21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Gadget

galaxy-a90

​വ​രു​ന്നു സാം​സ​ങ് ഗ്യാ​ല​ക്സി എ90

Published:05 September 2019

ഗ്യാ​ല​ക്സി എ90 ​ല്‍ 6.7 ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 48 മെ​ഗാ​പി​ക്സ​ല്‍ ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണം, 4,500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യും ഉ​ണ്ട്. കൊ​റി​യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ ഫോ​ണ്‍  അ​ധി​കം വൈ​കാ​തെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തും

​സാം​സ​ങ്ങി​ന്‍റെ ഗ്യാ​ല​ക്സി എ90 ​എ​ന്ന പേ​രി​ലു​ള്ള 5ജി ​ഫോ​ണ്‍പു​തി​യ ഹാ​ന്‍ഡ്സെ​റ്റ് വി​പ​ണി​യി​ലെ​ത്തി.  ഗ്യാ​ല​ക്സി എ​സീ​രീ​സി​ന് കീ​ഴി​ല്‍ സ്നാ​പ്ഡ്രാ​ഗ​ണ്‍ 855 എ​സ്ഒ​സി അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ഹൈ ​എ​ന്‍ഡ് മു​ന്‍നി​ര സ്മാ​ര്‍ട് ഫോ​ണാ​ണ് ഗ്യാ​ല​ക്സി എ90.   ​ഗ്യാ​ല​ക്സി എ90 ​ല്‍ 6.7 ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 48 മെ​ഗാ​പി​ക്സ​ല്‍ ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണം, 4,500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യും ഉ​ണ്ട്. കൊ​റി​യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ ഫോ​ണ്‍  അ​ധി​കം വൈ​കാ​തെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തും.  ഇ​ന്ത്യ​യി​ലെ ലോ​ഞ്ച് വി​ശ​ദാം​ശ​ങ്ങ​ള്‍  പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ല​യും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 

സ​വി​ശേ​ഷ​ത

ഗ്യാ​ല​ക്സി എ90 ​യി​ല്‍ 6.7 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി പ്ല​സ് (2400ഃ1080) സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഇ​ന്‍ഫി​നി​റ്റി​യു ഡി​സ്പ്ലേ​യു​ണ്ട്. ഗ്യാ​ല​ക്സി എ70 ​പോ​ലെ സ്മാ​ര്‍ട് ഫോ​ണ്‍ മു​ന്‍വ​ശ​ത്ത് വ​ലി​യ, എ​ഡ്ജ്ടു​എ​ഡ്ജ് വാ​ട്ട​ര്‍ ഡ്രോ​പ്പ് ഡി​സ്പ്ലേ. ഗ്യാ​ല​ക്സി എ90 ​യു​ടെ യു​എ​സ്പി 5ജി ​പി​ന്തു​ണ​യോ​ടെ​യാ​ണ് വ​രു​ന്ന​ത്. സ്നാ​പ്ഡ്രാ​ഗ​ണ്‍ എ​ക്സ് 50 5ജി ​മോ​ഡം ഉ​ള്‍ക്കൊ​ള്ളു​ന്ന സ്നാ​പ്ഡ്രാ​ഗ​ണ്‍ 855 പ്രോ​സ​സ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഗ്യാ​ല​ക്സി എ90 ​നേ​ര​ത്തെ ത​ന്നെ 5ജി ​സേ​വ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന കൊ​റി​യ പോ​ലു​ള്ള വി​പ​ണി​ക​ളി​ല്‍ നെ​റ്റ്വ​ര്‍ക്ക് വേ​ഗം വ​ര്‍ധി​പ്പി​ക്കും. ഗ്യാ​ല​ക്സി എ 90​യി​ല്‍ 6 ജി​ബി, 8 ജി​ബി റാം ​ഓ​പ്ഷ​നു​ക​ളി​ല്‍ 128 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജു​ണ്ട്. 

ക്യാ​മ​റ

ഗ്യാ​ല​ക്സി എ 90 ​ല്‍ 48 മെ​ഗാ​പി​ക്സ​ല്‍ ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മു​ണ്ട്. 48 മെ​ഗാ​പി​ക്സ​ല്‍ പ്രൈ​മ​റി സെ​ന്‍സ​റി​ന് പു​റ​മേ 8 മെ​ഗാ​പി​ക്സ​ല്‍ അ​ള്‍ട്രാ വൈ​ഡ് ആം​ഗി​ള്‍ ക്യാ​മ​റ​യും 5 മെ​ഗാ​പി​ക്സ​ല്‍ ഡെ​പ്ത് സെ​ന്‍സ​റും ഉ​ണ്ട്. മു​ന്‍വ​ശ​ത്ത് ഗ്യാ​ല​ക്സി എ90 ​ന് 32 മെ​ഗാ​പി​ക്സ​ല്‍ സെ​ല്‍ഫി ക്യാ​മ​റ ല​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top