22
November 2019 - 2:05 pm IST

Download Our Mobile App

Flash News
Archives

Food

onam-sadhya-special-food-recipe

ഓ​ണ​സ​​ദ്യ കേ​​മ​​മാ​​ക്കാം...

Published:07 September 2019

കാ​​ള​​ന്‍ 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍ 

തൈ​​ര് -നാ​​ല് ക​​പ്പ്, ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ ചേ​​ന -250ഗ്രാം, 
​​ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ ഏ​​ത്ത​​പ്പ​​ഴം - ഒ​​രെ​​ണ്ണം, പ​​ച്ച​​മു​​ള​​ക് - അ​​ഞ്ചെ​​ണ്ണം, തേ​​ങ്ങ - ഒ​​രെ​​ണ്ണം
ജീ​​ര​​കം - ഒ​​രു നു​​ള്ള്, മ​​ഞ്ഞ​​ള്‍പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ണ്‍, ക​​റി​​വേ​​പ്പി​​ല - ര​​ണ്ടി​​ല
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്, ഉ​​പ്പ് - പാ​​ക​​ത്തി​​ന്, ക​​ടു​​ക് - ഒ​​രു സ്പൂ​​ണ്‍
വ​​റ്റ​​ല്‍ മു​​ള​​ക് - ര​​ണ്ടെ​​ണ്ണം ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ​​ത്, ഉ​​ലു​​വ - അ​​ര സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചേ​​ന, ഏ​​ത്ത​​പ്പ​​ഴം, പ​​ച്ച​​മു​​ള​​ക്, എ​​ന്നി​​വ മ​​ഞ്ഞ​​ള്‍പൊ​​ടി​​യും പാ​​ക​​ത്തി​​ന് ഉ​​പ്പും ചേ​​ര്‍ത്ത് അ​​ല്പം വെ​​ള്ള​​ത്തി​​ല്‍ വേ​​വി​​ക്കു​​ക. അ​​ധി​​കം വെ​​ള്ളം ചേ​​ര്‍ക്കാ​​തെ തേ​​ങ്ങ ജീ​​ര​​ക​​വും പ​​ച്ച​​മു​​ള​​കും ചേ​​ര്‍ത്ത് ന​​ന്നാ​​യി അ​​ര​​ക്കു​​ക. ക​​ഷ്ണ​​ങ്ങ​​ള്‍ വെ​​ന്തു വ​​രു​​മ്പോ​​ള്‍ തേ​​ങ്ങ അ​​ര​​ച്ച​​ത് ചേ​​ര്‍ത്ത് ഇ​​ള​​ക്കു​​ക. അ​​ര​​പ്പ് ന​​ന്നാ​​യി തി​​ള​​ക്കു​​മ്പോ​​ള്‍ അ​​തി​​ലേ​​ക്കു തൈ​​ര് ഒ​​ഴി​​ക്കു​​ക. ഒ​​ന്നു കു​​റു​​കു​​ന്ന​​തു​​വ​​രെ ന​​ന്നാ​​യി ഇ​​ള​​ക്കി​​യ ശേ​​ഷം അ​​ടു​​പ്പി​​ല്‍ നി​​ന്നും ഇ​​റ​​ക്കി വ​​യ്ക്കു​​ക. ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ചൂ​​ടാ​​ക്കു​​മ്പോ​​ള്‍ ക​​ടു​​ക്, ഒ​​രു നു​​ള്ള് ജീ​​ര​​കം, ഉ​​ലു​​വ, ര​​ണ്ട് വ​​റ്റ​​ല്‍ മു​​ള​​ക് , ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ ഇ​​ട്ട് താ​​ളി​​ക്കു​​ക. ഇ​​ത് ക​​റി​​യി​​ലേ​​യ്ക്കു ചേ​​ര്‍ക്കു​​ക.

