Subpage Banner
Subpage Banner
22
August 2018 - 2:44 am IST
Flash News
Archives

Market

ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രത്തിലേക്ക്

Published:15 May 2018

പ​തി​നെ​ട്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല​യി​ല്‍ ച​ല​നം. ആ​ഗോ​ള​ത​ല​ത്തി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​തി​ച്ച് ഉ​യ​ര്‍ന്നി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ ഞ​യാ​റാ​ഴ്ച്ച രാ​ത്രി മു​ത​ല്‍ വി​ല കൂ​ട്ടി തു​ട​ങ്ങി.

ക​ര്‍ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​പ്രി​ല്‍ 26 മു​ത​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല പ​രി​ഷ്ക​രി​ച്ചി​രു​ന്നി​ല്ല. 

കൊ​ച്ചി: പ​തി​നെ​ട്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല​യി​ല്‍ ച​ല​നം. ആ​ഗോ​ള​ത​ല​ത്തി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​തി​ച്ച് ഉ​യ​ര്‍ന്നി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ ഞ​യാ​റാ​ഴ്ച്ച രാ​ത്രി മു​ത​ല്‍ വി​ല കൂ​ട്ടി തു​ട​ങ്ങി. ക​ര്‍ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​പ്രി​ല്‍ 26 മു​ത​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല പ​രി​ഷ്ക​രി​ച്ചി​രു​ന്നി​ല്ല. 

ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല ബാ​ര​ലി​ന് 2.9 ഡോ​ള​റും ഡീ​സ​ല്‍ വി​ല 2.64 ഡോ​ള​റും കൂ​ടി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ​ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ​യു​ടെ വ​ർ​ധ​ന വ​ന്നേ​നെ. ആ ​രീ​തി​യി​ലാ​യി​രു​ന്നു വി​ല ഉ​യ​ര്‍ന്നു നി​ന്നി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച്ച പെ​ട്രോ​ള്‍ ലീ​റ്റ​റി​ന് 17 പൈ​സ കൂ​ടി 77.52 രൂ​പ​യാ​യി. ഡീ​സ​ല്‍ ലി​റ്റ​റി​ന് 23 പൈ​സ കൂ​ടി 70.56 രൂ​പ​യി​ലും എ​ത്തി​യി​രു​ന്നു. ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് ര​ണ്ടു​വ​ര്‍ഷ​ത്തെ ഉ​യ​ര​മാ​യ 75 ഡോ​ള​റി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​ന് ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന ഇ​ന്ന് ഒ​റ്റ​യ​ടി​ക്കോ വ​രും ദി​വ​സ​ങ്ങ​ളി​ലാ​യോ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഉ​യ​ര്‍ത്തി​യേ​ക്കു​മെ​ന്ന ഭ​യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top