22
November 2019 - 1:35 pm IST

Download Our Mobile App

Flash News
Archives

Gadget

i-phone-11

ഐ​ഫോ​ണ്‍ 11 ഉ​ട​നെ​ത്തും

Published:01 September 2019

ക്രി​സ്മ​സ് സീ​സ​ണി​ലെ വി​പ​ണി​യി​ല്‍ മു​ന്നേ​റ്റം  ല​ക്ഷ്യ​മാ​ക്കി എ​ല്ലാ​വ​ര്‍ഷ​വും അ​വ​ത​ര​ണ പ​രി​പാ​ടി​ക്കാ​യി ഈ ​സ​മ​യ​മാ​ണ് ആ​പ്പി​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. ഐ​ഫോ​ണ്‍ 11, ഐ​ഫോ​ണ്‍ പ്രോ ​എ​ന്നി​വ​യും പു​ന​ര്‍രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത ഐ​പാ​ഡു​ക​ള്‍, ആ​പ്പി​ള്‍ വാ​ച്ച് 5, ആ​പ്പി​ള്‍ എ​യ​ര്‍ പോ​ഡ് 3 എ​ന്നി​വ​യും അ​വ​ത​രി​പ്പി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് അ​ഭ്യൂ​ഹം.

മും​ബൈ: ഈ ​മാ​സം 10ന് "​ഐ​ഫോ​ണ്‍ 11'  ലോ​ക​ത്തി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​പ്പി​ള്‍ ഒ​രു​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍ട്ട്. ക​മ്പ​നി ആ​സ്ഥാ​ന​മാ​യ കാ​ലി​ഫോ​ര്‍ണ​യി​യി​ലെ കു​പ്പ​ര്‍റ്റി​നോ​യി​ലു​ള്ള സ്റ്റീ​വ് ജോ​ബ്സ് തി​യ​റ്റ​റി​ല്‍ അ​ന്നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണ​പ​ത്രം ന​ല്‍കി​ത്തു​ട​ങ്ങി.

ക്രി​സ്മ​സ് സീ​സ​ണി​ലെ വി​പ​ണി​യി​ല്‍ മു​ന്നേ​റ്റം  ല​ക്ഷ്യ​മാ​ക്കി എ​ല്ലാ​വ​ര്‍ഷ​വും അ​വ​ത​ര​ണ പ​രി​പാ​ടി​ക്കാ​യി ഈ ​സ​മ​യ​മാ​ണ് ആ​പ്പി​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. ഐ​ഫോ​ണ്‍ 11, ഐ​ഫോ​ണ്‍ പ്രോ ​എ​ന്നി​വ​യും പു​ന​ര്‍രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത ഐ​പാ​ഡു​ക​ള്‍, ആ​പ്പി​ള്‍ വാ​ച്ച് 5, ആ​പ്പി​ള്‍ എ​യ​ര്‍ പോ​ഡ് 3 എ​ന്നി​വ​യും അ​വ​ത​രി​പ്പി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് അ​ഭ്യൂ​ഹം. ആ​പ്പി​ള്‍ ടി​വി പ്ല​സ്, ആ​പ്പി​ള്‍ ആ​ര്‍ക്കേ​ഡ്, ആ​പ്പി​ള്‍ കാ​ര്‍ഡ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​യേ​ക്കും.


വാർത്തകൾ

Sign up for Newsletter



top