പൈ​​നാ​​പ്പി​​ള്‍ കി​​ച്ച​​ടി 



ആ​​വ​​ശ്യ​​മാ​​യ സാ​​ധ​​ന​​ങ്ങ​​ള്‍

പൈ​​നാ​​പ്പി​​ള്‍ ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് - ഒ​​രു ക​​പ്പ്
തേ​​ങ്ങ- ഒ​​രു മു​​റി​​യു​​ടെ പ​​കു​​തി
തൈ​​ര് - അ​​ര ക​​പ്പ്
പ​​ച്ച​​മു​​ള​​ക് - ര​​ണ്ടെ​​ണ്ണം
വ​​റ്റ​​ല്‍മു​​ള​​ക് - ര​​ണ്ടെ​​ണ്ണം
ജീ​​ര​​കം - ഒ​​രു നു​​ള്ള്
മു​​ള​​കു​​പൊ​​ടി, മ​​ഞ്ഞ​​ള്‍പ്പൊ​​ടി, 
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
ക​​ടു​​ക്, ക​​റി​​വേ​​പ്പി​​ല, 
വെ​​ളി​​ച്ചെ​​ണ്ണ -ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പൈ​​നാ​​പ്പി​​ള്‍ അ​​ല്‍പ്പം ഉ​​പ്പും മു​​ള​​ക്‌​​പൊ​​ടി​​യും, മ​​ഞ്ഞ​​ള്‍പ്പൊ​​ടി​​യും ചേ​​ര്‍ത്ത് വെ​​ള്ള​​മൊ​​ഴി​​ച്ച് വേ​​വി​​ക്കു​​ക. തേ​​ങ്ങ ചി​​ര​​കി​​യ​​ത് ര​​ണ്ടു പ​​ച്ച​​മു​​ള​​കും അ​​ല്‍പ്പം ജീ​​ര​​ക​​വും ചേ​​ര്‍ത്ത് ത​​രി​​യി​​ല്ലാ​​തെ അ​​ര​​യ്ക്കു​​ക. അ​​ത് വെ​​ന്ത പൈ​​നാ​​പ്പി​​ളി​​ലേ​​ക്ക് ചേ​​ര്‍ത്ത് യോ​​ജി​​പ്പി​​ക്കു​​ക. തി​​ള​​യ്ക്കാ​​ന്‍ തു​​ട​​ങ്ങു​​മ്പോ​​ള്‍ തൈ​​ര് മി​​ക്‌​​സി​​യി​​ല്‍ അ​​ടി​​ച്ചു ചേ​​ര്‍ക്കു​​ക. ഒ​​ന്നു​​കൂ​​ടി തി​​ള​​ക്കു​​മ്പോ​​ള്‍, വെ​​ളി​​ച്ചെ​​ണ്ണ​​യി​​ല്‍ ക​​ടു​​ക് പൊ​​ട്ടി​​ച്ച്, വ​​റ്റ​​ല്‍ മു​​ള​​ക് ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ​​തും, ക​​റി​​വേ​​പ്പി​​ല​​യു​​മി​​ട്ട് മൂ​​പ്പി​​ച്ച് ക​​റി​​യി​​ല്‍ താ​​ളി​​ക്കു​​ക.


