21
September 2019 - 8:59 am IST

Download Our Mobile App

Flash News
Archives

Gadget

samsung

ലോ​ക വി​പ​ണി​യി​ല്‍ വീ​ണ്ടും സാം​സ​ങ്ങ് വി​പ്ല​വം

Published:28 August 2019

സാം​സ​ങ് ഗ്യാ​ല​ക്സി ഫോ​ണു​ക​ളി​ല്‍ എ ​സീ​രി​സ് ഫോ​ണു​ക​ളാ​ണ് ച​രി​ത്രം കു​റി​ച്ച് മു​ന്നേ​റു​ന്ന​ത്. ഏ​ത് വി​ഭാ​ഗം ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ആ​വ​ശ്യ​മാ​യ ത​ല​ത്തി​ലു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ എ ​സീ​രി​സ് മു​ന്ന​റ്റം തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​ഗോ​ള ത​ല​ത്തി​ല്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​ല്‍പ്പ​ന​യി​ല്‍ 1.7 ശ​ത​മാ​നം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മും​ബൈ: സ്മാ​ര്‍ട്ട് മൊ​ബൈ​ല്‍ ക​മ്പ​നി​ക​ളി​ലെ അ​തി​കാ​യ​രാ​യ സാം​സ​ങ് വി​ജ​യ​ക്കു​തി​പ്പി​ല്‍. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ വി​റ്റ​ഴി​ച്ച​ത് 75 മി​ല്യ​ണ്‍ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളാ​ണ്. ഇ​തോ​ടെ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് സാം​സ​ങ് ഷെ​യ​ര്‍ ഉ​യ​ര്‍ച്ച 1.1 ശ​ത​മാ​നം ഉ​യ​ര്‍ന്നു. തു​ട​ര്‍ച്ച​യാ​യ ആ​റ് പാ​ദ​ങ്ങ​ളി​ല്‍ ഇ​ടി​വ് നേ​രി​ട്ട​തി​ന് ശേ​ഷ​മാ​ണ് സാം​സ​ങ് വി​ജ​യം നേ​ടു​ന്ന​ത്.

സാം​സ​ങ് ഗ്യാ​ല​ക്സി ഫോ​ണു​ക​ളി​ല്‍ എ ​സീ​രി​സ് ഫോ​ണു​ക​ളാ​ണ് ച​രി​ത്രം കു​റി​ച്ച് മു​ന്നേ​റു​ന്ന​ത്. ഏ​ത് വി​ഭാ​ഗം ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ആ​വ​ശ്യ​മാ​യ ത​ല​ത്തി​ലു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ എ ​സീ​രി​സ് മു​ന്ന​റ്റം തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​ഗോ​ള ത​ല​ത്തി​ല്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​ല്‍പ്പ​ന​യി​ല്‍ 1.7 ശ​ത​മാ​നം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ സ്മാ​ര്‍ട്ട് ഫോ​ണ്‍ ക​മ്പ​നി​ക​ള്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​കെ വി​ല്‍പ്പ​ന ന​ട​ത്തി​യ​ത് 368 മി​ല്യ​ണ്‍ ഫോ​ണു​ക​ളാ​ണ്. അ​ഞ്ചു പ്ര​മു​ഖ സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​ര്‍മ്മാ​ണ ക​മ്പ​നി​ക​ളി​ല്‍ സാം​സ​ങി​ന് പു​റ​മെ ഹ്യു​വാ​യി ആ​ണ് മേ​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ മ​റ്റൊ​രു ക​മ്പ​നി. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ ഹ്യു​വാ​യി വി​ല്‍പ്പ​ന 16.5 ശ​ത​മാ​ന​വും സാം​സ​ങ് വി​ല്‍പ്പ​ന 3.8 ശ​ത​മാ​ന​വു​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം, ഐ ​ഫോ​ണ്‍ വി​ല്‍പ്പ​ന വ​ര്‍ഷം തോ​റും കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് ട്രെ​ന്‍ഡു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഐ ​ഫോ​ണ്‍ ഇ​തി​ന​കം വി​റ്റ​ഴി​ച്ച​ത് 38 മി​ല്യ​ണ്‍ മൊ​ബൈ​ലു​ക​ളാ​ണ്. സ്മാ​ര്‍ട്ട്  ഫോ​ണു​ക​ള്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത് ചൈ​ന ത​ന്നെ​യാ​ണ്. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ ചൈ​ന​യി​ല്‍ വി​റ്റ​ഴി​ച്ച​ത് 101 മി​ല്യ​ണ്‍ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളാ​ണ്. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 0.5 ശ​താ​മാ​നം കൂ​ടു​ത​ലാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ 35.7 മി​ല്യ​ണ്‍ഫോ​ണു​ക​ളാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 2.3 ഇ​ടി​വാ​ണ് ഇ​ന്ത്യ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ആ​ഗോ​ള സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​ല്‍പ്പ​ന ഈ ​വ​ര്‍ഷം മു​ഴു​വ​ന്‍ ദു​ര്‍ബ​ല​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top