21
September 2019 - 8:21 am IST

Download Our Mobile App

Flash News
Archives

World

nasa-offers-help-isro-in-sun-mission

ച​ന്ദ്ര​യാ​ൻ പ്ര​ചോ​ദ​നം, സൂ​ര്യ​ദൗ​ത്യ​ത്തി​ന് സ​ഹ​ക​രി​ക്കാ​ൻ നാ​സ

Published:08 September 2019

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​റ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ദൗ​ത്യം ച​ന്ദ്ര​യാ​ൻ 2 ത​ങ്ങ​ളെ പ്ര​ചോ​ദി​ത​രാ​ക്കി​യെ​ന്നു യു​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി നാ​സ.

വാ​ഷി​ങ്ട​ണ്‍: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​റ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ദൗ​ത്യം ച​ന്ദ്ര​യാ​ൻ 2 ത​ങ്ങ​ളെ പ്ര​ചോ​ദി​ത​രാ​ക്കി​യെ​ന്നു യു​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി നാ​സ. ഇ​സ്രൊ​യു​മാ​യി സ​ഹ​ക​രി​ച്ച് സൂ​ര്യ​ദൗ​ത്യ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ച​ന്ദ്ര​യാ​ൻ 2ലെ ​ലാ​ൻ​ഡ​റി​ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് പ​രാ​ജ​യ​പ്പെ​ട്ട​തു വ​ലി​യ തി​രി​ച്ച​ടി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണു സൂ​ര്യ ദൗ​ത്യ​ത്തി​ന് സ​ഹ​ക​രി​ക്കാ​ൻ നാ​സ​യു​ടെ സ​ന്ന​ദ്ധ​ത. 

ബ​ഹി​രാ​കാ​ശം അ​തീ​വ ദു​ഷ്‌​ക​ര​മാ​യ മേ​ഖ​ല​യാ​ണ്. ച​ന്ദ്ര​യാ​ന്‍ ര​ണ്ട് ദൗ​ത്യ​ത്തി​ലൂ​ടെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങാ​നു​ള്ള നീ​ക്ക​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. വ​രും ദൗ​ത്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ശ്ര​മം ഞ​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​മാ​കും- നാ​സ​യി​ലെ ഗ​വേ​ഷ​ക​ന്‍ ജെ​റി ലി​നെ​ന്‍ഗ​ര്‍.
അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു ഇ​ന്ത്യ ഏ​റ്റെ​ടു​ത്ത ദൗ​ത്യം. എ​ല്ലാം ആ​സൂ​ത്ര​ണം ചെ​യ്ത​ത് പോ​ലെ ത​ന്നെ ന​ട​ന്നു. ക​ഴി​ഞ്ഞ ആ​റ് ദ​ശ​ക​ത്തി​നി​ടെ പ​കു​തി​യോ​ളം ചാ​ന്ദ്ര ദൗ​ത്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. 1958ന് ​ശേ​ഷം ഇ​തു​വ​രെ 109 ചാ​ന്ദ്ര ദൗ​ത്യ​ങ്ങ​ള്‍ ന​ട​ത്തി. 61എ​ണ്ണം മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ഴു​ണ്ടാ​യ​ത് പ​രാ​ജ​യ​മ​ല്ല- നാ​സ വി​ല​യി​രു​ത്തി. 

ച​ന്ദ്ര​നി​ലി​റ​ങ്ങാ​നു​ള്ള 46 ദൗ​ത്യ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 21 എ​ണ്ണം വി​ജ​യി​ച്ചു. ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും വി​ജ​യി​ച്ചു. ച​ന്ദ്ര​നി​ല്‍ നി​ന്ന് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് മ​ട​ങ്ങി വ​രാ​നു​ള്ള ദൗ​ത്യം ആ​ദ്യം ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണ്. അ​പ്പോ​ളോ 12 ഇ​തി​നാ​യി 1969 ന​വം​ബ​റി​ല്‍ അ​മേ​രി​ക്ക വി​ക്ഷേ​പി​ച്ചു. 1958 മു​ത​ല്‍ 1979 വ​രെ അ​മേ​രി​ക്ക​യും റ​ഷ്യ​യും മാ​ത്ര​മാ​ണ് ച​ന്ദ്ര ദൗ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഇ​രു​പ​ത്തൊ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും 90 ദൗ​ത്യ​ങ്ങ​ള്‍ ന​ട​ത്തി. 1980 മു​ത​ല്‍ 89 വ​രെ ഈ ​രം​ഗ​ത്ത് യാ​തൊ​രു ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ല്ല.