പു​​ളി​​ശ്ശേ​​രി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

തൈ​​ര്- 2 ക​​പ്പ്, ജീ​​ര​​കം- 1/2 ടീ​​സ്പൂ​​ണ്‍
ക​​ടു​​ക്- 1/2 ടീ​​സ്പൂ​​ണ്‍
വ​​റ്റ​​ല്‍ മു​​ള​​ക്- 3 എ​​ണ്ണം
മ​​ഞ്ഞ​​ള്‍പ്പൊ​​ടി- 1/2 ടീ​​സ്പൂ​​ണ്‍
എ​​ണ്ണ- 2 ടേ​​ബി​​ള്‍സ്പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല- 2 ത​​ണ്ട്
ഉ​​പ്പ്- പാ​​ക​​ത്തി​​ന്
ഉ​​ലു​​വാ​​പ്പൊ​​ടി- 1 ടീ​​സ്പൂ​​ണ്‍
ചു​​വ​​ന്നു​​ള്ളി- 3 എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു പാ​​ത്ര​​ത്തി​​ല്‍ എ​​ണ്ണ​​യൊ​​ഴി​​ച്ച് ചൂ​​ടാ​​കു​​മ്പോ​​ള്‍ വ​​റ്റ​​ല്‍ മു​​ള​​ക്, ക​​ടു​​ക്, ജീ​​ര​​കം, ക​​റി​​വേ​​പ്പി​​ല, ചു​​വ​​ന്നു​​ള്ളി എ​​ന്നി​​വ ചേ​​ര്‍ത്ത് വ​​ഴ​​റ്റു​​ക. ഇ​​തി​​ലേ​​ക്ക് ഉ​​ട​​ച്ചു​​വെ​​ച്ചി​​രി​​ക്കു​​ന്ന തൈ​​ര്, മ​​ഞ്ഞ​​ള്‍പ്പൊ​​ടി, ഉ​​പ്പ്, ഉ​​ലു​​വാ​​പ്പൊ​​ടി എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​യ്ക്കു​​ക. ചൂ​​ടാ​​കു​​മ്പോ​​ള്‍ വാ​​ങ്ങി​​വെ​​യ്ക്കു​​ക. പു​​ളി​​ശ്ശേ​​രി റെ​​ഡി.

 

ഓ​​ല​​ന്‍  

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ക​​നം കു​​റ​​ച്ചു അ​​രി​​ഞ്ഞ കു​​മ്പ​​ള​​ങ്ങ -അ​​ര കി​​ലോ, ജീ​​ര​​കം -കാ​​ല്‍ ടീ​​സ്പൂ​​ണ്‍
പു​​ഴു​​ങ്ങി​​യ വ​​ന്‍ പ​​യ​​ര്‍ – അ​​ര ക​​പ്പ്‌ 
പ​​ച്ച​​മു​​ള​​ക് _അ​​ഞ്ച്
ഉ​​ള്ളി – എ​​ട്ട് 
തേ​​ങ്ങാ​​പ്പാ​​ല്‍ – അ​​ര മു​​റി
ക​​റി​​വേ​​പ്പി​​ല -ഒ​​രു ത​​ണ്ട്
വെ​​ളി​​ച്ചെ​​ണ്ണ 
-ഒ​​രു ടേ​​ബി​​ള്‍സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കു​​മ്പ​​ള​​ങ്ങ ജീ​​ര​​ക​​വും ആ​​വ​​ശ്യ​​മാ​​യ ഉ​​പ്പും വെ​​ള്ള​​വും ചേ​​ര്‍ത്ത് വേ​​വി​​ക്കു​​ക. പ​​ച്ച​​മു​​ള​​കും ഉ​​ള്ളി​​യും ക​​റി​​വേ​​പ്പി​​ല​​യും ഇ​​ട്ട് ഒ​​ന്ന് കൂ​​ടി വേ​​വി​​ച്ചു വെ​​ള്ളം വ​​റ്റി​​യാ​​ല്‍ ഉ​​ട​​നെ തേ​​ങ്ങാ​​പ്പാ​​ലും വേ​​വി​​ച്ച പ​​യ​​റും ചേ​​ര്‍ക്ക​​ണം. തീ ​​ക്ര​​മീ​​ക​​രി​​ച്ച​​ശേ​​ഷം വെ​​ളി​​ച്ചെ​​ണ്ണ ചേ​​ര്‍ക്കു​​ക. തേ​​ങ്ങാ​​പ്പാ​​ല്‍ ചേ​​ര്‍ത്ത് ശേ​​ഷം തി​​ള​​ക്ക​​രു​​ത്. ആ​​വി വ​​രു​​മ്പോ​​ള്‍ വാ​​ങ്ങി വെ​​ക്കു​​ക.

