21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Religious

onam-special-mahabli-stories-kerala-festivals

പ്ര​ഹ്ലാ​ദ​നോ​ടൊ​പ്പം മ​ഹാ​ബ​ലി​യും സു​ത​ല​ത്തി​ൽ

Published:08 September 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

മ​ഹാ​ബ​ലി പാ​താ​ള​ത്തി​ലേ​ക്കു ച​വി​ട്ടി​ത്താ​ഴ്ത്ത​പ്പെ​ട്ടു എ​ന്നാ​ണ് ഐ​തി​ഹ്യ​ത്തി​ലെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ഭാ​ഗ​വ​തം വ​ള​രെ വ്യ​ക്ത​മാ​യി ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. ദേ​വ​ലോ​ക​ത്തെ​ക്കാ​ൾ മ​ഹ​നീ​യ​മാ​യ സു​ത​ല​ത്തി​ലാ​ണ് പ്ര​ഹ്ലാ​ദ​നോ​ടൊ​പ്പം മ​ഹാ​ബ​ലി​യെ എ​ത്തി​ക്കു​ന്ന​ത്.

മ​ഹാ​ബ​ലി പാ​താ​ള​ത്തി​ലേ​ക്കു ച​വി​ട്ടി​ത്താ​ഴ്ത്ത​പ്പെ​ട്ടു എ​ന്നാ​ണ് ഐ​തി​ഹ്യ​ത്തി​ലെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ഭാ​ഗ​വ​തം വ​ള​രെ വ്യ​ക്ത​മാ​യി ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. ദേ​വ​ലോ​ക​ത്തെ​ക്കാ​ൾ മ​ഹ​നീ​യ​മാ​യ സു​ത​ല​ത്തി​ലാ​ണ് പ്ര​ഹ്ലാ​ദ​നോ​ടൊ​പ്പം മ​ഹാ​ബ​ലി​യെ എ​ത്തി​ക്കു​ന്ന​ത്. മ​ഹാ​ബ​ലി​യു​ടെ ശി​ര​സി​ൽ പാ​ദ​മൂ​ന്നി​കൊ​ണ്ടു വി​ഷ്ണു ഭ​ഗ​വ​ൻ ഉ​പ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. ഈ ​അ​വ​സ​ര​ത്തി​ൽ മ​ഹാ​ബ​ലി​യു​ടെ മു​ത്ത​ച്ഛ​നാ​യ പ്ര​ഹ്ലാ​ദ​നും അ​വി​ടെ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ന​ര​സിം​ഹാ​വ​താ​ര ദ​ർ​ശ​നം ല​ഭി​ച്ച പ്ര​ഹ്ലാ​ദ​ൻ വാ​മ​നാ​വ​താ​ര ദ​ർ​ശ​ന​ത്തി​നാ​യി​ട്ടാ​ണ് മ​ഹാ​ബ​ലി​യു​ടെ അ​ടു​ത്ത് വ​രു​ന്ന​ത്.

ഈ ​അ​വ​സ​ര​ത്തി​ൽ വി​ഷ്ണു പ​റ​യു​ന്നു: “അ​സു​ല​ഭ​മാ​യ മ​നു​ഷ്യ​ജ​ന്മം സി​ദ്ധി​ച്ചാ​ല്‍ ഗ​ര്‍വി​ല്ലാ​തെ​യി​രി​ക്ക​ണം. ജ​ന്മം, ക​ർ​മം,​ വ​യ​സ്, സൗ​ന്ദ​ര്യം, വി​ദ്യ, ഐ​ശ്വ​ര്യം, ധ​നം എ​ന്നി​വ​യി​ല്‍ ഗ​ര്‍വം ഭാ​വി​ക്കാ​തി​രി​ക്കാ​ന്‍ ഈ​ശ്വ​രാ​നു​ഗ്ര​ഹം ഉ​ണ്ടാ​ക​ണം. മ​റ്റു​ള്ള​വ​ര്‍ക്ക് ജ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത എ​ന്‍റെ  മാ​യ​യെ ബ​ലി ജ​യി​ച്ചി​രി​ക്കു​ന്നു. സ​ര്‍വ ഐ​ശ്വ​ര്യ​ത്തെ​യും ഞാ​ന്‍ അ​പ​ഹ​രി​ച്ചി​ട്ടും എ​ല്ല‍ാം പോ​യ​ല്ലോ എ​ന്ന ഖേ​ദം അ​വ​നി​ല്ല.  ഇ​വ​ന്‍റെ  ധ​നം മു​ഴു​വ​ന്‍ ക്ഷ​യി​ച്ചു.  ഇ​ന്ദ്ര​പ​ദ​വി ന​ഷ്ട​പ്പെ​ട്ടു.  വാ​ക്കു​കൊ​ണ്ട് നി​ന്ദി​ക്ക​പ്പെ​ട്ടു.  ശു​ക്രാ​ചാ​ര്യ​ന്‍ ശ​പി​ച്ചു.  എ​ന്തു​ചെ​യ്തി​ട്ടും സു​സ്ഥി​ര​ചി​ത്ത​നാ​യി​രി​ക്കു​ന്ന ബ​ലി സ​ത്യ​ത്തെ​യും ധ​ര്‍മ​ത്തെ​യും ഉ​പേ​ക്ഷി​ക്കു​ന്നി​ല്ല.”

