21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Mollywood

vineeth

ആർട്ട്സുകാരൻ എന്നും ആർട്ട്സുകാരൻ തന്നെ; മനോഹരം ട്രെയ്‌ലർ

Published:09 September 2019

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രം മനോഹരത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രം മനോഹരത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചക്കാലക്കൽ ഫിലിംസിന്‍റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എ.കെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അപർണ ദാസാണ് ചിത്രത്തിലെ നായിക. സംവിധായകരായ വി.കെ പ്രകാശ്, ജൂഡ് ആന്‍റണി, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇന്ദ്രൻസ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം ജെബിൻ ജേക്കബ്. ജോ പോളിന്‍റെ വരികൾക്ക് സഞ്ജീവ് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top