വെ​​ള്ള​​രി​​ക്ക പ​​ച്ച​​ടി

 

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

വെ​​ള്ള​​രി​​ക്ക ചെ​​റി​​യ ക​​നം കു​​റ​​ഞ്ഞ 
ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ​​ത് - 2 ക​​പ്പ്
തേ​​ങ്ങ - 1 ക​​പ്പ്
ചെ​​റി​​യ ജീ​​ര​​കം -2 നു​​ള്ള്
പ​​ച്ച​​മു​​ള​​ക് -4-5
ക​​ടു​​ക് ച​​ത​​ച്ച​​ത്-3/4 റ്റീ​​സ്പൂ​​ൺ
എ​​ണ്ണ, ക​​ടു​​ക്, ഉ​​പ്പ്- ആ​​വ​​ശ്യ​​ത്തി​​ന്
ക​​റി​​വേ​​പ്പി​​ല -1 ത​​ണ്ട്
തൈ​​ര് -1 ക​​പ്പ്
വ​​റ്റ​​ൽ​​മു​​ള​​ക് - 2എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

വെ​​ള്ള​​രി​​ക്ക, പ​​ച്ച​​മു​​ള​​ക് നെ​​ടു​​കെ കീ​​റി​​യ​​ത്, ഉ​​പ്പ് ,ലേ​​ശം വെ​​ള്ളം ഇ​​വ ചേ​​ർ​​ത് അ​​ട​​ച്ച് വ​​ച്ച് വേ​​വി​​ക്കു​​ക. തേ​​ങ്ങ ,ജീ​​ര​​കം, ബാ​​ക്കി പ​​ച്ച​​മു​​ള​​ക് ഇ​​വ ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ര​​ച്ച് എ​​ടു​​ക്കു​​ക. വെ​​ള്ള​​രി​​ക്ക മു​​ക്കാ​​ൽ വേ​​വ് ആ​​കു​​മ്പോ​​ൾ അ​​ര​​പ്പ് ചേ​​ർ​​ത്ത് ഇ​​ള​​ക്കി അ​​ട​​ച്ച് വ​​ച്ച് പാ​​ക​​ത്തി​​നു ഉ​​പ്പും​​ചേ​​ർ​​ത്ത് തി​​ള വ​​രു​​മ്പോ​​ൾ ക​​ടു​​ക് ച​​ത​​ച്ച​​ത് ചേ​​ർ​​ത്ത് ഇ​​ള​​ക്കി ഉ​​ട​​ച്ച് വ​​ച്ചി​​രി​​ക്കു​​ന്ന തൈ​​രു കൂ​​ടെ ചേ​​ർ​​ത്ത് ഒ​​ന്നു ചൂ​​ടാ​​യി ക​​ഴി​​ഞ്ഞ് തീ ​​ഓ​​ഫ് ചെ​​യ്യാം. പ​​ച്ച​​ടി ലേ​​ശം കു​​റു​​കി ഇ​​രി​​ക്ക​​ണം. പാ​​നി​​ൽ എ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​ക്,വ​​റ്റ​​ൽ​​മു​​ള​​ക്, ക​​റി​​വേ​​പ്പി​​ല ഇ​​വ താ​​ളി​​ച്ച് ക​​ടു​​കി​​ലേ​​ക്ക് ചേ​​ർ​​ത്ത് ഇ​​ള​​ക്കി ഉ​​പ​​യോ​​ഗി​​ക്കാം സ്വാ​​ദി​​ഷ്ട​​മാ​​യ വെ​​ള്ള​​രി​​ക്ക പ​​ച്ച​​ടി ത​​യാ​​ർ.


വാർത്തകൾ

Sign up for Newsletter



top