21
September 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Analysis

only-bumrah-can-beat-smith-in-ashes-test-series

സ്മി​ത്തി​നെ ത​ട​യാ​ൻ ബും​റ​യ്ക്കാ​വുമെ​ന്ന് ഗ​ഫ്

Published:06 September 2019

ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ഇം​ഗ്ലി​ഷ് ബൗ​ള​ർ​മാ​രെ ത​ച്ചു​ത​ക​ർ​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ​ൻ സ്മി​ത്ത്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു സെ​ഞ്ചു​റി​യും ഒ​രു ഡ​ബി​ൾ സെ​ഞ്ചു​റി​യും അ​ർ​ധ ശ​ത​ക​വും സ്മി​ത്ത് സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.‌

ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ഇം​ഗ്ലി​ഷ് ബൗ​ള​ർ​മാ​രെ ത​ച്ചു​ത​ക​ർ​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ​ൻ സ്മി​ത്ത്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു സെ​ഞ്ചു​റി​യും ഒ​രു ഡ​ബി​ൾ സെ​ഞ്ചു​റി​യും അ​ർ​ധ ശ​ത​ക​വും സ്മി​ത്ത് സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.‌ സ്മി​ത്തി​നെ എ​ങ്ങ​നെ ത​ള​യ്ക്കാ​മെ​ന്ന ചോ​ദ്യ​ത്തി​ന് ബൗ​ള​ർ​മാ​ർ​ക്കും ഉ​ത്ത​ര​മി​ല്ല. എ​ന്നാ​ൽ മു​ൻ ഇം​ഗ്ലി​ഷ് പേ​സ​ർ ഡാ​രെ​ൻ ഗ​ഫ് അ​തി​നു പ​രി​ഹാ​രം പ​റ‍യു​ന്നു. ഇ​ന്ത്യ​ൻ പേ​സ് ബാ​റ്റ​റി ജ​സ്പ്രീ​ത് ബും​റ​യ്ക്ക് സ്മി​ത്തി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഗ​ഫി​ന്‍റെ പ​ക്ഷം. 

സ്റ്റീ​വ​ൻ സ്മി​ത്ത് ബാ​റ്റു ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ത​ട​യാ​ൻ നി​ങ്ങ​ൾ ഏ​തു ബൗ​ള​റെ തെ​ര​ഞ്ഞെ​ടു​ക്കും‍ ?,  എ​ട്ടു ബൗ​ള​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ക്രി​ക്ഇ​ൻ​ഫോ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഗ​ഫ് ബും​റ​യു​ടെ പേ​ര് പ​റ​ഞ്ഞ​ത്. ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ, കാ​ഗി​സോ റ​ബാ​ഡ, മോ​ണി മോ​ർ​ക്ക​ൽ, ജോ​ഫ്ര ആ​ർ​ച്ച​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, യാ​സി​ർ ഷാ, ​രം​ഗ​ന ഹെ​റാ​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ബൗ​ള​ർ​മാ​ർ. 

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യ ബും​റ വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ഉ​ജ്വ​ല പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റി​ൽ അ​ഞ്ചു വി​ക്ക​റ്റ് പി​ഴു​ത ബും​റ ര​ണ്ടാം ടെ​സ്റ്റി​ൽ ഹാ​ട്രി​ക്ക് അ​ട​ക്കം ആ​റ് വി​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ​മാ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ടെ​സ്റ്റി​ൽ ഹാ​ട്രി​ക്ക് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ ബൗ​ള​റെ​ന്ന പെ​രു​മ​യും ബും​റ​യ്ക്ക് വ​ന്നു​ചേ​ർ​ന്നു. 


വാർത്തകൾ

Sign up for Newsletter



top