പ്പം. അ​ങ്ങ​നെ​യാ​യാ​ൽ ഏ​റെ​ക്കു​റെ ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ ക​ളി മെ​ന​യാം. അ​താ​ണ് ടീ​മി​ന്  ഗു​ണം ചെ​യ്യു​ക.എ​ബി​ഡി​യു​മൊ​ത്ത് ബാ​റ്റു ചെ​യ്യു​ന്ന​ത് ര​സ​ക​ര​മാ​ണ്. ഡ​ൽ​ഹി​ക്കെ​തി​രേ ക​ടു​പ്പ​മു​ള്ള ചേ​സി​ങ് ആ​യി​രു​ന്നു.  

വി​ഷ​മി​ക്കാ​തി​രി​ക്കൂ, ന​മ്മ​ൾ വി​ജ​യം നേ​ടും എ​ന്ന് ബാ​റ്റി​ങ്ങി​നി​ടെ ഡി​വി​ല്ലി​യേ​ഴ്സ്  പ​റ​ഞ്ഞു. അ​തെ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. എ​ബി​ഡി​ക്കൊ​പ്പം ബാ​റ്റ് ചെ​യ്യു​ന്ന​ത് ബ​ഹു​മ​തി​യാ​ണെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ആ​വ​ശ്യ​ത്തി​ന് റ​ൺ​റേ​റ്റ് ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഔ​ട്ടാ​യ​ത് എ​ന്നെ നി​രാ​ശ​പ്പെ​ടു​ത്തി. മൂ​ന്ന് ഓ​വ​ർ ബാ​ക്കി​വ​ച്ച് വി​ജ​യ​ത്തി​ലെ​ത്തേ​ണ്ടി​യി​രു​ന്നു. അ​തു​വ​ഴി റ​ൺ​റേ​റ്റ്  ഉ​യ​ർ​ത്ത​ണ​മാ​യി​രു​ന്നു. വി​ജ​യ​ത്തി​നാ​യി പ​ത്ത് പ​ന്ത്ര​ണ്ട് പ​ന്തു​ക​ൾ അ​ധി​കം ക​ളി​ക്കേ​ണ്ടി​വ​ന്നെ​ന്നും കോ​ഹ്‌​ലി വി​ല​യി​രു​ത്തി


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top