21
September 2019 - 8:20 am IST

Download Our Mobile App

Flash News
Archives

Special

ബിബിസി ക്യാമറാമാനെ ഇടിച്ചിട്ട് ക്യാമറൂണ്‍ ഷീപ്പ്

Published:07 September 2019

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യമാറാന്‍റെ അടുത്തെത്തിയ ആട് പെട്ടെന്ന് ഇടിക്കുകയായിരുന്നു. ആട് അല്‍പ്പം കുസൃതിയാണെന്ന് ജീവനക്കാരന്‍ പറഞ്ഞുതീരുംമുമ്പ് ക്യാമറാമാനുള്ള പണി അത് കൊടുത്തുകഴിഞ്ഞിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ക്യാമറാമാന് പരിക്കേറ്റു. ക്യാമറുമായി വീഴകയും ചെയ്തു. 

ന്യൂഡൽഹി:വീഡിയോ പകർ‌ത്തുന്നതിനിടെ ബിബിസി ക്യാമറാമാനെ ഇടിച്ചിട്ട് ക്യാമറൂണ്‍ ഷീപ്പ്. മൃഗശാലയില്‍ വീഡിയോ എടുക്കുകയായിരുന്നു ബിബിസി ക്യമാറാമാന്‍.

മൃഗശാലയിലെ ജീവനക്കാരന്‍ ഓരോ മൃഗങ്ങളെയും പരിചയപ്പെടുത്തുകയും ക്യാമറാമാന്‍ അത് പകര്‍ത്തുകയും ചെയ്യുകയാണ്. ഇതിനിടയിലാണ് ആഫ്രിക്കയില്‍ നിന്നുള്ള ക്യാമറൂണ്‍ ഷീപ്പ് എന്ന ആടിനെ കാണിച്ചുകൊടുത്തത്. ലോകത്ത് അപൂര്‍വ്വമായി കണ്ടുവരുന്ന ഒരിനം ആടാണ് ക്യാമറൂണ്‍ ഷീപ്പ്. 

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യമാറാന്‍റെ അടുത്തെത്തിയ ആട് പെട്ടെന്ന് ഇടിക്കുകയായിരുന്നു. ആട് അല്‍പ്പം കുസൃതിയാണെന്ന് ജീവനക്കാരന്‍ പറഞ്ഞുതീരുംമുമ്പ് ക്യാമറാമാനുള്ള പണി അത് കൊടുത്തുകഴിഞ്ഞിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ക്യാമറാമാന് പരിക്കേറ്റു. ക്യാമറുമായി വീഴകയും ചെയ്തു. 

 


വാർത്തകൾ

Sign up for Newsletter



top