“ദേ​വ​ന്മാ​ര്‍ക്കും ല​ഭി​ക്കാ​ന്‍ ക​ഴി​യാ​ത്ത മ​ഹാ​സ്ഥാ​ന​ത്ത് മ​ഹാ​ബ​ലി എ​ത്തി​യി​രി​ക്കു​ന്നു. സാ​വ​ര്‍ണി​മ​ന്വ​ന്ത​ര​ത്തി​ല്‍ ബ​ലി  ദേ​വേ​ന്ദ്ര​നാ​യി ഭ​രി​ക്കും. അ​തു​വ​രെ വി​ശ്വ​ക​ര്‍മാ​വ്‌ നി​ര്‍മി​ച്ചി​രി​ക്കു​ന്ന സു​ത​ല​ത്തി​ല്‍ വാ​ഴൂ. എ​ന്‍റെ  ദൃ​ഷ്ടി എ​പ്പോ​ഴും ഉ​ള്ള​തി​നാ​ല്‍ മ​ന​സ്സി​ല്‍ ക്ലേ​ശ​ങ്ങ​ളോ ശ​രീ​ര​ത്തി​ന് വ്യാ​ധി​യോ ക്ഷീ​ണ​മോ ആ​ല​സ്യ​മോ അ​ന്യ​രി​ല്‍നി​ന്ന് അ​പ​മാ​ന​മോ മ​റ്റാ​പ​ത്തു​ക്ക​ളോ ബാ​ധി​ക്കി​ല്ല. ബ​ലി​യെ  ഇ​ന്ദ്ര​ന്‍ കൂ​ടി ധി​ക്ക​രി​ക്കി​ല്ല. ബ​ലി​യു​ടെ ആ​ജ്ഞ​യെ അ​തി​ക്ര​മി​ക്കു​ന്ന​വ​നെ  സു​ദ​ര്‍ശ​ന​ച​ക്രം നി​ഗ്ര​ഹി​ക്കും. ഞാ​ന്‍ ബ​ലി വ​സി​ക്കു​ന്ന സു​ത​ല​ത്തി​ന്‍റെ  പ​ടി​ക്ക​ല്‍ സ​ദാ സ​ന്നി​ഹി​ത​നാ​യി​രി​ക്കും എ​ന്ന്  അ​റി​യു​ക.”

അ​ന​ന്ത​രം ഭ​ഗ​വാ​ന്‍ പ്ര​ഹ്ലാ​ദ​നോ​ട് പ​റ​ഞ്ഞു: “പ്ര​ഹ്ലാ​ദാ, താ​ങ്ക​ള്‍ക്കു മം​ഗ​ളം ഭ​വി​ക്ക​ട്ടെ. സു​ത​ല​മെ​ന്ന സ്ഥാ​ന​ത്തേ​ക്കു പോ​കൂ. അ​വി​ടെ സ്വ​പൗ​ത്ര​നാ​യ മ​ഹാ​ബ​ലി​യോ​ടു​കൂ​ടി സ​ന്തോ​ഷി​ക്കൂ. സു​ത​ല​ക​വാ​ട​ത്തി​ൽ  കൈ​യി​ല്‍ ഗ​ദ​യും ധ​രി​ച്ചു ഞാ​ന്‍ നി​ല്‍ക്കു​ന്ന​ത് നീ ​നി​ത്യ​വും കാ​ണും. എ​ന്‍റെ  സ്വ​രൂ​പ​ദ​ര്‍ശ​നം നി​മി​ത്ത​മാ​യു​ണ്ടാ​യ പ​ര​മാ​ന​ന്ദ​ത്താ​ല്‍ നി​ന്‍റെ  സം​സാ​ര​കാ​ര​ണ​മാ​യ ക​ര്‍മ​ബ​ന്ധം നി​ശേ​ഷം ന​ശി​ക്കും.”

മ​ഹാ​ബ​ലി​യും പ്ര​ഹ്ലാ​ദ​നും ഭ​ഗ​വാ​നെ പ്ര​ദ​ക്ഷി​ണം ചെ​യ്തു ന​മ​സ്ക​രി​ച്ച് അ​നു​വാ​ദം വാ​ങ്ങി അ​നു​ച​ര​ന്‍മാ​രോ​ടൊ​പ്പം സു​ത​ല​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.അ​ങ്ങ​നെ ഭ​ഗ​വാ​ന്‍ ദേ​വ​ന്മാ​ര്‍ക്ക് സ്വ​ര്‍ഗ​വും തി​രി​ച്ചു ന​ല്‍കി. മ​ഹാ​ബ​ലി​ക്കു സ്വ​ര്‍ഗ​ത്തെ​ക്കാ​ള്‍ സു​ന്ദ​ര​വും സു​ഖ​ക​ര​വു​മാ​യ സു​ത​ല​വും ന​ല്‍കി. അ​വി​ടെ ഭ​ഗ​വാ​ന്‍ത​ന്നെ അ​വ​രെ കാ​ത്തു​ര​ക്ഷി​ച്ചു  കാ​വ​ല്‍ നി​ന്നു. ആ​ത്മാ​ഭി​മാ​നം ഉ​പേ​ക്ഷി​ച്ച ഭ​ക്ത​നാ​യ മ​ഹാ​ബ​ലി​യെ ഭ​ഗ​വാ​ന്‍ ഇ​പ്പോ​ഴും സേ​വ​ചെ​യ്യു​ന്നു.


വാർത്തകൾ

Sign up for Newsletter



top