21
September 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Kollywood

asuran-trailer

അസുരനിലെ മഞ്ജു കന്മദത്തിലെ ഭാനുവിനെ പോലെയെന്ന് ആരാധകർ: ട്രെയ്‌ലർ കാണാം

Published:09 September 2019

ജി.വി പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷ് വെട്രിമാരൻ കൂട്ടുകെട്ടിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഇരട്ട വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നതെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു.

ധനുഷ് - മഞ്ജു വാര്യർ ചിത്രം അസുരന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടു. വട ചെന്നൈയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വെക്കൈ എന്ന തമിഴ് നോവലിന്‍റെ സിനിമ ആവിഷ്കാരമാണ് അസുരൻ എന്നാണ്  റിപ്പോർട്ടുകൾ. വിക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമിക്കുന്നത്.

ജി.വി പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷ് വെട്രിമാരൻ കൂട്ടുകെട്ടിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഇരട്ട വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നതെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു. അച്ഛൻ- മകൻ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളായാണ് ധനുഷെത്തുക. ചിത്രത്തിന്‍റെ പോസ്റ്ററുകൾ നേരത്തെതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



top