21
September 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Football

euro-cup-2020-qualifying-match-winners-updates

യൂ​റോ 2020 യോ​ഗ്യ​ത : ഇം​ഗ്ല​ണ്ടി​നും ഫ്രാ​ന്‍സി​നും പോ​ര്‍ച്ചു​ഗ​ലി​നും ത​ക​ര്‍പ്പ​ന്‍ ജ​യം

Published:08 September 2019

യൂ​റോ 2020 യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇം​ഗ്ല​ണ്ടി​നും ഫ്രാ​ന്‍സി​നും പോ​ര്‍ച്ചു​ഗ​ലി​നും ത​ക​ര്‍പ്പ​ന്‍ ജ​യം. ഗ്രൂ​പ്പ് എ​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് മ​ട​ക്ക​മി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ബ​ള്‍ഗേ​റി​യ​യെ​യും ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഫ്രാ​ന്‍സ് അ​ല്‍ബേ​നി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളി​നും ഗ്രൂ​പ്പ് ബി​യി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ സെ​ര്‍ബി​യ​യെ ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​നു​മാ​ണ് തോ​ല്‍പി​ച്ച​ത്.

ല​ണ്ട​ന്‍: യൂ​റോ 2020 യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇം​ഗ്ല​ണ്ടി​നും ഫ്രാ​ന്‍സി​നും പോ​ര്‍ച്ചു​ഗ​ലി​നും ത​ക​ര്‍പ്പ​ന്‍ ജ​യം. ഗ്രൂ​പ്പ് എ​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് മ​ട​ക്ക​മി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ബ​ള്‍ഗേ​റി​യ​യെ​യും ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഫ്രാ​ന്‍സ് അ​ല്‍ബേ​നി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളി​നും ഗ്രൂ​പ്പ് ബി​യി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ സെ​ര്‍ബി​യ​യെ ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​നു​മാ​ണ് തോ​ല്‍പി​ച്ച​ത്.
   
വെം​ബ്ലി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്ന്‍ ഹാ​ട്രി​ക് നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ബ​ള്‍ഗേ​റി​യ​ക്കെ​തി​രേ ഇം​ഗ്ല​ണ്ട് സ​മ്പൂ​ര്‍ണാ​ധി​പ​ത്യം പു​ല​ര്‍ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പെ​നാ​ല്‍റ്റി​ക​ള്‍ അ​ട​ക്കം 24, 49, 73 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കെ​യ്‌​നി​ന്‍റെ ഗോ​ളു​ക​ള്‍. 49, 73 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു പെ​നാ​ല്‍റ്റി​ക​ള്‍. ആ​ദ്യ​ത്തേ​ത് മാ​ര്‍ക്ക​സ് റാ​ഷ്‌​ഫോ​ഡി​നെ നി​ക്കോ​ളാ​യ് ബൊ​ദു​രോ​വ് ഫൗ​ള്‍ ചെ​യ്ത​തി​നും ര​ണ്ടാ​മ​ത്തേ​ത് കെ​യ്‌​നി​നെ ക്രി​സ്റ്റ്യ​ൻ ദി​മി​ത്രോ​വ് ഫൗ​ള്‍ ചെ​യ്ത​തി​നു​മാ​ണ് ല​ഭി​ച്ച​ത്. 40 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കെ​യ്‌​നി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം ഗോ​ളാ​യി​രു​ന്നു ഇ​ത്.
   
55-ാം മി​നി​റ്റി​ല്‍ റ​ഹീം സ്‌​റ്റെ​ര്‍ലി​ങ്ങി​ന്‍റെ വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ള്‍. പ​കു​തി സ​മ​യ​ത്ത് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ജ​യ​ത്തോ​ടെ മൂ​ന്ന് ക​ളി​ക​ളി​ല്‍ നി​ന്ന് ഒ​ന്‍പ​ത് പോ​യി​ന്‍റോ​ടെ ഗ്രൂ​പ്പ് എ​യി​ല്‍ മു​ന്നി​ട്ടു​നി​ല്‍ക്കു​ക​യാ​ണ് ഇം​ഗ്ല​ണ്ട്. അ​ഞ്ച് ക​ളി​ക​ളി​ല്‍ നി​ന്ന് ര​ണ്ട് പോ​യി​ന്‍റു​ള്ള ബ​ള്‍ഗേ​റി​യ ഗ്രൂ​പ്പി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ക്കാ​രാ​ണ്.
   
