21
September 2019 - 8:34 am IST

Download Our Mobile App

Flash News
Archives

Special

elephant

കാണ്ടാമൃഗത്തെയും കുഞ്ഞിനെയും തുരത്തിയോടിച്ച് കാട്ടാന; ദൃശ്യങ്ങൾ വൈറൽ

Published:08 September 2019

ഒടുവിൽ കാട്ടാനയുടെ മുൻപിൽ നിന്നും ഇരുവരും ഓടി രക്ഷപ്പെട്ടു. ഒരു തടാകത്തിന്‍റെ കരയിൽ വച്ചാണ് കാട്ടാന ആക്രമണത്തിനെത്തിയത്. ആനയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായി കാണ്ടാമൃഗം ആനയ്ക്ക് നേരെ തിരിയുന്നതും കൊമ്പുപയോഗിച്ച് ആനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കുഞ്ഞിനെ കാട്ടാന ആക്രമിക്കുമ്പോൾ കാണ്ടാമൃഗം തടയാൻ ശ്രമിക്കുന്നുണ്ട്.

ഒടുവിൽ കാട്ടാനയുടെ മുൻപിൽ നിന്നും ഇരുവരും ഓടി രക്ഷപ്പെട്ടു. ഒരു തടാകത്തിന്‍റെ കരയിൽ വച്ചാണ് കാട്ടാന ആക്രമണത്തിനെത്തിയത്. ആനയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായി കാണ്ടാമൃഗം ആനയ്ക്ക് നേരെ തിരിയുന്നതും കൊമ്പുപയോഗിച്ച് ആനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 


വാർത്തകൾ

Sign up for Newsletter



top