ISL-2018-219
21
October 2018 - 5:01 am IST
Flash News
Archives

Updates

ക​രാ​റു​കാ​ര്‍ ജി​എ​സ്ടി പ​ഠി​ക്ക​ണം

Published:15 May 2018

ജി​എ​സ്ടി​യും അ​തി​നു തു​ട​ര്‍ച്ച​യാ​യെ​ത്തി​യ ഇ-​വേ ബി​ല്ലും വ​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സം​ശ​യ​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലും ആ​യി​രി​ക്കു​ന്ന ഒ​രു മേ​ഖ​ല ക​രാ​ര്‍ പ​ണി​യു​ടേ​താ​ണ്. സ​ര്‍ക്കാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ചെ​റു​കി​ട​ക്കാ​ര്‍ മു​ത​ല്‍ വ​ന്‍കി​ട​ക്കാ​ര്‍ വ​രെ ഇ​തി​ല്‍ വ​ട്ടം ചു​റ്റു​ക​യാ​ണ്.

ക​രാ​ര്‍ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി നി​യ​മ​ങ്ങ​ള്‍ പ​ണി ഏ​റ്റെ​ടു​ക്കു​ന്ന​വ​ര്‍ക്കും ഏ​ല്‍പ്പി​ക്കു​ന്ന​വ​ര്‍ക്കും ത​ല​വേ​ദ​ന​യാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യു​ള്ള പ​ല ത​ര്‍ക്ക​ങ്ങ​ളും  ഇ​ന്നും തീ​ര്‍പ്പാ​കാ​തെ പ​ല കോ​ട​തി​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്.

ജി​എ​സ്ടി​യും അ​തി​നു തു​ട​ര്‍ച്ച​യാ​യെ​ത്തി​യ ഇ-​വേ ബി​ല്ലും വ​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സം​ശ​യ​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലും ആ​യി​രി​ക്കു​ന്ന ഒ​രു മേ​ഖ​ല ക​രാ​ര്‍ പ​ണി​യു​ടേ​താ​ണ്. സ​ര്‍ക്കാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ചെ​റു​കി​ട​ക്കാ​ര്‍ മു​ത​ല്‍ വ​ന്‍കി​ട​ക്കാ​ര്‍ വ​രെ ഇ​തി​ല്‍ വ​ട്ടം ചു​റ്റു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഈ ​ല​ക്കം ധ​ന്‍ഗു​രു ക​രാ​റു​കാ​രു​ടെ നി​കു​തി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വാ​റ്റി​ന്‍റെ ക്ഷീ​ണം പ​ല​രു​ടെ​യും പോ​ക്ക​റ്റി​ന് മാ​റി​യി​ട്ടി​ല്ല. പ​ത്ത് ശ​ത​മാ​നം ലാ​ഭ​ത്തി​ല്‍ പ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര്‍ തു​ക​യു​ടെ കി​ട്ടാ​ക്ക​ട​ത്തി​ന് 14.5 ശ​ത​മാ​നം നി​കു​തി കൊ​ടു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ജി​എ​സ്ടി വ​ന്ന് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സ​ങ്കീ​ര്‍ണ​ത​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍. ജി​എ​സ്ടി​യി​ല്‍ വ​ര്‍ക്സ് കോ​ണ്‍ട്രാ​ക്റ്റ് സ​ര്‍വീ​സാ​ണ് വ​രു​ന്ന​ത്. പ​ഴ​യ നി​കു​തി സം​വി​ധാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 18 ശ​ത​മാ​നം ജി​എ​സ്ടി ന​ല്‍കി​ക്ക​ഴി​ഞ്ഞാ​ല്‍ സു​ഗ​മ​മാ​യി നീ​ങ്ങ​ണം. ഇ​നി നി​കു​തി 18 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും താ​ഴേ​ക്ക് വ​ര​ണ​മെ​ങ്കി​ല്‍ നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളി​ലെ നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. അ​താ​യ​ത് സ​ര്‍ക്കാ​രി​നു​വേ​ണ്ടി ചെ​യ്യു​ന്ന ക​രാ​ര്‍ പ​ണി​ക​ള്‍ക്ക് ചെ​യ്യു​ന്ന​ത് പ്ര​ത്യേ​കി​ച്ച് നി​ർ​മാ​ണ കാ​ര്യ​ത്തി​ല്‍ 12 ശ​ത​മാ​നം ജി​എ​സ്ടി എ​ന്നാ​ണ് പൊ​തു​വെ ക​രു​ത​പ്പെ​ടു​ന്ന​ത്. പ​ക്ഷെ 12 ശ​ത​മാ​നം നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യ നി​കു​തി​യാ​ണ്. 