കി​ങ്‌​സ്‌​ലി കോ​മ​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഫ്രാ​ന്‍സ് അ​ല്‍ബേ​നി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളി​ന് ത​ക​ര്‍ത്ത​ത്. 8, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കോ​മ​ന്‍റെ ഗോ​ളു​ക​ള്‍. ഇ​രു​പ​ത്തി​യേ​ഴാം മി​നി​റ്റി​ല്‍ ജി​റൗ​ഡും എ​ണ്‍പ​ത്തി​യ​ഞ്ചാം മി​നി​റ്റി​ല്‍ ജൊ​നാ​ഥ​ന്‍ ഇ​ക്കോ​ണെ​യു​മാ​ണ് ഫ്രാ​ന്‍സി​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. തൊ​ണ്ണൂ​റാം മി​നി​റ്റി​ല്‍ സൊ​കോ​ള്‍ സി​ക്ക​ലേ​ഷി​യാ​ണ് പെ​നാ​ല്‍റ്റി​യി​ലൂ​ടെ അ​ല്‍ബേ​നി​യ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി​യ​ത്. അ​ഞ്ച് ക​ളി​ക​ളി​ല്‍ നി​ന്ന് പ​ന്ത്ര​ണ്ട് പോ​യി​ന്‍റു​ള്ള ഫ്രാ​ന്‍സ് ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഒ​ന്നാ​മ​താ​ണ്. അ​ഞ്ച് ക​ളി​ക​ളി​ല്‍ നി​ന്ന് ആ​റു പോ​യി​ന്‍റു​ള്ള അ​ല്‍ബേ​നി​യ നാ​ലാ​മ​താ​ണ്.
   
സെ​ര്‍ബി​യ​യെ ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച പോ​ര്‍ച്ചു​ഗ​ല്‍ ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി. വി​ല്ല്യം ക​ര്‍വാ​ലോ, ഗോ​ണ്‍സാ​ലോ ഗ്യൂ​ഡാ​സ്, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ബെ​ര്‍ണാ​ഡോ സി​ല്‍വ എ​ന്നി​വ​രാ​ണ് പോ​ര്‍ച്ചു​ഗ​ലി​നു​വേ​ണ്ടി ല​ക്ഷ്യം ക​ണ്ട​ത്. സെ​ര്‍ബി​യ​ക്കു​വേ​ണ്ടി മി​ലെ​ന്‍കോ​വി​ച്ചും മി​ത്രോ​വി​ച്ചും ഗോ​ള്‍ നേ​ടി. മൂ​ന്ന് ക​ളി​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് ക​ളി​ക​ളി​ല്‍ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റാ​ണ് പോ​ര്‍ച്ചു​ഗ​ലി​നു​ള്ള​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള യു​ക്രൈ​യ്‌​നി​ന് അ​ഞ്ച് ക​ളി​ക​ളി​ല്‍ നി​ന്ന് പ​തി​മൂ​ന്ന് പോ​യി​ന്റു​ണ്ട്. ലി​ത്വാ​നി​യ​യെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ത​ക​ര്‍ത്താ​ണ് യു​ക്രൈ​യ്ന്‍ ലീ​ഡു​റ​പ്പി​ച്ച​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ കൊ​സോ​വോ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നും ഐ​സ്‌​ല​ന്‍ഡ് മോ​ള്‍ഡോ​വ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളി​നും തു​ര്‍ക്കി അ​ന്‍ഡോ​റ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നും തോ​ല്‍പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top