22
November 2019 - 1:28 pm IST

Download Our Mobile App

Flash News
Archives

Other news

US-Open

യുഎസ് ഓപ്പൺ കിരീടം റാഫേൽ നദാലിന്

Published:09 September 2019

ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തേ​തും. 20 ഗ്രാ​ന്‍റ് കി​രീ​ടം നേ​ടി​യ സ്വി​സ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ മാ​ത്ര​മാ​ണ് ന​ദാ​ലി​ന് മു​ന്നി​ലു​ള്ള​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ന​ദാ​ൽ യു​എ​സ് ഓ​പ്പ​ൺ നേ​ടു​ന്ന​ത്. യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീട നേട്ടത്തിലൂടെ.

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ‌​സി​ൽ റാ​ഫേ​ൽ ന​ദാ​ലി​ന് കി​രീ​ടം. റ​ഷ്യ​യു​ടെ ഡാ​നി​യ​ൽ മെ​ദ്‌​ദേ​വി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ ചാംപ്യ​നാ​യ​ത്. സ്കോ​ർ: 7-5, 6-3, 5-7, 4-6, 6-4. ന​ദാ​ലി​ന്‍റെ 19-ാം ഗ്രാ​ന്‍റ്സ്ലാം കി​രീ​ട​മാ​ണി​ത്.

ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തേ​തും. 20 ഗ്രാ​ന്‍റ് കി​രീ​ടം നേ​ടി​യ സ്വി​സ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ മാ​ത്ര​മാ​ണ് ന​ദാ​ലി​ന് മു​ന്നി​ലു​ള്ള​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ന​ദാ​ൽ യു​എ​സ് ഓ​പ്പ​ൺ നേ​ടു​ന്ന​ത്. യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീട നേട്ടത്തിലൂടെ. 1970-ൽ തന്‍റെ 35-ാം വയസിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്‍വാൾ യുഎസ് ഓപ്പൺ കിരീടം നേടുന്നത്. 


വാർത്തകൾ

Sign up for Newsletter



top