നി​ഷ്ക​ര്‍ഷി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ 12 ശ​ത​മാ​നം എ​ന്ന​ത് 18 ശ​ത​മാ​ന​മാ​കു​ക മാ​ത്ര​മ​ല്ല, പ​ലി​ശ, പി​ഴ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ വേ​റെ​യും വ​രും. അ​തു​കൊ​ണ്ട് വ​ള​രെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം. 
സ​ങ്കീ​ര്‍ണ​ത​ക​ള്‍ക്ക് കാ​ര​ണ​ങ്ങ​ള്‍  കോം​പോ​സി​റ്റ് സ​പ്ലൈ, മി​ക്സ​ഡ് സ​പ്ലൈ എ​ന്നി​വ​യു​ടെ നി​ര്‍വ​ച​ന​വും - വ​ര്‍ക് കോ​ണ്‍ട്രാ​ക്റ്റ് കോം​പോ​സി​റ്റ് സ​പ്ലൈ​യി​ല്‍ വ​രു​ന്നു എ​ന്ന​തു​മാ​ണ്. സേ​വ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ക​രാ​ര്‍ പ​ണി​ക​ള്‍ ചേ​ര്‍ത്തു വാ​യി​ക്കേ​ണ്ട​ത്. സേ​വ​ന ഖ​ല​യി​ല്‍ ഭ​ക്ഷ​ണ​പാ​നീ​യം/ റ​സ്റ്റോ​റ​ന്‍റ് സേ​വ​ന​ങ്ങ​ള്‍ക്കു മാ​ത്ര​മാ​യി കോം​പൗ​ണ്ടി​ങ് ഫെ​സി​ലി​റ്റി പ​രി​മി​ത​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 30ഓ​ളം വ​ര്‍ഷ​ങ്ങ​ളാ​യി ക​ണ്‍സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല ഉ​ള്‍പ്പ​ടെ ക​രാ​ര്‍ പ​ണി​ക്കാ​ര്‍ ആ​സ്വ​ദി​ച്ചി​രി​ക്കു​ന്ന കോം​പൗ​ണ്ടി​ങ് രീ​തി ജി​എ​സ്ടി​യി​ലി​ല്ല. 

ക​രാ​ര്‍ പ​ണി എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ക​ണ്‍സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല ത​ന്നെ​യാ​ണ്. ക​ണ്‍സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല​യു​ടെ മാ​ത്രം ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി. ക​ണ്‍സ്ട്ര​ക്ഷ​ന്‍ സ​ര്‍വീ​സ് സൈ​റ്റ് പ്രി​പ്പ​റേ​ഷ​ന്‍ സ​ര്‍വീ​സ് ഇ​ന്‍സ്റ്റാ​ളി​ങ് സ​ർ​വീ​സ് ബി​ല്‍ഡി​ങ് കം​പ്ലീ​ഷ​ന്‍ സ​ര്‍വീ​സ് പെ​യി​ന്‍റി​ങ്ങ് സ​ർ​വീ​സ് ഫ്ളോ​റി​ങ് സ​ര്‍വീ​സ് റി​പ്പ​യ​ര്‍ ഇ​ന്‍പു​ട്ട് ടാ​ക്സ് റ​സ്ട്രി​ക്ഷ​ന്‍ തു​ട​ങ്ങി മൂ​ന്നോ​ളം ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ വേ​റെ​യു​മു​ണ്ട്. അ​തി​ല്‍ ഏ​തി​ല്‍പ്പെ​ടു​ന്ന ജോ​ലി എ​ന്ന​ത് നി​കു​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മാ​ണ്. 
അ​തു​പോ​ലെ വ​ര്‍ക്കി​ല്‍ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാം ത​ന്നെ ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ (പ്ര​ത്യേ​കി​ച്ചും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍) ഇ​ന്‍വൊ​യി​സ് കൊ​ടു​ക്കേ​ണ്ട രീ​തി അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ്. 
അ​ഡ്വാ​ന്‍സ് വാ​ങ്ങു​മ്പോ​ഴും ക​രാ​ര്‍ കാ​ന്‍സ​ല്‍ ചെ​യ്യു​മ്പോ​ഴു​മു​ള്ള നി​കു​തി​യു​ടെ നൂ​ലാ​മാ​ല​ക​ള്‍, ത​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​രു​ന്ന മൂ​ല്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ വൈ​കു​മ്പോ​ള്‍ കി​ട്ടു​ന്ന കോം​പ​ന്‍സേ​ഷ​നോ അ​ധി​ക തു​ക​യോ മൂ​ല​മു​ണ്ടാ​കു​ന്ന നി​കു​തി കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കേ​ണ്ട​തു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top