ജ​പ്പാ​ന്‍, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, ചൈ​ന, ഇ​ന്ത്യ, ഇ​സ്ര​യേ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ പി​ന്നീ​ട് ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്നു. ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങി​യ​തും ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി​യ​തും 1966 ജ​നു​വ​രി​യി​ല്‍ റ​ഷ്യ​യു​ടെ ലൂ​ണ9 ആ​ണ്.​മ​നു​ഷ്യ​ന്‍ ആ​ദ്യ​മാ​യി മ​നു​ഷ്യ​ന്‍ ച​ന്ദ്ര​നി​ലി​റ​ങ്ങി​യ അ​പ്പോ​ളോ11 ആ​ണ് മാ​ന​വ​രാ​ശി​യു​ടെ ഈ ​രം​ഗ​ത്തെ ആ​ദ്യ നേ​ട്ടം. നീ​ല്‍ ആം​സ്‌​ട്രോ​ങ് ആ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

ഗ​ഗ​ൻ​യാ​ൻ: 10 വ്യോ​മ​സേ​നാ പൈ​ല​റ്റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു

 ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 2ലെ ​നി​സാ​ര തി​രി​ച്ച​ടി​ക​ളൊ​ന്നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യെ ബാ​ധി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ഇ​സ്രൊ.  ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സ​ഞ്ച​രി ക്കു​ന്ന​തി​നാ​യു​ള്ള യാ​ത്രി​ക​രെ ക​ണ്ടെ​ത്താ​നു​ള്ള ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് എ​യ്റോ​സ്പെ​യ്സ് മെ​ഡി​സി​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പൂ​ർ​ത്തി​യാ​യ​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യി 10 വ്യോ​മ​സേ​നാ പൈ​ല​റ്റു​മാ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2022ലാ​കും മ​നു​ഷ്യ​നെ വ​ഹി​ച്ചു​ള്ള ഗ​ഗ​ൻ​യാ​ൻ പേ​ട​കം വി​ക്ഷേ​പി​ക്കു​ക. 

പൈ​ല​റ്റു​മാ​രു​ടെ സം​ഘം ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് എ​യ്റോ സ്പെ​യ്സ് മെ​ഡി​സി​നി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​രാ​യി. 15 മാ​സ പ​രി​ശീ​ല​ന​ത്തി​ന് ഇ​വ​രെ ന​വം​ബ​റി​ൽ മോ​സ്‌​കോ​യി​ലെ യു​റി ഗ​ഗാ​റി​ൻ കോ​സ്‌​മോ​ന​ട്ട് ട്രെ​യി​നി​ങ് സെ​ന്‍റ​റി​ലേ​ക്ക് അ​യ​യ്ക്കും. 

ഇ​സ്രൊ​യും റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യ റോ​സ്‌​കോ​സ്‌​മോ​സും ത​മ്മി​ലു​ള്ള ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. തു​ട​ർ​ന്ന് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ അ​ടു​ത്ത എ​ട്ട് മാ​സ​ത്തോ​ളം ഇ​ന്ത്യ​യി​ലും പ​രി​ശീ​ല​നം നേ​ടും. ഏ​ഴു ദി​വ​സം വ​രെ ബ​ഹി​രാ​കാ​ശ​ത്തു ത​ങ്ങു​ന്ന സം​ഘം ഗു​രു​ത്വാ​ക​ർ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തും. 

മു​ൻ​പ് ഇ​ത്ത​രം ദൗ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ആ​ദ്യ യാ​ത്ര​യ്ക്ക് സേ​നാ പൈ​ല​റ്റു​മാ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​രി​ശീ​ല​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ദൗ​ത്യ​ത്തി​ൽ സ​ഞ്ചാ​രി​ക​ളാ​കേ​ണ്ട മൂ​ന്നു പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 10000 കോ​ടി രൂ​പ​യാ​ണു ചെ​ല​വ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഭൂ​മി​യു​ടെ 300 കി.​മി - 400 കി.​മി. ദൂ​ര​പ​രി​ധി​യി​ലു​ള്ള ഭ്ര​മ​ണ പ​ഥ​ത്തി​ലേ​ക്കാ​ണ് ഗ​ഗ​ൻ​യാ​ൻ പേ​ട​കം വി​ക്ഷേ​പി​ക്കു​ക. ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ആ​ളി​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളും മ​നു​ഷ്യ​നെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു വി​ക്ഷേ​പ​ണ​വും ഐ.​എ​സ്.​ആ​ർ.​ഒ ന​ട​ത്തും.


വാർത്തകൾ

Sign up for Newsletter



top